Latest NewsNewsIndia

കടകം പള്ളിക്കെതിരെ നിയമനടപടിയുമായി വനിതാ അഭിഭാഷകർ

മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് അഡ്വക്കേറ്റ് പ്രേരണ കുമാരി ആരോപിച്ചു

ന്യൂഡൽഹി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് വനിതാ അഭിഭാഷകർ. ആർ എസ് എസിന്റെ പ്രേരണയാലാണ് തങ്ങൾ ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീം കോടതിയിൽ പരാതി നൽകിയതെന്ന കടകംപള്ളി സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിന്റെ വീഡിയോ ഉൾപ്പെടെയാണ് ഇവർ കേസ് കൊടുത്തത്.

കൂടാതെ മന്ത്രിക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു.തങ്ങൾ ആർ എസ് എസ് അനുഭാവികൾ ആണെന്നും മന്ത്രി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് അഡ്വക്കേറ്റ് പ്രേരണ കുമാരി ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button