India
- Jun- 2018 -21 June
കശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം. തീവ്രവാദികളെ നേരിടുന്നതിന് ജമ്മു കശ്മീരിലേക്ക് എന്‍.എസ്.ജി കമാന്‍ഡോകളെ വിന്യസിച്ചേക്കും. കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലായതിന് പിന്നാലെയാണ് തീവ്രവാദ വിരുദ്ധ…
Read More » - 21 June
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തർക്കം : ഒടുവിൽ യുവതി ചെയ്തതിങ്ങനെ
ഗുരുഗ്രാം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായി തർക്കം മൂത്തപ്പോൾ യുവതി ഓട്ടോ ഡ്രൈവർക്ക് നേരെ വെടിയുതിർത്തു. ഗുരുഗ്രാമിലെ ഭവാനി എന്ഡോവിൽ വെച്ചാണ് സംഭവം. തെറ്റായി ഓട്ടോ പാര്‍ക്ക് ചെയ്തിരിക്കുന്നത്…
Read More » - 21 June
മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് മോദി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും സന്ദര്‍ശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍…
Read More » - 21 June
മുലയൂട്ടിയാൽ സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതിയിൽ അമ്മമാർ കുഞ്ഞുങ്ങൾക്ക് നൽകുന്നത് കുപ്പിപ്പാലാണെന്ന് ആനന്ദിബെൻ പട്ടേൽ
ഭോപ്പാല്‍: സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതി കൊണ്ട് നഗരത്തിലെ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയ്യാറാകുന്നില്ലെന്നും കുപ്പികളിലാണ് ഇപ്പോൾ പാൽ നൽകുന്നതെന്നും മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. കാശിപുരയിലെ അംഗനവാടിയില്‍…
Read More » - 21 June
കമൽഹാസൻ സോണിയ ഗാന്ധിയെ സന്ദർശിച്ചു
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച് തമിഴ് സൂപ്പർതാരം കമൽഹാസൻ. തന്റെ പുതിയ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻപി) ഒൗദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷനിൽ…
Read More » - 21 June
ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി ഭര്‍ത്താവ് നഗരത്തിലുടെ കറങ്ങിയത് എട്ടു മണിക്കൂര്‍
അന്ധേരി: ഒരു സംശയത്തിനും ഇടകൊടുക്കാതെ ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി യുവാവ് നഗരത്തിലൂടെ കറങ്ങിയത് എട്ടു മണിക്കൂര്‍. പല ആശുപത്രികളിലും മൃതദേഹവുമായി കയറിയിറങ്ങി. മരണം നടന്നുകഴിഞ്ഞുവെന്ന് എല്ലാവരും…
Read More » - 21 June
ബധിരയും മൂകയുമായ ഗീതക്ക് വീണ്ടും ഡി എൻ എ പരിശോധന : പത്തിലധികം മാതാപിതാക്കൾ അവകാശികളായെത്തി
ഇന്‍ഡോര്‍: ഒമ്പതാം വയസ്സില്‍ അബദ്ധത്തില്‍ ട്രെയിനില്‍ കയറി പാക്കിസ്ഥാനിലെത്തി, 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീതയെ വീണ്ടും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കാന്‍ തീരുമാനം. ബധിരയും മൂകയുമായ…
Read More » - 21 June
വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നല്കിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന് ഇനി ജമ്മുകശ്മീർ ഗവർണ്ണറുടെ ഉപദേഷ്ടാവ്
