India
- Aug- 2018 -26 August
സെയില്സ്മാന്മാരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച യുവതി പിടിയില്‍
കോല്‍ക്കത്ത: സെയില്സ്മാന്മാരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. കിച്ചന്-ചിമ്മിനി കന്പനിയുടെ സെയില്സ്മാന്മാരെ കൊല്ലാന്‍ ശ്രമിച്ച ന്യൂ അലിപുര്‍ സ്വദേശി മഥുമതി സാഹയാണ് അറസ്റ്റിലായത്.…
Read More » - 26 August
രാഖി വില്ക്കാന് അനുവദിച്ചില്ല: സാമുദായിക സംഘര്‍ഷം, കല്ലേറ്
ഷാജഹാന്‍പൂര്‍•രക്ഷാബന്ധന് ഒരു ദിവസം മാത്രം ശേഷിക്കെ ഷാജഹാന്‍പൂരിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വാര്‍ത്ത പ്രചരിച്ചതോടെ ഹിന്ദുക്കളും സിഖുകാരും സംഭവസ്ഥലത്തെത്തുകയും ഇരു ഗ്രൂപ്പുകളും തമ്മില്‍…
Read More » - 26 August
വിജയ് മല്യ മുങ്ങിയ സംഭവം: ബി.ജെ.പിയ്ക്കെതിരെ പുതിയ ആരോപണവുമായി രാഹുല്‍ ഗാന്ധി
ലണ്ടന്‍• കോടി വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുന്‍പ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍…
Read More » - 26 August
മുഖ്യമന്ത്രി വിവാദത്തില്‍ കുടുങ്ങി സിദ്ധരാമയ്യ
ബെംഗളൂരു: താന്‍ ഒരിയ്ക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്ന് പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദ കുരുക്കില്‍. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ‘നിങ്ങള്‍ക്ക് എങ്ങനെ…
Read More » - 26 August
ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്പൈസ്ജെറ്റ്
ന്യൂഡല്‍ഹി: ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്പൈസ്ജെറ്റ്. ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനമാണ് ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തുക. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രിമാരും സ്പൈസ്ജെറ്റ് ഉന്നത വൃത്തങ്ങളും…
Read More » - 26 August
മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍
മുംബൈ•മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ബുധനാഴ്ച മുംബൈ മലാഡ് ലിങ്ക് റോഡില്‍ നിന്ന് ബോറിവാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ച മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്.…
Read More » - 26 August
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രകടന പത്രിക തയാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികൾ…
Read More » - 26 August
അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് 15,000 രാഖികൾ അയച്ച് തമിഴ്നാട്ടിലെ പെൺകുട്ടികൾ
ന്യൂഡൽഹി : രക്ഷാബന്ധൻ ദിവസത്തിൽ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈനികർക്ക് 15,000 രാഖികൾ നിർമ്മിച്ച് നൽകി തമിഴ്നാട്ടിലെ പെൺകുട്ടികളുടെ സ്നേഹാദരം. തമിഴ്നാട്ടിലെ കരൂരിലെ ഭരതാനി പാർക്ക്,…
Read More » - 26 August
സഹപ്രവര്‍ത്തകയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
ഹൈദരാബാദ്•മുന്‍ സഹപ്രവര്‍ത്തകയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 24 കാരനായ ബര്‍മീസ് സ്വദേശിയെ രചകൊണ്ട സൈബര്‍ ക്രൈം പോലീസ് റസ്റ്റ് ചെയ്തു.…
