India
- Oct- 2018 -3 October
ബാലഭാസ്കറിന്റെ മരണം സംഗീത കുടുബത്തിന്റെ തീരാനഷ്ടം: എ.ആര് റഹ്മാന്
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം താങ്ങാനാവാതെ സംഗീതലോകം. സംഗീത കുടുംബത്തില്‍ ബാലുവിന്റെ നഷ്ടം നികകത്താനാകാത്തതാണെന്ന് സംഗീത ഇതിഹാസം എ ആര് റഹ്മാന് പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍…
Read More » - 3 October
പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇന്‍ഡോര്‍•ഇന്‍ഡോറില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. ഇസ്ലാമിക് സ്കൂളിലെ വിദ്യാര്ത്ഥിനയോടാണ് 52 കാരനായ ഇയാള്‍ അപമര്യാദയായി പെരുമാറിയത്. കുട്ടിയെ സ്കൂളിന്റെ ആളൊഴിഞ്ഞ മൂലയില്‍…
Read More » - 3 October
ശബരിമല വിഷയത്തിൽ രാഷ്ട്രപതിയുടെ പേജില്‍ പരാതിയുമായി മലയാളികള്‍
ഡൽഹി : ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫേസ്ബുക്ക് പേജിലും പരാതിയുമായി എത്തിയിരിക്കുകയാണ് മലയാളികൾ.…
Read More » - 3 October
ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു
ദില്ലി: ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയില്‍ ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി എന്നാണ് ഉപയോക്താവ് പറയുന്നത്. ചാര്‍ജിംഗിനിടയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നാണ്…
Read More » - 3 October
അനില്‍ അംബാനിയെ രാജ്യംവിടാന്‍ അനുവദിക്കരുതെന്ന് കോടതിയോട് എറിക്സണ് ഫോണ്‍ കമ്പനി
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡീഷ് കമ്പനി കോടതിയില്‍. സാമ്പത്തിക പരമായിട്ടുളള ഇടപാടില്‍ വീഴ്ചവരുത്തിയതിനാല്‍ രാജ്യം വിടുന്നത് തടയണമെന്ന ആവശ്യമുന്നയിച്ചാണ് പരാതിയുമായി സ്വീഡീഷ് കമ്പനി…
Read More » - 3 October
പ്രതിപക്ഷ തന്ത്രത്തിന്റെ മുനയൊടിച്ച് കേന്ദ്രം : കര്‍ഷകരുടെ സമരം അവസാനിച്ചത് ഇങ്ങനെ
ഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചതോടെ ഭാരതീയ കിസാന്‍ യൂണിയന് നടത്തിയ കിസാന്‍ ക്രാന്തി…
Read More » - 3 October
പന്തളത്തെ പ്രതിഷേധത്തിന് പുറമെ രാജ്യമെങ്ങും പ്രതിഷേധം കത്തിപടരുന്നു: തെലങ്കാനയിലും ഡൽഹിയിലും മുംബൈയിലും ശരണ മന്ത്ര യാത്ര
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള സു പ്രീം കോടതി വിധിക്കെതിരെ രാജ്യമെങ്ങുമുള്ള വിശ്വാസികളുടെ പ്രതിഷേധം അലയടിക്കുന്നു. ഭഗവാന്റെ പിന്മുറക്കാരായ പന്തളം രാജകൂടുംബം ഭക്തജനങ്ങളോട് ആഹ്വാനം ചെയ്തതോടെ…
Read More » - 3 October
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: 46ാംമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസസായി രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സത്യപ്രതിജ്ഞ ചൊല്ലി…
Read More » - 3 October
എസിയില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു
ചെന്നൈ: രാാത്രിയില്‍ ഉറങ്ങുന്നതിനിടയില്‍ എയര്‍ കണ്ടീഷനില്‍ നിന്ന് വിഷപ്പുക ശ്വസിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ചെന്നൈ, കോയമ്പെഡുവിലെ തിരുവള്ളൂവറിലാണ് സംഭവം നടന്നത്. 35കാരനായ യുവാവും…
Read More » - 3 October
കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ; ആളുകള്‍ സുരക്ഷിതര്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഏറ്റവും പഴയ ആശുപത്രയായ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ. തീ നിയന്തണവിധേയമാണെന്ന് സുരക്ഷാ ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു. 10 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത്…
Read More » - 3 October
കിഡ്നി റാക്കറ്റില്‍ അംഗമാകാന്‍ സ്വന്തം കിഡ്നി വിറ്റ 44 കാരി അറസ്റ്റില്‍
ഹൗറ: അന്തര്‍ സംസ്ഥാന കിഡ്നി റക്കറ്റില് അംഗമായ വനിതയെ പോലീസ് തന്ത്രപരമായി വലയിലാക്കി. വെസ്റ്റ് ബംഗാളില്‍ നിന്നുളള 44 കാരിയായ ചന്ദന ഗൂരിയ എന്ന വനിതയെയാണ് ഡെറാഡൂണ്‍…
Read More » - 3 October
ഗിര്‍വനത്തിലെ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു
ന്യൂഡല്‍ഹി: ലോകത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ ഏക വാസ്ഥലമായ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. ഇവിടെ 18 ദിവസത്തിനിടെ ചത്തൊടുങ്ങിയത് 21 സിംഹങ്ങളാണ്. കഴിഞ്ഞ ദിവസം ചത്ത് 10…
Read More » - 3 October
കര്‍ഷക സമരം അവസാനിപ്പിച്ചു; കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഡല്‍ഹിയില്‍ നടത്തിയ സമരം അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും അതിനാലാണ്…
Read More » - 3 October
ബാലഭാസ്ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ : 18 വര്‍ഷം മുൻപുള്ള ഈ ചിത്രങ്ങൾ കണ്ണ് നനയിയ്ക്കും
വയലിനിലൂടെ ആരാധകരെ മറ്റൊരു ലോകത്തിലേക്ക് നയിച്ചിരുന്ന ബാലഭാസ്ക്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും സംഗീതപ്രേമികളോ സുഹൃത്തുക്കളോ ഇതുവരെ കരകയറിയിട്ടില്ല. രജിസ്റ്റര്‍ വിവാഹത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ…
Read More » - 3 October
സി.പി.ഐ.എം മുഖപത്രത്തിന്റെ പ്രസിദ്ധീകരണം റദ്ദാക്കി
ത്രിപുര: ത്രിപുരയിലെ സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ‘ഡെയ്ലി ദേശാര്‍ കഥ’യുടെ രജിസ്ട്രേഷന് രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോര്‍ ഇന്ത്യ റദ്ദാക്കി. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാൽപത് വർഷത്തിനിടെ…
Read More » - 3 October
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ഇന്ന് സ്ഥാനമേല്‍ക്കും
ദില്ലി: ഇന്ത്യയുടെ 46 മത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് ചുമതലയേല്‍ക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ സ്ഥാനം…
Read More » - 3 October
യുവജനങ്ങള്‍ക്ക് 10 ലക്ഷം പലിശ രഹിത വായ്പ നല്‍കാനൊരുങ്ങി സർക്കാർ
ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവ സംരംഭകര്‍ക്ക് 10 ലക്ഷം രൂപവരെ പലിശയില്ലാ വായ്പ നല്കുന്നു. പുതിയ സംരംഭങ്ങള്ക്കാണിത് നല്‍കുന്നത്. യുവ സംരംഭകര്‍ക്കായി സര്‍ക്കാര്‍ ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട…
Read More » - 3 October