ശ്രീനഗര്‍: കാട്ടുകള്ളന് വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നല്കിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന് ഇനി ജമ്മുകാശ്മീര്‍ ഗവര്‍ണറുടെ ഉപദേശകൻ . പാലക്കാട് കൊല്ലങ്കോട് സ്വദേശിയും വിരമിച്ച ഐ.പി.എസ്…
Read More » - 21 June
വിഘടനവാദി നേതാവ് യാസിന് മാലിക് അറസ്റ്റില്‍
ശ്രീനഗർ ; ജമ്മു കാശ്മീരിൽ ഗവർണ്ണർ ഭരണം വന്നതിനു പിന്നാലെ വിഘടനവാദി നേതാവ് യാസിൻ മാലിക് അറസ്റ്റിലായി. ശ്രീനഗറില്‍ നിന്നും ഇന്ന് രാവിലെ പോലീസാണ് യാസിന് മാലിക്കിനെ…
Read More » - 21 June
യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചത് ക്യാമറയില്‍ പതിഞ്ഞു, ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
മുംബൈ: പൊതുജനമധ്യത്തില്‍ യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചതിന് ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ബുധനാഴ്ച്ച മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഇയാള്‍ അടുത്തിരുന്ന യുവതിയുടെ തോളില്‍ പിടിക്കുന്ന…
Read More » - 21 June
പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് കണ്ട സഹോദരനെ കൊന്നു കെട്ടിതൂക്കി: അമ്മാവന് അറസ്റ്റില്‍
പാട്യാല: പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതിന് സാക്ഷിയായ 12കാരന് സഹോദരനെ കൊന്നു കെട്ടിതൂക്കി. പട്യാലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ഇവരുടെ മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങിനായി പോയ…
Read More » - 21 June
ട്രാക്ടര്‍ ട്രോളി ജീപ്പിലിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: ട്രാക്ടര്‍ ട്രോളി ജീപ്പിലിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ മൊറീനയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം…
Read More » - 21 June
മതം മാറിയാല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന് യുവതിയോട് ആവശ്യപ്പെട്ടതായി പരാതി
ലക്നൗ: മതം മാറിയാല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടെന്ന ആരോപണവുമായി ദമ്പതികള്‍ രംഗത്ത്. മുഹമ്മദ് അനസ് സിദ്ധീഖ് ഭാര്യ തന്വി സേഥ് എന്നിവരാണ് ലക്നൗ പാസ്പോര്‍ട്ട്…
Read More » - 21 June
സമരം അവസാനിപ്പിച്ച കെജ്രിവാൾ ഉദ്യോഗസ്ഥരുമായി ചർച്ചക്ക് നിൽക്കാതെ അവധിയിൽ പ്രവേശിച്ചു
ഗവര്‍ണ്ണര്‍ക്കെതിരായ സമരത്തിന് ശേഷം ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കു നില്‍ക്കാതെ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് അവധിയില്‍ പ്രവേശിച്ചു. പ്രമേഹ ചികിത്സക്കായി അദ്ദേഹം ബംഗളുരുവിലേക്ക് പോകും. പത്തു ദിവസത്തെ അവധിയാണ് എടുത്തിരിക്കുന്നത്.…
Read More » - 21 June
ബെംഗളൂരുവില്‍ കാർ വാങ്ങണമെങ്കിൽ പണം മാത്രം പോരാ !
