India
- Jun- 2018 -19 June
താടിയും പുരുഷശബ്ദവുമുള്ള ഭാര്യയെ വേണ്ടെന്ന് ഭർത്താവ് ; കോടതിയുടെ തീരുമാനം ഇങ്ങനെ
അഹമ്മദാബാദ്: താടിയും പുരുഷശബ്ദവുമുള്ള ഭാര്യയെ വേണ്ടെന്ന ആവശ്യവുമായി ഭർത്താവ് കോടതിയിൽ. അഹമ്മദാബാദ് കുടുംബക്കോടതിയിൽ യുവാവ് സമർപ്പിച്ച ഹർജി കോടതി തള്ളി. ഭാര്യയ്ക്ക് മുഖത്ത് അമിത രോമവളര്‍ച്ചയും പുരുഷശബ്ദവും…
Read More » - 19 June
കുഞ്ഞിന് പേര് തെരഞ്ഞെടുത്തത് വോട്ടെടുപ്പ് മോഡലിൽ; വ്യത്യസ്തരായി ഈ ദമ്പതികൾ
നാഗ്പൂര്‍: തങ്ങളുടെ കുഞ്ഞിന് പേരിടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്തുകൊണ്ട് അൽപ്പം വ്യത്യസ്തമായ വഴി സ്വീകരിച്ചുകൂടായെന്ന് ദമ്പതികൾ. ഇടുന്ന പേര് അത് എന്തുതന്നെ ആയാലും വീട്ടുകാർക്കും ഇഷ്ടപ്പെടണം. ഇതോടെ…
Read More » - 19 June
രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി മോദി
ന്യൂഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 48ാം ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് രാഹുലിന് മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘കോണ്‍ഗ്രസ് പ്രസിഡന്റ്…
Read More » - 19 June
സാമൂഹ മാധ്യമങ്ങൾവഴി ജനങ്ങളെ അറിയാൻ ബിജെപി
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങൾവഴി ജനങ്ങളെ അടുത്തറിയാനൊരുങ്ങി ബിജെപി നേതാക്കൾ. 2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത്തരത്തിലുള്ള ഒരു നീക്കം. ഇതിന്റെ ഭാഗമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമായി ഞായറാഴ്ച ഡല്‍ഹിയില്‍ ശില്പശാല…
Read More » - 19 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് വശീകരിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
കുമളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കമ്പംമേലെ തെരുവില്‍ മുരുകേശനെ(27)യാണ്…
Read More » - 19 June
ഇന്ധനവില വില എത്ര ഉയര്‍ന്നാലും എക്സൈസ് തീരുവ കുറയ്ക്കില്ല; കേന്ദ്രം
ന്യൂഡല്‍ഹി: പെട്രോള്‍- ഡീസല്‍ വില എത്ര ഉയര്‍ന്നാലും എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ജനം നികുതിവിഹിതം…
Read More » - 19 June
എടിഎം മെഷീനില്‍ എലി കയറി ; പിന്നീട് സംഭവിച്ചത്
ഗോഹട്ടി : എടിഎം മെഷീനില്‍ എലി കയറി നോട്ടുകൾ കരണ്ടു. സംഭവത്തിൽ ബാങ്കിന് 12 ലക്ഷം രൂപയുടെ നഷ്ടമെന്ന് കണക്കുകൾ. ആസാമിലെ ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിലാണു സംഭവം.…
Read More » - 19 June
പി ചിദംബരത്തിന്റെ ഭാര്യയ്ക്ക് സമന്‍സ്
ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്. ജൂണ്‍ 20ന് കൊല്‍ക്കത്തിയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശാരദ ചിട്ടി തട്ടിപ്പുമായി…
Read More » - 18 June
അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് പ്രണയസ്മാരകം തീര്‍ത്ത് ഭര്‍ത്താവ് : ദര്‍ശനത്തിനായി എത്തുന്നത് നിരവധി പേര്
ഹൈദ്രാബാദ് : ഭാര്യ മരിച്ചാല്‍ മറ്റൊരു വിവാഹത്തിന് കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തനാകുകയാണ് തെലുങ്കാന സ്വദേശിയായ ഈ മധ്യവയസകന്. അകാലത്തില്‍ മരണമടഞ്ഞ ഭാര്യയ്ക്കായി…
Read More » - 18 June
