Latest NewsIndia

പാർക്കിംങ് ചാർജ് വർധന; എന്തിനെന്ന് ഹൈക്കോടതി

അഡ്വ,എൻപി അമൃതേഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി

ബെം​ഗളുരു: പാർക്കിംങ് ഫീ കൂട്ടാനുള്ള നടപടിയിൽ ബിഎംടിസിയോട് വിശദീകരണം അവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതി.

അഡ്വ,എൻപി അമൃതേഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമുള്ള ഫീസാണ് വർധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button