India
- Dec- 2018 -6 December
സാക്ഷികള്‍ക്ക് സംരക്ഷണം നല്കുന്ന പദ്ധതിയ്ക്ക് സുപ്രീംകോടതിയുടെ അംഗീകാരം
ന്യൂഡല്‍ഹി : സാക്ഷികള്‍ക്ക് സംരക്ഷണം നല്കുന്ന കേന്ദ്രത്തിന്റെ കരട് പദ്ധതിയ്ക്ക് സുപ്രീംകോടതി അംഗീകാരം നല്കി. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമം ഉണ്ടാക്കുന്നതുവരെ കരട് പദ്ധതി നടപ്പിലാക്കാന്‍ സംപ്രീംകോടതി സംസ്ഥാനങ്ങളോട്…
Read More » - 6 December
പറശ്ശിനി കടവ് കൂട്ടമാനഭംഗം, പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവ് ലോഡ്ജിലേക്ക് മാര്‍ച്ച് നടത്തിയ ആൾ
തളിപ്പറമ്പ് : പറശിനിക്കടവ് ലോഡ്ജില്‍ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവും ഉണ്ട്. ഇയാളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ലോഡ്ജിലേക്ക് മാര്‍ച്ചും നടത്തിയിരുന്നുവെന്നാണ് വിവരം.…
Read More » - 6 December
സാമ്പത്തിക വളര്‍ച്ച കൈവരിച്ച നഗരങ്ങളുടെ പട്ടിക പുറത്ത്: ആദ്യത്തെ പത്തും ഇന്ത്യയില്‍ നിന്ന് , സൂററ്റ് മുന്നില്‍
ന്യൂഡല്‍ഹി: ഓക്സ്ഫഡ് ഇക്കോണോമിക്സ് പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ സമ്പന്നത കൈവരിക്കുന്ന പട്ടികയില്‍ ഇന്ത്യക്കു നേട്ടം. 2019 മുതല്‍ 2035വരെ അതിവേഗ വളര്‍ച്ച കൈവരിക്കുന്ന പട്ടികയാണ് പുറത്തു…
Read More » - 6 December
‘ഗാന്ധി കുടുംബത്തിന്റെ രഹസ്യങ്ങള്‍ ക്രിസ്ത്യൻ മിഷേൽ വെളിപ്പെടുത്തും’: പ്രധാനമന്ത്രി
ന്യൂഡൽഹി: 3600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേല്‍ ഗാന്ധി കുടുംബത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്റ്റ്യന്‍…
Read More » - 6 December
വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്കാന് 1.25 ലക്ഷത്തിന്റെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കവറിലെ ഫോണ്‍ കണ്ട് ഞെട്ടി നടന്
ചെന്നൈ: വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്കാന് ഫ്ളിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന് നകുലിന് ലഭിച്ചത് വ്യാജ ഫോണ്‍. ഭാര്യയ്ക്ക് സമ്മാനം നല്‍കാനാണ് നടന് 1.25…
Read More » - 6 December
കർണ്ണാടകയിൽ സർക്കാരിന് തിരിച്ചടിയായി ഏഴ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്നു സൂചന
കര്‍ണാടകത്തില്‍ ബിജെപിക്ക് ഭരണത്തില്‍ ഏറാനുള്ള കേവലഭൂരിപക്ഷമുണ്ടായിരുന്നിട്ടും ബാധ ശത്രുതയിലായിരുന്ന കോൺഗ്രസും ജെ ഡി എസും ഒന്നിച്ചു ഭരണം പിടിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വകുപ്പുകള്‍ വീതം വെച്ചതും മന്ത്രിസ്ഥാനം…
Read More » - 6 December
പ്രസംഗ ദൃശ്യങ്ങളിൽ കൃത്രിമം കാട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കടകംപള്ളിക്കെതിരെ 1 കോടിയുടെ മാനനഷ്ടക്കേസുമായി കെ പി ശശികല
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ അറുപത് ശതമാനം കൃസ്ത്യാനികളാണെന്ന നുണ പറഞ്ഞ് കേരളത്തില്‍ ഹിന്ദു ഐക്യവേദി കെ.പി ശശികല കലാപത്തിന് ശ്രമിക്കുകയാണെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ…
Read More » - 6 December
കൈവിട്ട ടിക് ടോക് കഴുത്തറുത്തപ്പോള്‍