ബെംഗളൂരു: കാർ വാങ്ങണമെന്ന് എല്ലാവർക്കും ആഗ്രഹം തോന്നാറുണ്ട്. എങ്ങനെയും പണം കരുതി കാർ വാങ്ങാൻ ചെന്നാലോ മറ്റു ചില നൂലാമാലകൾ. ബെംഗളൂരുവിൽ കാർ വാങ്ങണമെങ്കിൽ സ്ഥലം വേണമെന്ന്…
Read More » - 21 June
പാര്‍ക്കിംഗിനെ ചൊല്ലി വഴക്ക്; യുവതി ഓട്ടോറിക്ഷാ ഡ്രൈവറോട് ചെയ്ത ക്രൂരതയിങ്ങനെ
ഗുരുഗ്രാം: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതി ഓട്ടോറിക്ഷാ ഡ്രൈവറോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവമുണ്ടായത്. സപ്നയെന്ന യുവതി വീട്ടില്‍നിന്ന് സ്കൂട്ടറില്‍ ഇറങ്ങിവരുമ്പോള്‍ ഡ്രൈവര്‍…
Read More » - 21 June
ഇന്ത്യയുടെ വ്യക്തിത്വമായ യോഗ ആദരിച്ച് സൈനികരും: താടിയെല്ലുകള്‍ കൂട്ടിമുട്ടുന്ന തണുപ്പില്‍ സൂര്യ നമസ്ക്കാരം ചെയ്ത് സൈനികര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യക്തിത്വം എന്ന് പറയുന്ന യോഗയുടെ അന്താരാഷ്ട്ര ദിനമായ ഇന്ന് ലോകമെമ്പാടും യോഗയെ ആദരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഇന്ന് യോഗാദിനമായി ആചരിക്കുന്നു. ഏറെ ശ്രദ്ധേയമായത്…
Read More » - 21 June
യാത്രക്കാര്‍ ഇറങ്ങാന്‍ വിസമ്മതിച്ചു; വിമാനത്തിലെ ജീവനക്കാര്‍ ചെയ്തതിങ്ങനെ
കൊൽക്കത്ത: യാത്രക്കാര്‍ ഇറങ്ങാന്‍ വിസമ്മതിച്ചതുമൂലം വിമാനത്തിലെ എയർകണ്ടീഷണറിന്റെ തണുപ്പ് കൂട്ടി ജീവനക്കാർ. കൊൽക്കത്തയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം. വിമാനം നാല് മണിക്കൂർ…
Read More » - 21 June
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു: ഭീകരസംഘങ്ങള്‍ക്കെതിരായ സൈനിക നടപടി ശക്തമായി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാനത്ത്…
Read More » - 21 June
ലോകത്തെ ഏകീകരിക്കുന്ന ഈ ദിനത്തില്‍ ഇന്ത്യയുടെ പങ്കിനെ കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭാരതത്തെ ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുന്നതാണ് യോഗ. ഭാരതത്തിന്റെ കാല്പാടുകള് ലോകം യോഗയിലൂടെ പിന്തുടരുകയാണ്. മികച്ച ആരോഗ്യത്തിനായുള്ള…
Read More » - 21 June
ബി.ജെ.പി എം.എല്‍.എയ്ക്ക് നേരെ കൈയേറ്റം
മണാലി•ഹിമാചല്‍പ്രദേശിലെ മണാലി ജില്ലയിലെ ദ്രാംഗ് മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ ജവഹര്‍ താക്കൂറിനെ അമ്മാവനും അനന്തിരവന്മാരും ചേര്‍ന്ന് കൈയേറ്റം ചെയ്തു. ചൊവ്വാഴ്ച ഒരു പ്രാദേശിക മേളയില്‍ വച്ചായിരുന്നു സംഭവം.…
Read More » - 21 June
പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ വിശ്വസിച്ച് പക്കോഡ വിറ്റ വഡോദരയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് സംഭവിച്ചത്
വഡോദര: നാരായണ്‍ഭായ് എന്ന വഡോദര സ്വദേശിയുടെ സ്വദേശിയുടെ ജീവിതം മാറിമറിഞ്ഞത് വെറും മാസങ്ങള്‍ കൊണ്ടാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാരായണ്‍ഭായ് രജ് പുത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍…
Read More » - 21 June
ജയിലില്‍നിന്നും മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടിലെ കോന്നൂരിലെ സബ്ജയിലില്‍നിന്നും മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് തടവുകാരായ കൃഷ്ണന്, കുമാരന്, അരവിന്ദ് എന്നിവര്‍ ജയില്‍ ചാടിയത്. ജയില്‍ ചാടി രണ്ടു മണിക്കൂറിനകം…
Read More » - 21 June
രാഹുല്‍ ഗാന്ധി വീണ്ടും കുരുക്കില്‍
ന്യൂഡല്‍ഹി•ദളിത് കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുരുക്കില്‍. സംഭവത്തില്‍ മഹാരാഷ്ട്ര ബാലാവകാശ കമ്മിഷന് രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ചു.…
Read More » - 21 June
കമല്ഹാസന് രാഹുല്‍ ഗാന്ധിയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദം പുതുക്കല്‍…
Read More »