Latest NewsIndia

രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും ത​ട​യാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

പാ​റ്റ്ന: ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ത​ട​യാ​നാ​കി​ല്ലെന്നും ഹി​ന്ദു​ക്ക​ള്‍​ക്ക് ക്ഷ​മ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. അ​യോ​ധ്യ​യെ ഹി​ന്ദു മു​സ്ലിം പ്ര​ശ്ന​മാ​ക്കി മാ​റ്റാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹി​ന്ദു​ക്ക​ള്‍​ക്ക് ക്ഷ​മ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എന്നും ക്ഷ​മ ന​ശി​ച്ച്‌ ഹി​ന്ദു​ക്ക​ള്‍ എ​ന്തെ​ങ്കി​ലും ചെ​യ്ത് കൂ​ട്ടു​മോ​യെ​ന്ന് ഭ​യ​ക്കു​ന്നു​ണ്ടെ​ന്നും ഗി​രി​രാ​ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button