India
- Oct- 2018 -29 October
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്:കെ സുരേന്ദ്രന്
കൊച്ചി: കണ്ണൂര്‍ വിമാനത്താവളം അദ്ഘാടനം ചെയ്യുന്നതിനുവേണ്ടി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ…
Read More » - 29 October
അധ്യാപിക വെടിയേറ്റു മരിച്ചു
അദ്ധ്യാപിക വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ഭാവന റോഡില്‍ ആണ് സംഭവം. സുനിത (41)ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. സുനിത ഫിറോസ്പൂര്‍ ഗവണ്‍മെന്റ്് സീനിയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപികയാണ്.…
Read More » - 29 October
അര്‍ജുന അവാര്‍ഡ് ജേതാവ് ഉപജീവനത്തിനായി തെരുവില്‍ ഐസ്ക്രീം വില്‍ക്കുന്നു
ഹരിയാന: അര്‍ജുന അവാര്‍ഡ് ജേതാവ് ഉപജീവനത്തിനായി തെരുവില്‍ ഐസ്ക്രീം വില്‍ക്കുന്നു. 2010 ല്‍ അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയ ബോക്സിങ് താരം ദിനേശ് കുമാറാണ് നിത്യവൃത്തിക്കായി തെരുവില്‍ ക്ച്ചവടത്തിനിറങ്ങിയത്.…
Read More » - 29 October
ഹൃദയസ്തംഭനം വന്ന യാത്രക്കാരന് രക്ഷകനായി വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍: വീഡിയോ
മുംബൈ: വിമാനത്താവളത്തില്‍ വച്ച് ഹൃദയം സ്തംഭനം വന്ന യാത്രക്കാരനെ സംയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍. മുംബൈ വിമാനത്താവളമാണ് ഈ ദൃശ്യങ്ങള്‍ സാക്ഷ്യം വഹിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരനു പ്രഥമ ശുശ്രൂഷ(സിപിആര്‍)…
Read More » - 29 October
അയോധ്യ കേസില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരിയിലേയ്ക്ക് മാറ്റി. എന്നാല്‍ മാറ്റിയ തീയതി അറിയിച്ചിട്ടില്ല. അയോധ്യ കേസില്‍ 16 ഹര്‍ജികളാണ് പരിഗണിച്ചത്. ഉചിതമായ ബെഞ്ചുള്പ്പെടെയുള്ള തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. വിശദമായ വാദം കേള്‍ക്കണം, രേഖകള്‍…
Read More » - 29 October
അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയെന്ന് ജി സുധാകരന്
കണ്ണൂര്‍: അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയാണെന്നും സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും മന്ത്രി ജി.സുധാകരന് കണ്ണൂരില്‍ പറഞ്ഞു. കോടതിയേയോ ജനാധിപത്യത്തേയോ അമിത്…
Read More » - 29 October
ഹൃദ്രോഗ വിദഗ്ധന്റെ അസാന്നിദ്ധ്യത്തില്‍ ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ്
മലപ്പുറം: ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഹൃദ്രോഗ വിദഗ്ധനില്ലാതെ. മുന്‍പുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. ജഷീലിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതോടെയാണ് ഇവിടെ ഡോക്ടര്‍ ഇല്ലാതായത്.…
Read More » - 29 October
അതിര്‍ത്തി കടക്കാന്‍ ശ്രമം; പാകിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഫിറേസ്പൂര് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറാജ് അഹമ്മദ്(31),മുമ്താസ് ഖാന്(38) എന്നീ പാകിസ്ഥാന് പൗരന്മാരാണ് ബിഎസ്എഫ് പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്നും പാകിസ്ഥാന് കരസേനയുയുടെ തിരിച്ചറിയല്‍ കാര്‍ഡ്,…
Read More » - 29 October
മീടൂ ആരോപണം മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും
മുംബൈ: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അധ്യാപകന് തന്നെ പീഡിപ്പിച്ചു എന്ന് പൂര്‍വവിദ്യാര്‍ത്ഥി പ്രീതി കൃഷ്ണന്റെ വെളിപ്പെടുത്തല്‍. ടിസ്സില്‍ അധ്യാപകനായിരുന്ന പ്രൊഫ. വിജയകുമാറിന്റെ പേരിലാണ് ആരോപണം.…
Read More » - 29 October
ശബരിമല വിഷയം : നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്…
Read More » - 29 October
ശബരിമല പ്രക്ഷോഭത്തിന് മുന്നിൽ നിൽക്കാൻ അമിത് ഷാ എത്തും, ശബരിമല ദര്‍ശനത്തിന് ദേശീയ നേതാക്കളും
തിരുവനന്തപുരം: കേരളത്തിലെത്തിയ അമിത് ഷാ ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതും അമിത് ഷായെ…
Read More » - 29 October
അമിത് ഷായെ വിമര്‍ശിക്കേണ്ടത് ബോഡി ഷെയ്മിങ് നടത്തിയല്ല, പിണറായി വിജയന്റേത് പോരാളി ഷാജി മോഡല്‍ പ്രകടനം: വി ടി ബൽറാം
അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല, മറിച്ച് രാഷ്ട്രീയം പറഞ്ഞ് കൊണ്ടാകണമെന്ന് വിടി ബൽറാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം പിണറായി…
Read More » - 29 October