Read More » - 26 August
വാഹനാപകടം : 15 പേര് മരിച്ചു
ധാക്ക: വാഹനാപകടത്തിൽ 15പേർക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ നാത്തോറില് ശനിയാഴ്ച വൈകുന്നേരം ലോറിയും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 26 August
പ്രമുഖ മാധ്യമത്തിനെതിരെ മാനനഷ്ടക്കേസുമായി അനില്‍ അംബാനി
അഹ്മദാബാദ് : റാഫേല്‍ ഇടപാടുമായി ബന്ധപെട്ടു അപകീർത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ച കോൺഗ്രസ് ഉടമസ്ഥയിലുള്ള നാഷണല്‍ ഹെറാള്‍ഡിനെതിരെ മാനനഷ്ടക്കേസുമായി അനില്‍ അംബാനി. 5000 കോടിയുടെ മാനനഷ്ടക്കേസാണ് റിലയൻസ് ഗ്രൂപ്പ്…
Read More » - 25 August
നരേന്ദ്ര മോദിയ്ക്കായി രാഖികള്‍ ഒരുക്കി മുസ്ലിം സ്ത്രീകള്‍
വാരണാസി•രക്ഷാ ബന്ധനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി രാഖികള്‍ നിര്‍മ്മിച്ച് വാരണാസിയിലെ മുസ്ലിം സ്ത്രീകള്‍. വാര്‍ഷിക ആചാരത്തിന്റെ ഭാഗമായി വാരണാസിയിലെ മുസ്ലിം മഹിളാ ഫെഡറേഷനിലെ സ്ത്രീകളാണ് രഖികള്…
Read More » - 25 August
ജീന്‍സ് മാറിയിട്ട അനുജനോട് ജ്യേഷ്ഠന് ചെയ്തത് കൊടും ക്രൂരത
ലഖ്നൗ: ജീന്‍സ് മാറിയിട്ട അനുജനെ ജ്യേഷ്ഠന് കുത്തിക്കൊലപ്പെടുത്തി.ഉത്തര്‍പ്രദേശ് അലഹബാദിലെ താര്വായിൽ സുരേന്ദ്ര(35)യെയാണ് ജ്യേഷ്ഠന് രാജേന്ദ്ര(37)കുത്തിക്കൊന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു…
Read More » - 25 August
ജ്വല്ലറികളില്‍ വന്‍ തിരക്ക്
സൂറത്ത്: ജ്വല്ലറികളില്‍ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വളയോ, മാലയോ, മറ്റ് ആഭരണങ്ങളോ വാങ്ങാനുള്ള തിരക്കല്ല ഇപ്പോള്‍ ജ്വല്ലറികളില്‍ അനുഭവപ്പെടുന്നത്. ഗുജറാത്തിലെ ജ്വല്ലറികളിലാണ് തിരക്ക്. രക്ഷാബന്ധനോടനുബന്ധിച്ച് തയാറാക്കിയ രാഖി…
Read More » - 25 August
‘ചുംബനസ്വാമി’ അറസ്റ്റില്‍
മോറിഗാവ്•ചികിത്സയെന്ന പേരില്‍ സ്ത്രീകളെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്ന രാം പ്രകാശ് ചൌഹാന് എന്ന ‘ചുംബനസ്വാമി’ അറസ്റ്റില്‍. അസമിലെ മോറിഗാവില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 25 August
പ്രളയബാധിത മേഖലകളിലേക്ക് ‘അമ്മ’ കുപ്പിവെള്ളവുമായി തമിഴ്നാട് സർക്കാർ
കോയമ്പത്തൂർ: കേരളത്തിലെ പ്രളയബാധിത മേഖലകളിലേക്ക് ‘അമ്മ’ ബ്രാൻഡ് കുപ്പിവെള്ളവുമായി തമിഴ്നാട് സർക്കാർ. ഒരു ലക്ഷം ലിറ്റർ കുപ്പിവെള്ളവുമായി 11 ലോറികൾ കോയമ്പത്തൂരിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. നാലുകോടി രൂപ…
Read More » - 25 August
കർണാടക മന്ത്രിയോട് കേന്ദ്രമന്ത്രി കയർത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ; മന്ത്രാലയത്തിന്റെ വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: കർണാടകയിൽ പ്രളയമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കര്‍ണാടക മന്ത്രി സാ രാ മഹേഷിനോടു കയര്‍ത്ത സംഭവത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. Read also: കോണ്‍ഗ്രസ്…
Read More » - 25 August
