India
- Oct- 2018 -21 October
അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 61000 പോസ്റ്റുകള്‍
രാജ്യത്ത് ആറ് അര്‍ധസൈനിക വിഭാഗങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്നത് 61000 പോസ്റ്റുകള്‍. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്.പി.എഫില്‍ 2018 മാര്‍ച്ച് വരെ 18,460…
Read More » - 21 October
ലഷ്ക്കറെ തോയ്ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്
പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കറെ തോയ്ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. ഉജ്ജ്യനിയിലെ മഹാകാള ക്ഷേത്രവും ആക്രമികള്‍…
Read More » - 21 October
ദുര്ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി നല്കി
ഭുവനേശ്വര്‍ : ദുര്ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി അര്‍പ്പിച്ചു . ഒഡീഷയിലെ ബലാംഗിര്‍ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. മിതുന്‍ റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ആഗ്രഹപൂര്‍ത്തീകരണം…
Read More » - 21 October
8 വയസുകാരന് അധ്യാപകന്റെ അടിയേറ്റ് മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ പ്രഹരമേറ്റ് വിദ്യാര്‍ഥി മരിച്ചു. യുപി ബന്ദാ ജില്ലയിലെ സാധിമന്ദന്‍പുത്തില്‍ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥിയായ അര്‍ബാജിനെ അധ്യാപകന് ജയ്രാജ് അടിച്ചത്. ഗുരുതപരിക്കേറ്റ…
Read More » - 21 October
തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിയ്ക്കും
ഭോപ്പാല്‍ : തെരഞ്ഞെടുപ്പില്‍ വിജയം ആവര്ത്തയ്ക്കാന് ബിജെപി ഒരുങ്ങിക്കഴിഞ്ഞു. മദ്ധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ വ്യത്യസ്തമായ പ്രചാരണ തന്ത്രമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. . തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍…
Read More » - 21 October
സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് സ്ഫോടനം; 5 പേര് മരിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ . ഏറ്റുമുട്ടലില്‍ സ്ഫോടനമുണ്ടായി. സ്ഫോടനത്തെത്തുടര്‍ന്ന് 5 പേര് മരിച്ചു . നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ…
Read More » - 21 October
മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍; മന്ത്രിമാര്‍ക്ക് ഫോര്ച്ചുനര്
ഛണ്ഡിഗഡ്: മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും കോടികള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍. മന്ത്രിമാര്‍ക്ക് ഫോര്ച്ചുനര്, ഇന്നോവ കാറുകള്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി…
Read More » - 21 October
ഭീഷണിപ്പെടുത്തി പീഡനം; ബാങ്ക് ഉദ്യോഗസ്ഥൻ പോലീസ് പിടിയിൽ
മുംബൈ: ഭീഷണിപ്പെടുത്തി പീഡനം, മുൻ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുംബൈ ലോവർ പാരൽ സ്വദേശി വിലാസ് കൃഷ്ണ കടം (38) ആണ്…
Read More » - 21 October
അമൃത്സര്‍ ദുരന്തം: എട്ടു ജീവനുകള്‍ രക്ഷിച്ച രാവണനും മരണത്തിന് കീഴടങ്ങി
അമൃത്സര്‍: ദസറ ആഘോഷത്തിനിടെ ട്രെയിന്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ അറുപതിലധികം ജീവനുകളാണ് പൊലിഞ്ഞത്. ദസറ ഉത്സവത്തിനോടനുബന്ധിച്ച് രാംലീലയില്‍ വര്‍ഷങ്ങളായി രാവണ വേഷം കെട്ടുന്ന ആളായിരുന്നു ദല്‍ബീര്‍ സിങ്.…
Read More » - 21 October
അമൃത്സര്‍ ദുരന്തം; ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം
അമൃത്സര്‍: അമൃത്സറില് ട്രെയിനിടിച്ച് 61 പേര് മരിക്കാനിടയായ സംഭവത്തില്‍ കനത്ത പ്രതിഷേധം. ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു. അതേസമയം സംഘാടകരായ കൗണ്‍സിലര്‍ വിജയ്…
Read More » - 21 October
ബെല്‍ജിയം സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ഹോട്ടലില്‍ നിന്ന് വെങ്കയ്യ നായിഡു കഴിച്ചത് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം
ബ്രസല്‍സ്: ബെല്‍ജിയത്തിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ശരവണ ഭവനില്‍ നിന്ന് കഴിച്ചത് മലയാളികളുടെ പ്രിയ ഭക്ഷണം ദോശ. ത്രിദിന ബെല്‍ജിയം സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 12-ാമത് ഏഷ്യ-യൂറോപ്പ് മീറ്റിങ്ങി(എ…
Read More » - 21 October
വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സ്റ്റിക്കറുകളുമായി മദ്യക്കുപ്പികള്‍
അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ വിചിത്രമായ പ്രചാരണരീതിയുമായി ജില്ലാഭരണകൂടം. മദ്യക്കുപ്പികള്‍ക്ക് മേല്‍ വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെടുന്ന സ്റ്റിക്കറുകള്‍ സ്ഥാപിച്ചായിരുന്നു പ്രചാരണം. എന്നാല്‍ ഇത് നടപ്പിലാക്കി…