ഭൂകമ്പത്തിൽ തകർന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യയുടെ സഹായം: വ്യോമസേന സംഘം ഇന്തോനേഷ്യയിലേക്ക്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭൂകമ്പം മൂലം ദുരതിമനുഭവിക്കുന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍…
Read More » - 3 October
ശബരിമല യുവതിപ്രവേശന വിധി ഉത്കണ്ഠാ ജനകം: ഗൗരി ലക്ഷ്മി ബായ്
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം നീക്കിയ വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായ്. ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതികരണം…
Read More » - 3 October
മണിരത്നത്തിന് ബോംബ് ഭീഷണി
ചെന്നൈ: പ്രശസ്ത സംവിധായകന് മണിരത്നത്തിന് ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുര് കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. തുടർന്ന് മണിരത്നം പരാതി…
Read More » - 3 October
പ്രളയകാലത്തേതിനേക്കാള്‍ കൂടുതല്‍ മഴ നാല് മണിക്കൂറില്‍; ചാലക്കുടിയിലും ഉടുമ്പൻ ചോലയിലും പലയിടവും മുങ്ങി
നെടുങ്കണ്ടം: പ്രളയ കാലത്ത് 24 മണിക്കൂറില്‍ പെയ്ത മഴയേക്കാള്‍ കൂടുതലായിരുന്നു നാല് മണിക്കൂറിനുള്ളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉടുമ്ബന്‍ചോല താലൂക്കില്‍ പെയ്തത്. ഏതാനും കിലോമീറ്റര്‍ ചുറ്റളവില്‍ പെയ്ത മഴ…
Read More » - 3 October
ഡല്‍ഹിയിലെ അധ്യാപകന്റെ കൊലപാതകം: ദുരഭിമാന കൊലയെന്ന് ബന്ധുക്കളുടെ ആരോപണം
ന്യൂഡല്‍ഹി: ട്യൂഷ്യന് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അധ്യാപകന് വെടിയേറ്റ് മരിച്ചത് ദുരഭിമാന കൊലപാതകമാാണെന്ന് ബന്ധുക്കളുടെ ആരോപണം. ഡല്‍ഹിയിലെ ജഹാംഗീറില്‍ അന്‍കിത് കുമാര്‍ എന്ന അധ്യാപകനാണ് ട്യൂഷന് സെന്ററിന്…
Read More » - 3 October
റോഹിങ്ക്യന്‍ സംഘം വിഴിഞ്ഞത്ത് പോലിസ് പിടിയില്‍: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ നടപടി ശക്തമാക്കി പോലിസ്
വിഴിഞ്ഞത്ത് കുടിയേറ്റക്കാരായ റോഹിങ്ക്യകളെ പോലിസ് പിടികൂടി. അഞ്ചംഗ കുടുംബമാണ് പിടിയിലായത്. കേരളത്തിലേക്ക് റോങിങ്ക്യകള് ചേക്കേറുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് വിഴിഞ്ഞത്ത് റോഹിങ്ക്യകള്‍ പിടിയിലാവുന്നത്. ഹൈദരാബാദില്‍ നിന്നാണ്…
Read More » - 3 October
ശബരിമല യുവതി പ്രവേശനം; പന്തളത്ത് നടന്ന നാമജപയാത്രയിൽ അണിനിരന്നത് ലക്ഷങ്ങൾ, കനത്ത മഴയെ പോലും വകവെക്കാതെ അമ്മമാർ തെരുവിലിറങ്ങി
പന്തളം∙ ഹൈന്ദവാചാരങ്ങൾ അരക്കിട്ടുറപ്പിക്കാൻ കേരളത്തെ ഞെട്ടിച്ച് പതിനായിരങ്ങൾ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര. ഘോഷയാത്രയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. അസംഖ്യം തിരുവാഭരണ ഘോഷയാത്രകൾ ഒന്നിച്ചാലുള്ളതു പോലെ ഒഴുകിയ…
Read More » - 3 October
ശത്രുവിമാനങ്ങളെ തുരത്താന്‍ ഇന്ത്യയ്ക്ക് ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ പുതിയ മിസൈലുകളും യുദ്ധകപ്പലുകളും
ന്യൂഡല്‍ഹി: ശത്രുവിമാനങ്ങളെ തുരത്താന്‍ ഇന്ത്യയ്ക്ക് ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ പുതിയ മിസൈലുകളും യുദ്ധകപ്പലുകളും . റഷ്യയില്‍ നിന്നാണ് പുതിയ മിസൈല്‍ ഇന്ത്യ സ്വന്തമാക്കുക. കരയില്‍ നിന്നും ആകാശത്തേക്ക്…
Read More »