India
- Oct- 2018 -22 October
അതിനിര്‍ണ്ണായക നിമിഷം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മാധ്യമങ്ങൾ മലയിറങ്ങി; സംഘർഷമുണ്ടാകുമെന്ന ആശങ്കയോടെ ഭക്തർ
പമ്പ: അതിനിര്‍ണ്ണായക നിമിഷം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മുഖ്യധാരാ മാധ്യമങ്ങളെല്ലാം മലയിറങ്ങി. പോലീസിന്റെ രഹസ്യ നിർദ്ദേശത്തെ തുടർന്നാണ് ഇവർ മലയിറങ്ങിയതെന്നാണ് ഇപ്പോൾ മലയിലുള്ള മറ്റു…
Read More » - 22 October
ഷിര്‍ദ്ദി ക്ഷേത്രത്തിന് ലഭിച്ച സംഭാവന കേട്ടാല്‍ ഞെട്ടും
സംഭാവന ഇനത്തില്‍ ഷിര്‍ദ്ദി ക്ഷേത്രത്തിന് ലഭിച്ചത് 5.97 കോടി രൂപ. മൂന്ന് ദിവസം നീണ്ട് നിന്ന് ഷിര്‍ദ്ദി സായ്ബാബ സമാധിയുടെ നൂറാംവാര്ഷികത്തിനാണ് ഇത്രയും വലിയ തുക സംഭാവനയായി…
Read More » - 22 October
മീ ടുവിനു പുറകെ ‘മെന്‍ ടൂ’ വുമായി പുരുഷന്മാര്
ബെംഗളൂരു: തങ്ങള്‍ക്കു നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന ക്യാമ്പയിനായി മീ ടു വില്‍ പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ഇതിനെതിരെ അതേ നാണയത്തില്‍ തിരിച്ചടി…
Read More » - 22 October
രാജ്യാതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു
ജമ്മു: രാജ്യാതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു. രജൌറി ജില്ലയിലാണ് കകഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45നാണ് സൈന്യം സുന്ദര്‍ബനി സെക്ടറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പാകിസ്ഥാന്റെ ബോര്‍ഡര്‍…
Read More » - 22 October
ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് മാംഗല്യം
വൈക്കം: അന്ധതയെ കഴിവുകൾ കൊണ്ട് തോൽപ്പിച്ച മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം.…
Read More » - 22 October
ഇന്ധനവില വര്‍ദ്ധനവ്; പമ്പുകള്‍ ഇന്ന് അടച്ചിടും
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് പമ്പുകള്‍ ഇന്ന് അടച്ചിടും. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ പമ്പുടമകള്‍ അടച്ചിടാന്‍ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്…
Read More » - 22 October
നട അടയ്ക്കും മുൻപ് വേഷപ്രച്ഛന്നരായി യുവതികളെ ശബരിമലയിൽ എത്തിക്കാൻ ശ്രമമെന്ന് സൂചന :പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ
പത്തനംതിട്ട : വേഷപ്രച്ഛന്നരായി യുവതികളെ ശബരിമലയിൽ എത്തിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ. പൊലീസിന്റെ സഹായത്തോടെ ഇവരെ മല കയറ്റാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. ഇതിനു മുന്നോടിയായി സ്വാമിമാരെ മലയിൽ…
Read More » - 22 October
യുവാവിനെ പള്ളിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: കര്‍ണാടക ചാമരാജ്പേട്ടിലെ സെയ്ന്റ് ലൂക്ക പള്ളിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയാളി യുവാവാണെന്നാണ് നിഗമനം ചോര കൊണ്ട് തറയില്‍ മലയാളത്തില്‍ ‘ലത’ എന്നെഴുതിയതിനുശേഷമായിരുന്നു…
Read More » - 22 October
‘ശബരിമലയിൽ ആചാര ലംഘനം നടന്നാല്‍ കേരളം നിശ്ചലമാകും’: കെ.പി.ശശികല ടീച്ചര്‍
ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ വ്യക്തമാക്കി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കേരളം നിശ്ചലമാകുമെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍…
Read More » - 22 October
ശബരിമലയിൽ മാധ്യമങ്ങളെ ഒഴിപ്പിച്ചു, നടക്കുന്നത് വൻ ഗൂഢാലോചന : കെ സുരേന്ദ്രൻ
സന്നിധാനം: ശബരിമലയിൽ നിന്നും മാധ്യമങ്ങളെ മുഴുവൻ ഒഴിപ്പിച്ചതായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല സന്നിധാനത്ത് ആചാര ലംഘനം നടത്തുന്നതിനായി സർക്കാർ ശ്രമിക്കുന്നതായും വളരെ വലിയ…
Read More » - 22 October
മുഖ്യമന്ത്രിയും കുടുംബവും മടങ്ങിയെത്തി, പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം : യു എ ഇ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മടങ്ങിയെത്തി. വെളുപ്പിനെ 3 20 നോടെയാണ് മടങ്ങിയെത്തിയത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യത്തിന്…
Read More » - 22 October
ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്, നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം
പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികള്‍ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആരോ…
Read More » - 22 October
നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ ഇന്ന് നടയടയ്ക്കും: യുവതികള്‍ 18ാം പടി ചവിട്ടുന്നത് തടയാൻ നൂറുകണക്കിന് ഭക്തര്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായ് തുറന്ന നട നാളെ അടയ്ക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൊത്തം…