Read More » - 21 October
ഇന്ധന വിലയില്‍ കുറവ്
തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍…
Read More » - 21 October
പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണുകൾ നിറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണ് നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ചാണക്യപുരിയില്‍ ദേശീയ പോലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 21 October
അമൃത്സര്‍ ട്രെയിന്‍ അപകടം: പരിപാടിയുടെ സംഘാടകര്‍ ഒളിവില്‍
അമൃത്സര്‍: റെയില്‍വെ ട്രാക്കിനടുത്തു വച്ച് ദസറ ആഘോഷങ്ങള്‍ നടത്തുന്നതിനിടെ ട്രെയിന്‍ ഇടിച്ച് 61 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ സംഘാടകര്‍ ഒളിവില്‍. അതേസമയം പ്രാദേശിക കൗണ്‍സിലര്‍ വിജയ്…
Read More » - 21 October
ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നവംബര്‍ 12, നവംബര്‍ 20 തീയതികളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. സെന്‍ട്രല്‍ ഇലക്ഷന്…
Read More » - 21 October
തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്
ശ്രീനഗര്‍: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്. ജമ്മുകാഷ്മീരിലെ കുല്‍ഗാമിലെ ലാറോയില് നടന്ന ഏറ്റുമുട്ടലിലാണ് സൈനികനു പരിക്കേറ്റത്. പതിവ് പെട്രോളിംഗിനിടെ ഇവിടെ ഒരു വീട്ടില്‍ മൂന്നോളം തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി…
Read More » - 21 October
ചീഫ് ജസ്റ്റിസിന്റെ ക്ഷേത്ര ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച; ഡിസിപിയെ സസ്പെന്‍ഡ് ചെയ്തു
ഗുവാഹാട്ടി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അസം സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സസ്പെന്ഷന്. ഗുവാഹട്ടി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍…
Read More » - 21 October
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ശ്രീനഗര്‍•ജമ്മു കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബി.ജെ.പി. ജമ്മു മുനിസിപ്പല്‍ കോര്പ്പറേഷന് ബി.ജെ.പി തൂത്തുവാരിയപ്പോള്‍ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്വതന്ത്രന്മാര്ക്കാണ് മുന്‍തൂക്കം. ജമ്മു മുനിസിപ്പല്‍…
Read More » - 21 October
ആസാദ് ഹിന്ദിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും
ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ 75-ാം വാര്‍ഷികം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ മോദി പതാക ഉയര്‍ത്തും.…
Read More » - 21 October
സിം കാര്‍ഡ് ലഭിക്കാന്‍ പുതിയ നടപടിക്രമങ്ങളുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി:മൊബൈല്‍ സിം കാര്‍ഡ് കണക്ഷനുകള്‍ എടുക്കുന്നതിനായി പുതിയ നടപടിക്രമങ്ങളൊരുക്കാന് സര്‍ക്കാര്‍. സുപ്രീം കോടതി വിധിയില്‍ ആധാര്‍ അധിഷ്ഠിത ഇ-കെവൈസി തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഈ…
Read More » - 21 October
ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു
ഗുവഹാത്തി: ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു. അസമിലെ നല്‍ബാരി ജില്ലയിലെ മുകള്മുവയിലാണ് അപകടമുണ്ടായത്. ഗുവഹാത്തിയില്‍ നിന്ന് നല്‍ബാരിയിലേക്ക് വന്ന ബസ് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ…
Read More » - 20 October
കേന്ദ്രത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്
ഷാര്‍ജ•കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്.പ്രളയാനന്തരം കേരളത്തിന് മികച്ച സഹായം ലഭിക്കും എന്നറിഞ്ഞതോടെയാണ് കേരളത്തിന് ലഭിക്കുന്ന സഹായം അടക്കം തടയുന്ന രീതി കേന്ദ്രം സ്വീകരിച്ചതെന്ന് ഷാര്‍ജയില്‍…
Read More » - 20 October
ബസ് ആറ്റിലേക്ക് മറിഞ്ഞ് അപകടം ; 9 പേര് മരിച്ചു 30 പേര്‍ക്ക് പരിക്ക്
ദിസ്പൂര്‍ : നിയന്ത്രണം നഷ്ടപ്പെട്ട അസാം സര്‍ക്കാര്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. ഗുവാഹത്തിക്കും മുകാല്മുഅയ്ക്കും ഇടയിലുളള ഒരു ചെറിയ ആറ്റിലേക്കാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്…
Read More » - 20 October
ഷിംലയുടെ പേര് മാറ്റാന്‍ ഒരുങ്ങുന്നു
ഷിംല: ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ ഷിംല പുനര്‍നാമകരണം ചെയ്യാനായി ഒരുങ്ങുന്നു. ഷിംല എന്ന പേര് മാറ്റി ശ്യാമള എന്നാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രീട്ടീഷ് ഭരണം ആരംഭിക്കുന്നതിന് മുന്നേ…
Read More »