പ്രധാനമന്ത്രിയും ജപ്പാന് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; ഇരുവരുടെയും ഇന്നത്തെ പരിപാടികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയും കൂടിക്കാഴ്ച നടത്തി. ഇന്ത്യാ ജപ്പാന് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുവരുടെയും കൂടിക്കാഴ്ച. പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങിയ…
Read More » - 29 October
ശബരിമല സന്ദര്‍ശിക്കാന്‍ ശ്രമിച്ച ദളിത് ആക്ടിവിസ്റ്റ് മഞ്ജുവിന് ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യം
കൊല്ലം : ശബരിമലദര്‍ശനത്തിനു ശ്രമിച്ച കെ.ഡി.എം.എഫ്. നേതാവ് എസ്പി.മഞ്ജുവിന് പുറത്തിറങ്ങാനാവാത്ത അവസ്ഥ. അത്രയേറെ ഭീഷണിയെയാണ് മഞ്ജു നേരിടുന്നത്. പൊലീസും കാര്യമായ ഇടപെടലിന് ശ്രമിക്കുന്നില്ലെന്ന പരാതി മഞ്ജുവിന് ഉണ്ട്.…
Read More » - 29 October
സിബിഐ കൈക്കൂലി കേസ് : രാകേഷ് അസ്താനയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്കിയ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. മായിന്‍ ഖുറേഷി…
Read More » - 29 October
അയോധ്യ കേസിന് പുതിയ ബെഞ്ച്; കേസ് ഇന്ന് പരിഗണിക്കും
ഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍,…
Read More » - 29 October
യാത്രക്കാരെ ദുരിതത്തിലാക്കി വിമാനം വൈകിയത് 12 മണിക്കൂര്‍
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള ഏയര്‍ ഇന്ത്യ വിമാനം വൈകിയത് 12 മണിക്കൂര്‍. രാവിലെ 10.55 ന് പുറപ്പെടേണ്ടിയിരുന്ന 937 എയര്‍ ഇന്ത്യാ വിമാനം രാത്രി 10.30…
Read More » - 29 October
സന്നിധാനത്തും പമ്പയിലും പി വിജയനും രാഹുല്‍ ആര് നായരും, നട തുറക്കും മുമ്പ് സര്‍ക്കാരും വിശ്വാസികളും ഒരു പോലെ തയ്യാറെടുപ്പില്‍
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ കരുതലോടെയുള്ള തീരുമാനവുമായി സര്‍ക്കാര്‍. എന്ത് വന്നാലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇതോടെ നവംബര്‍ അഞ്ചിന് നട…
Read More » - 29 October
ഡല്‍ഹിയില്‍ മലിനീകരണ ബോര്‍ഡിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ദസറ ആഘോങ്ങള്‍ കഴിഞ്ഞതോടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിച്ചതും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ തീ…
Read More » - 29 October
അവിഹിതബന്ധം ആത്മഹത്യാ പ്രേരണയല്ല: ഹൈക്കോടതി
ചെന്നൈ: അവിബിതബന്ധം ആത്മഹത്യാ പ്രേരണയല്ലെന്ന് മദ്രാസ് ഹൈക്കാടതി വിധി. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം…
Read More » - 29 October
വീട്ടിലല്ലാതെ റോഡിലിറങ്ങി നാമം ചൊല്ലിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാനം രാജേന്ദ്രൻ
ശബരിമല വിഷയത്തില്‍ വീട്ടിലിരിക്കുന്നവരെ അറസ്റ്റ് ചെയ്യില്ലായെന്നും മറിച്ച് റോഡിലിറങ്ങി നാമം ജപിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി .…
Read More » - 29 October
സുപ്രീം കോടതി വിധിക്കെതിരായ പരാമർശം; അമിത് ഷായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മായാവതി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ അമിത് ഷായ്ക്കെതിരെ കോടതി നടപടിയെടുക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന്…
Read More » - 29 October
ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി
ഹൈലഖണ്ടി: ബോട്ട് മറിഞ്ഞ് മൂന്നു പേരെ കാണാതായി. അസമിലെ ഹൈലഖണ്ടി ജില്ലയില്‍ കടഖല്‍ നദിയിലാണ് അപകടമുണ്ടായത്. ഞായാറാഴ് വൈകിട്ടോടെയാണ് പതിനഞ്ച് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് ലാലാംമുഖിലെത്തിയപ്പോള് പെയ്ത…
Read More » - 29 October
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ചേക്കേറല്‍: കോണ്‍ഗ്രസ് പരിഭ്രാന്തിയില്‍, ഹൈക്കമാന്‍ഡ് ഇടപെടുന്നു
തിരുവനന്തപുരം : കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമന്നായര്, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വനിതാ കമീഷന് അംഗമായ പ്രമീളാ ദേവി തുടങ്ങിയവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ…
Read More » - 29 October
ശബരിമല മാളികപ്പുറം മേൽശാന്തിക്ക് വധഭീഷണി
ശബരിമല മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് വധഭീഷണി. തന്നെ വധിക്കുമെന്ന് പറഞ്ഞ് കത്ത് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല തന്ത്രി…
Read More »