Read More » - 21 October
ആദിവാസി മൂപ്പനെ അമ്പെയ്തും കല്ലെറിഞ്ഞും കൊലപ്പെടുത്തി
ധാര്‍: മധ്യപ്രദേശില്‍ ആദിവാസി ഗ്രാമമുഖ്യനെ അമ്ബയ്തും കല്ലെറിഞ്ഞും കൊലപ്പെടുത്തി. ബല്വാരി കലാ ഗ്രാമമുഖ്യന് നജ്രു ആദിവാസി (35) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തും പുറത്തുമായി അഞ്ച് അമ്ബുകളാണ്…
Read More » - 21 October
മോഷ്ടാക്കളെ പിടികൂടി
മുംബൈ: മുംബൈയിൽ മുപ്പതോളം മാലമോഷണക്കേസുകളിലെ പ്രതിയെയും രണ്ടു കൂട്ടാളികളെയും നവിമുംബൈ പൊലീസ് നേരിട്ടുള്ള ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കി. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ കുപ്രസിദ്ധ മോഷ്ടാവ് ഫയസ് ഖാലിദ് ഷെയ്ഖ്…
Read More » - 21 October
ബോഡി ബില്‍ഡിങിനായി ഒരു വര്‍ഷമായി കുത്തിവെച്ചത് കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന്
ബോഡി ബില്‍ഡിങിനായി ഒരു വര്‍ഷമായി കുത്തിവെച്ചത് കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് . അവശ നിലയിലായ 21 കാരനെ ആശുപത്രിയില്‍ പ്രവേിപ്പിച്ചു . കഴിഞ്ഞ ഒരു വര്‍ഷമായി കുതിരകളുടെ…
Read More » - 21 October
ചുഴലിക്കാറ്റില്‍ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് പ്രശസ്ത നടൻ രാം ചരണ്‍ തേജ
പ്രശസ്ത നടന് രാം ചരണ്‍ തേജ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തു. പവന് കല്യാണിന്റെ നിര്‍ദ്ദേശ അനുസരിച്ചാണ് താന്‍ ഈ തീരുമാനം…
Read More » - 21 October
കര്‍ണാടക വനിത പൊലീസുകാര്‍ക്ക് സാരിക്ക് പകരം ഇനി ഷര്‍ട്ടും പാന്റും
ബംഗളൂരു: കര്‍ണാടക വനിത പൊലീസുകാര്‍ക്ക് ഇനി മുതല്‍ സാരിക്ക് പകരം കാക്കി നിറത്തിലുള്ള ഷര്‍ട്ടും പാന്റും ധരിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് നീലാമണി…
Read More » - 21 October
രാജസ്ഥാനില്‍ നുഴഞ്ഞുകയറ്റ ശ്രമം; പാക് തീവ്രവാദിയെ വധിച്ചു
ജയ്പുര്‍: രാജസ്ഥാനിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് തീവ്രവാദിയെ വധിച്ചതായി ബിഎസ്എഫ്. ശ്രീഗംഗാനഗര്‍ ജില്ലയിലെ കൈലാഷ് പോസ്റ്റിലൂടെയാണ് മുപ്പതുകാരനായ തീവ്രവാദി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇയാളെ ബിഎസ്എഫ്…
Read More » - 21 October
8.60 കോടിയുടെ മയക്കുമരുന്ന് പിടികൂടി ; ഒരാൾ അറസ്റ്റില്‍
പാറ്റ്ന: 8.60 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ബീഹാറിലെ ചമ്ബാരന്‍ ജില്ലയില്‍നിന്നുമാണ് 43 കിലോ ചരസ് സശസ്ത്ര സീമ ബല് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയെ…
Read More » - 21 October
സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആഡംബര കപ്പലില്‍ സെല്‍ഫിയെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ; വീഡിയോ
പനാജി: ആഡംബര വിനോദസഞ്ചാര കപ്പലില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് സെല്‍ഫിയെടുത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ്. മുംബൈ- ഗോവ റൂട്ടില്‍ സര്‍വീസ് തുടങ്ങിയ…
Read More » - 21 October
ഭീകരരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ
ന്യൂഡല്‍ഹി: രാജ്യം അന്വേഷിക്കുന്ന ഭീകരരുടെ ലിസ്റ്റ് പുറത്തു വിട്ട് ദേശീയ ഏജന്‍സിയായ എന്‍ഐഎ. ലക്ഷ്വറി ത്വയ്ബ നേതാവ് ഹഫീസ് സെയ്ദ്, ഹിസ്ബ് ഉള് മുജാഹിദ്ദീന്റെ സെയ്ദ് സലാലുദ്ദീന്‍,…
Read More » - 21 October
ഉറുദു കവിക്ക് നേരെ ആസിഡ് ആക്രമണം
ലക്നൗ: ഉറുദു കവി ഹാഷിമിനെതിരെ ആസിഡ് ആക്രമണം. വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനാണ് കവിക്ക് നേരെ ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അക്രമികള്‍ ഹാഷിമിനെ ക്രൂരമായി…
Read More » - 21 October
അവിഹിതമെന്ന് സംശയം: രണ്ട് വയസുള്ള മകളുടെ മുന്നിൽ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ദില്ലി: അവിഹിതമെന്ന് സംശയത്താൽ രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ദില്ലി കമല മാര്‍ക്കറ്റ് ഭാഗത്താണ് സംഭവം. കൊലപാതകത്തിന് ശേഷം ഇന്ന്…
Read More » - 21 October
ബലാൽസംഗത്തിനിരയായി; പ്രാണഭീതിയിൽ മൂന്നുനില കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്
ജയ്പൂര്‍:കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാൻ പ്രാണഭീതിയിൽ യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് നഗ്നയായി താഴേക്ക് ചാടി. ജയ്പൂരിലെ മുഹാനയിലാണ് സംഭവം . ഗുരുതരമായി പരിക്കേറ്റ പരിക്കേറ് യുവതി…
Read More »