യുവജനങ്ങള്‍ക്കിടയില്‍ ഹരമാണ് ടിക് ടോക് വീഡിയോകള്‍. സമൂഹമാധ്യമങ്ങളുടെ ദിശ തന്നെ മാറ്റിമറിക്കുകയാണ് 15 സെക്കന്‍ഡില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ കുഞ്ഞന്‍ വീഡിയോകള്‍. ഓരോ സെക്കന്‍ഡുകള്‍ കഴിയും…
Read More » - 6 December
കെ സുരേന്ദ്രന്റെ ജാമ്യഹര്‍ജിയില്‍ നാളെ വിധി പറയും; ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങള്‍ ഇങ്ങനെ
കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യ ഹര്‍ജിയില്‍ നിര്‍ണ്ണായക പരമാര്‍ശവുമായി കേരള ഹൈക്കോടതി. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍…
Read More » - 6 December
ബുലന്ദ്ഷഹര്‍ കലാപം: കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു
ലക്നൗ: ഗോവധത്തിന്റെ പേരിലുണ്ടായ ആള്ക്കൂട്ടാക്രമത്തില് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. ലക്നൗവിലെ യോഗി ആദിത്യനാഥിന്റെ വസതിയിലായിരുന്നു…
Read More » - 6 December
സുപ്രീം കോടതി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സുപ്രീം കോടതിയി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസം 25-ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ ഒന്നാം നന്പര് കോടതി മുറിയിലാണ് മോദി…
Read More » - 6 December
പറശ്ശിനിക്കടവിലെ പെൺകുട്ടി നേരിട്ടത് കൊടും ക്രൂരത: യുവതിയുടെ പേരിൽ ഐ ഡി ഉണ്ടാക്കി പെൺകുട്ടിയെ വശത്താക്കിയത് സ്ഥലത്തെ പ്രമുഖർ
കണ്ണൂര്‍: പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ വിവരങ്ങൾ പുറത്തു വരുമ്പോൾ നടുക്കം മാറുന്നില്ല. പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ ഈ കേസില്‍ 19 പ്രതികളാണുള്ളത്.…
Read More » - 6 December
മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്
മഞ്ജു വാര്യർക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റതായി റിപ്പോർട്ട്. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് മഞ്ജുവിന് പരിക്കേറ്റത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു മഞ്ജുവിന് ചികിത്സ നൽകി. പ്രാഥമിക…
Read More » - 6 December
കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷ ദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. ഇതേ…
Read More » - 6 December
ശബരിമലയിലേക്ക് 40 യുവതികളെ തമിഴ്നാട്ടിൽ നിന്ന് രഹസ്യമായി എത്തിക്കുമെന്ന് സൂചന
നിലയ്ക്കല്‍ : ശബരിമലയിലേക്ക് പത്തിനും അമ്പതുവയസ്സിനും ഇടയിലുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടിലെ ചില സംഘടനകൾ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു മക്കള്‍ കക്ഷിയും…
Read More » - 6 December
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട്: സിബിഐയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു. 3600 കോടി രൂപയുടെ ഇടപാടില്‍ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും…
Read More » - 6 December
ദീപ നിശാന്തിനെതിരെ കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നു സൂചന : അഭിപ്രായം തേടി
തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചേക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം…