അടല്‍ പെന്ഷന് യോജന: ചെറിയ നിക്ഷേപത്തില്‍ ലഭിക്കുന്നത് 24,000 രൂപ
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രാബല്യത്തില്‍ കൊണ്ടുവന്ന അടല്‍ പെന്ഷന് യോജനയില്‍ പങ്കാളികളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2015ലാണ് പ്രധാനമന്ത്രി ഈ സ്കീം നിലവില്‍ കൊണ്ടു വന്നത്.…
Read More » - 18 June
സൈന്യത്തില്‍ ചേരുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ സഹോദരന്
ശ്രീനഗര്‍: സൈന്യത്തില്‍ ചേരുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപടിൽ ഉറച്ചു നിന്ന് കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന് ഔറംഗസേബിന്റെ സഹോദരന് അസീം. സഹോദരനെ ഭീകരര്‍ വധിച്ചുവെങ്കിലും സൈന്യത്തില്‍ ചേരുകതന്നെ…
Read More » - 18 June
ഫിഫ ജ്വരം : ലക്ഷങ്ങള്‍ ലോണെടുത്ത് ഫുട്ബോള്‍ കാണാന്‍ ഓഡിറ്റോറിയം പണിത് അസം സ്വദേശി
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കായിക പ്രേമികളുടെ സിരകളില്‍ ജ്വലിക്കുമ്പോള്‍ ടാറ്റു ഒട്ടിക്കുന്നതും, നൃത്തം ചെയ്യുന്നതുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടയിലാണ് കേള്‍വിക്കാരുടെ കണ്ണു തള്ളുന്ന ഫുട്ബോള്‍ വാര്‍ത്ത പുറത്ത്…
Read More » - 18 June
കോണ്‍ഗ്രസുമായി സഖ്യത്തിനില്ല : നയം മാറ്റി മായാവതി
ഭോപ്പാല്‍: കളം മാറ്റി ചവിട്ടി മായാവതി. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. മധ്യപ്രദേശ് നിയമസഭയിലേക്ക് ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മായാവതിയുടെ പാര്‍ട്ടി…
Read More » - 18 June
സെൽഫി ദുരന്തം; തിരയിൽപ്പെട്ട് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
പനാജി: സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാര മരിച്ചു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനായി ഗോവയിൽ എത്തിയവരാണ് അപകടത്തിപ്പെട്ടത്. ബാഗാ ബീച്ചിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. പാറക്കെട്ടുകൾക്ക് ഇടയിൽ നിന്ന്…
Read More » - 18 June
റോഡ് റോളർ കയറി ഇറങ്ങി; 14 കാരന് ദാരുണാന്ത്യം
ഉത്തർപ്രദേശ്: റോഡ് റോളർ കയറി ഇറങ്ങി 14കാരൻ മരിച്ചു. മറ്റൊരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഉത്തർപ്രദേശിലെ ലക്നൗവിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ വീടിന്…
Read More » - 18 June
ഇതിനെ സമരമെന്നു വിളിക്കാനാവില്ല: കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലെഫ്.ഗവര്‍ണറുടെ വസതില്‍ തുടരുന്ന കുത്തിയിരിപ്പ് സമരത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആരാണ് ഇതിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു.…
Read More » - 18 June
ഡൽഹിയിൽ ഏറ്റുമുട്ടൽ : വെടിവെപ്പില്‍ മൂന്ന് മരണം
ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരി മേഖലയില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. രാവിലെയുണ്ടായ വെടി വെപ്പില്‍ മൂന്നു പേര് കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . പ്രാദേശിക ഗ്യാങ്ങുകളായ…
Read More » - 18 June
അടിക്ക് തിരിച്ചടി തന്നെ, നാല് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യന്‍ സേന