മുഖ്യമന്ത്രി ആയിരുന്നിട്ടും വിവേചനം നേരിടേണ്ടതായി വന്നു; വസുന്ധര രാജെ സിന്ധ്യ
ജയ്സല്‍മേര്‍: മുഖ്യമന്ത്രി ആയിരുന്നിട്ട് കൂടി സ്ത്രീയെന്ന നിലയിലുള്ള വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. മുഖ്യമന്ത്രിയായിരിക്കുന്നത് കൊണ്ട് തനിയ്ക്കൊരു പ്രശ്നവുമില്ലെന്നാണ് എല്ലാവരും…
Read More » - 25 August
ഇന്ത്യയില്‍ ഇനി അഹിംസ ഇറച്ചി വിപ്ലവം : ഇത് എങ്ങിനെയെന്നുള്ള വിശദീകരണവുമായി മനേകാ ഗാന്ധി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇനി അഹിംസാ ഇറച്ചി വിപ്ലവവും. ഇത് എങ്ങിനെയെന്ന് വിശദീകരിക്കുകയാണ് കേന്ദ്രമന്ത്രി മനേകാ ഗാന്ധി. ഇറച്ചിക്ക് വേണ്ടി പശുക്കളേയും മറ്റ് മാടുകളേയും കൊല്ലുന്നത് ഒഴിവാക്കുന്നതിന്…
Read More » - 25 August
പെണ്‍വാണിഭം: അച്ഛനും മകനും അറസ്റ്റില്‍
പൂനെ•മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന അച്ഛനും മകനും പോലീസ് പിടിയിലായി. പൂനെയിലെ സ്വര്ഗേറ്റില് നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും…
Read More » - 25 August
നാഷണൽ ഹെരാൾഡ് കേസ്; സുബ്രഹ്മണ്യന് സ്വാമി കോടതിയിൽ മൊഴി നൽകി
ന്യൂഡല്‍ഹി: നാഷണല്‍ ഹെരാള്‍ഡ് കേസില്‍ സുബ്രഹ്മണ്യന് സ്വാമി മൊഴി നൽകി. രാഹുലിന്റെയും സോണിയയുടെയും തെറ്റ് വെളിച്ചത്ത് വരുന്ന സമയമാണിതെന്ന് മൊഴി നൽകിയ ശേഷം അദ്ദേഹം വ്യക്തമാക്കി. 2012ലാണ്…
Read More » - 25 August
പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടുത്തം : ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ കത്തിനശിച്ചു
ന്യൂ ഡൽഹി : പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടുത്തം. പടിഞ്ഞാറൻ ഡൽഹിയിലെ നൻഗ്ലോയിയിൽ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിൽ പുലർച്ചെ 3.55 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന…
Read More » - 25 August
എയര്‍ ഇന്ത്യക്കെതിരെ ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ
ഹൈദരാബാദ് : എയര്‍ ഇന്ത്യയിലെ ജീവനക്കാരിക്കെതിരെ ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ ഓലി എസ്സി. ഓഗസ്റ്റ് 19ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വെച്ച് എയര്‍ ഇന്ത്യയിലെ…
Read More » - 25 August
കിലോക്ക് 40,000 രൂപ; ഇന്ത്യന്‍ തേയിലക്ക് ലേലത്തില്‍ റെക്കോര്‍ഡ് വില
അരുണാചല്‍: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയില തോട്ടങ്ങള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ഒരുമാസത്തിലുള്ളില് ഗുവാഹട്ടിയിലെ തേയില ലേല കേന്ദ്രങ്ങളില്‍ രണ്ട് ലോക റെക്കോര്‍ഡുകളാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശ്,…
Read More » - 25 August
അത്യാധുനിക സൗകര്യങ്ങളോടെ വിജയ് മല്യയ്ക്കായി ആർതർ റോഡ് ജയിൽ ഒരുങ്ങി
ന്യൂഡൽഹി : 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസിൽ പ്രതിയായ വിജയ് മല്യയെ പാർപ്പിക്കാൻ ഉദേശിക്കുന്ന ആർതർ റോഡ് ജയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കി. ടെലിവിഷൻ,…
Read More »