Read More » - 6 December
ഇന്ന് ബാബരി മസ്ജിദ് ദിനം
ന്യൂഡല്‍ഹി: കോടിക്കണക്കിനു ജനങ്ങള്‍ നൂറു കണക്കിന് സംസ്കാരവുമായി ഭാരത അമ്മയുടെ മടിത്തട്ടില്‍ ഒരേ മനസോടു കൂടി കഴിയുന്ന മഹത്തയ ഇന്ത്യന്‍ സംസ്കാരത്തിന്റെ മനസിലേക്ക് വര്‍ഗീയതയുടെ കറുത്ത പാടുകള്‍…
Read More » - 6 December
‘വൈകാതെ തന്നെ സുരേന്ദ്രൻ എം എൽ എ ആയി നിയമസഭയിലെത്തും’ കെ സുരേന്ദ്രന്റെ നീതിക്കു വേണ്ടി മനുഷ്യാവകാശ കൂട്ടായ്മ
കെ.സുരേന്ദ്രൻ താമസിയാതെ നിയമസഭയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി സി ജോർജ് എംഎൽഎ. പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയ വിധിയാണ് അത്. കെ.സുരേന്ദ്രനെതിരായ സർക്കാരിന്റെ മോശമായ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്നും പി…
Read More » - 6 December
മിഷേലിനു വേണ്ടി ഹാജര്‍ ആയ മലയാളി അഭിഭാഷകനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് കരാറിനായി 350 കോടി രൂപ നല്കാന് ഇടനിലക്കാരനായി നിന്ന കേസിലെ പ്രധാനി ക്രിസ്റ്റിന് മിഷേലിനു വേണ്ടി കോടതിയില്‍ ഹാജരായ മലയാളി അഭിഭാഷകനും യൂത്ത്…
Read More » - 6 December
എച്ച്ഐവി ഭയം മൂലം നാട്ടുകാര്‍ തടാകം വറ്റിക്കുന്നു
ബെംഗുളൂരു: എച്ച്ഐവി ഭയം മൂലം നാട്ടുകാര്‍ തടാകം വറ്റിക്കുന്നു. കര്‍ണാടക ധാര്‍വാഡ് മൊറാബ് ഗ്രാമത്തിലുള്ളവരാണ് 32 ഏക്കര്‍ തടാകം വറ്റിക്കാന്‍ ശ്രമം നടത്തുന്നത്. എച്ച്ഐവി ബാധിച്ചെന്നും സംശയിക്കുന്ന…
Read More » - 6 December
രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപികയുടെ വെല്ലുവിളിയും പരിഹാസവും
കൊല്ലം: കൊല്ലത്തു ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിനി രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപിക സമൂഹത്തെ വെല്ലുവിളിച്ച് രംഗത്ത്. ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ…
Read More » - 6 December
വിമാനയാത്രയ്ക്കിടെ ഇനി ഫോൺ വിളിക്കാം; വിജ്ഞാപനം ഉടൻ
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ ഫോൺ വീഡിയോ സൗകര്യങ്ങൾ അടുത്തമാസം പ്രാബല്യത്തിൽ വരും. വൈ ഫൈ സംവിധാനത്തിലൂടെ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കുന്ന ടെലികോമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ശുപാർശ നിയമമന്ത്രാലയത്തിന്റെ അനുമതി…
Read More » - 6 December
ഡോക്ടർ അരികെയില്ലെങ്കിലും ഇനി ഓപ്പറേഷൻ വിജയിക്കും
അഹമ്മദാബാദ്: ശസ്ത്രക്രിയ നടത്താൻ ഇനി ഡോക്ടർമാർ അടുത്തുവേണമെന്നില്ല. മുപ്പതു കിലോമീറ്റർ ദുരെയിരുന്നും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നു. റോബട്ടിന്റെ സഹായത്തോടെ ഹൃദയ ശസ്ത്രക്രിയ വരെ ചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ്…
Read More » - 6 December
ഹെലികോപ്റ്റര്‍ ഇടപാട് കേസ്: മലയാളിയായ യൂത്ത് കോണ്‍ഗ്രസ് കോര്‍ഡിനേറ്ററെ പുറത്താക്കി
ന്യൂഡല്‍ഹി: മലയാളിയായ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അല്‍ജോ കെ.ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഗസ്ത വെസ്റ്റ്ലന്ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനായി…
Read More »