ശ്രീനഗര്‍: വെടി നിര്‍ത്തല്‍ അവസാനിപ്പിച്ചതോടെ അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേനയുടെ ചുണക്കുട്ടികള്‍. നാല് തീവ്രവാദികളെ ഇന്ത്യന്‍ സേന വധിച്ചു. ഈദ് അല്‍ ഫിത്തറിന് മുന്നോടിയായിട്ടാണ് ഇന്ത്യന്‍ സേനയ്ക്ക്…
Read More » - 18 June
അമ്പലത്തിന് പുറത്ത് പൂക്കച്ചവടക്കാർ തമ്മിൽ പൊരിഞ്ഞ അടി; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി : പൂക്കച്ചവടക്കാർ തമ്മിൽ അടിയിടുന്ന വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. മഹാകാൽ അമ്പലത്തിന് പുറത്ത് പൂക്കച്ചവടം നടത്തിയിരുന്ന രണ്ട് പേർ തമ്മിലാണ് അടിയുണ്ടായത്. ഇത്…
Read More » - 18 June
17കാരിയെ പീഡിപ്പിച്ച പോലീസ് കോൺസ്റ്റബിളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പിടിയിൽ
പനാജി: 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കോൺസ്റ്റബിളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും അറസ്റ്റിൽ. സിദ്ധാർഥ് ഗോസാവി എന്ന ആളാണ് അറസ്റ്റിലായത്. ഇയാൾ വ്യാഴാഴ്ച രാത്രിയിൽ പെൺകുട്ടിയെ കൂട്ടികൊണ്ട് പോകുകയും…
Read More » - 18 June
വനപാലകന്റെ കഴുത്തില്‍ പിടിമുറുക്കി പെരുമ്പാമ്പ്; ഒടുവിൽ സംഭവിച്ചതിങ്ങനെ, വീഡിയോ
കൊൽക്കത്ത: പെരുമ്പാമ്പിനെ പിടികൂടിയതിന്റെ കേമത്തം കാണിക്കാന്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നതിനിടയില്‍ അതേ പാമ്പ് വനപാലകന്റെ കഴുത്തില്‍ പിടിമുറുക്കിയ വീഡിയോ വൈറലാകുന്നു. എന്‍ഡിടിവി യാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആടുകളെ…
Read More » - 18 June
എംഎല്‍എ സ്ത്രീയുടെ നെഞ്ചില്‍ ചവിട്ടി, ഞെട്ടിക്കുന്ന വീഡിയോ
ഹൈദരാബാദ്: ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ തന്നെ വില്ലന്മാരായി മാറുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടുവരുന്നത്. ഹൈദരാബാദില്‍ നിന്നുമാണ് ഇപ്പോള്‍ ഇത്തരത്തില്‍ പുതിയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 18 June
കളിക്കുന്നതിനിടയില്‍ കളിത്തോക്കാണെന്നു കരുതി വെടിയുതിര്‍ത്തു; പിന്നീട് സംഭവിച്ചത്
കളിക്കുന്നതിനിടയില്‍ കളിത്തോക്കാണെന്നു കരുതി മകന് വെടിയുതിര്‍ത്തു. കളിക്കുന്നതിനിടയില്‍ കളിത്തോക്കാണെന്നു കരുതി യഥാര്‍ഥ തോക്കുപയോഗിച്ച് കുട്ടി അമ്മയെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച…
Read More » - 18 June
കെജ്രിവാളിനെ പല്ലില്ലാത്ത കടുവയെന്ന് വിശേഷിപ്പിച്ച് ശിവസേന മുഖപത്രം
ന്യൂഡല്‍ഹി: കെജ്രിവാളിനെ പല്ലില്ലാത്ത കടുവയെന്ന് വിശേഷിപ്പിച്ച് ശിവസേന മുഖപത്രം. ഡല്‍ഹിയില്‍ നടക്കുന്നത് ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള നാടകമാണെന്നും ഈ രാഷ്ട്രീയ പൊറാട്ട് നാടകത്തില്‍ നിന്നും ഡല്‍ഹിയെ…
Read More » - 18 June
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയിലെ ഈ സ്ഥിരംതസ്തിക റദ്ദാക്കുന്നു
കൊച്ചി: റെയില്‍വേയിലെ സ്ഥിരം തസ്തികകള്‍ കൂട്ടത്തോടെ റദ്ദു ചെയ്യാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പുതിയ നിര്‍ദ്ദേശമനുസരിച്ച് രാജ്യത്തെ 16 റെയില്‍വേ മേഖലകളിലുമായി 11040 തസ്തികകളാണ് ഇല്ലാതാകുക. പൂര്‍വ മേഖലയില്‍…
Read More »