India
- Dec- 2018 -6 December
വിമാനം വഴി മാറ്റി പറത്തിയ സംഭവത്തിൽ പൈലറ്റുമാര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം വഴി മാറ്റി പറത്തിയ സംഭവത്തിൽ രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടി. വിമാനം പറത്തുന്നതില്‍നിന്ന് ഇരുവരെയും കമ്പനി താല്‍ക്കാലികമായി വിലക്കി. ഒക്ടോബര്‍ 20നായിരുന്നു…
Read More » - 6 December
ഭാര്യക്ക് പൗരത്വമില്ല ;മാനസികവിഷമത്താലുണ്ടായ ഹൃദയാഘാതത്തില്‍ കര്ഷകന് മരിച്ചു
ദിസ്പൂര്‍ : ഭാര്യക്ക് പൗരത്യം ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും പട്ടികയില്‍ പേര് ഉള്‍പ്പെടാതിരുന്നതില്‍ മനംനൊന്താണ് കര്ഷകന് ഹൃദയാഘാതത്താല്‍ മരിച്ചതെന്ന് അയല്‍വാസികള്‍. അസമിലെ കരിമഗ്ജ് ജില്ലയിലെ കര്‍ഷകനായ…
Read More » - 6 December
പ്രണയം പക്ഷികളോട്; കൂട്ടിനുള്ളത് 29 രാജ്യങ്ങളിലെ തത്തകള്‍
കല്‍ബുര്‍ഗി: പക്ഷികളോട് പ്രണയമുള്ള മൃഗ ഡോക്ടര്‍ക്ക് കൂട്ടിനായുള്ളത് 29 രാജ്യങ്ങളിലെ തത്തകള്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയും മൃഗ ഡോക്ടറുമായ വിശ്വനാഥ് ഹെഗയാണ് ഈ തത്തകളെ സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം…
Read More » - 6 December
കടുവയെ പിടികൂടാനെത്തിയ ആനയെ കാണാതായി; തിരച്ചിൽ വിഫലം
ബെംഗളുരു: കടുവയെ പിടികൂടാനെത്തി പടക്കം പൊട്ടിയ ശബ്ദം കേട്ട് ഒാടിയ ആനയെ ഇതുവരെയും കണ്ടെത്താനായില്ല. നാഗർഹോളെ വനത്തിൽ കാണാതായ ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 3 ആനകളാണ്…
Read More » - 6 December
അപകടം സൃഷ്ട്ടിക്കുന്ന ആൾനൂഴികൾ മാറ്റിസ്ഥാപിക്കും
ബെംഗളുരു: ഏറെ അപകടങ്ങൾ സൃഷ്ട്ടിക്കുന്നവയിൽ മുൻപന്തിയിലാണ് ആൾനൂഴികൾ. തകർന്ന് കിടക്കുന്നതും , അപകടം സൃഷ്ട്ടിക്കുന്നതുമായ ആൾനൂഴികൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.
Read More » - 6 December
അനധികൃത ജലമൂറ്റൽ തടയാൻ ബിഎംടിഎഫ്
ബെംഗളുരു: ജലക്ഷാമത്താൽ വലയുന്ന ബെംഗളുരുവിൽ അനധികൃത വെള്ളമൂറ്റൽ നിത്യസംഭവമാകുന്നു., ഇതിന് വിലങ്ങിടാൻ ബെംഗളുരു വാട്ടർ സപ്ലൈ ആൻഡ് സിവറിജ് ബോർഡും, ബെംഗളുരു മെട്രോപൊളിററൻ ടാസ്ക്ക് ഫോഴ്സും രംഗത്ത്.…
Read More » - 6 December
ബിബിഎംപിക്ക് പുതിയ ഡപ്യൂട്ടി മേയർ
ബെംഗളുരു: ബിബിഎംപി ഡപ്യൂട്ടി മേയറായി ജനതാദളിന്റെ നാഗപുര കോർപ്പറേറ്റർ ദദ്രെ ഗൗഡയെ തിരഞ്ഞെടുത്തു. മുൻ ഡപ്യൂട്ടി മേയറായിരുന്ന റമീള ഉമാശങ്കർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതിനെ തുടർന്നാണ് ഗൗഡക്…
Read More » - 6 December
ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് മലിനവായു ശ്വസിക്കുന്നത് കൊണ്ടാണെന്ന് പഠനം. മരണം, രോഗബാധ, ആയുര്‍ ദൈര്‍ഘ്യം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ വായു മലിനീകരണം മൂലം ഉണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍…
Read More » - 6 December
ബെംഗളുരു ചലച്ചിത്ര മേള: ഫെബ്രുവരി 7 മുതൽ
ബെംഗളുരു: ബെംഗളുരു രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. 200 ചിത്രങ്ങൾ 14 വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുമെന്ന് കർണ്ണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ…
Read More » - 6 December
ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വരുന്നു
ന്യൂഡൽഹി: സർക്കാർ സ്വകാര്യ ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വരുന്നു. കേന്ദ്ര-വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ എന്ന ആശയവുമായിഎത്തിയത്. രക്ഷിതാക്കളുടെ നിരന്തര അഭ്യർഥനയും പരാതികളും മാനിച്ചാണ്…
Read More » - 6 December
ചൈൽഡ് ലോക്കിന് വിലക്കിട്ട് കേന്ദ്രം
ന്യൂഡൽഹി: ഇനി വരുന്ന വർഷം മുതൽ ചൈൽഡ് ലോക്ക് കാറുകളിൽ വേണ്ടെന്ന് കേന്ദ്രം. സ്ത്രീകളെ കുടുക്കാൻ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ചൈൽഡ് ലോക്കുകൾ എന്ന് തെളിഞ്ഞതിനെ തുടർന്നാണ്…
Read More » - 6 December
ബാങ്ക് ഒാഫ് മഹാരാഷ്ട്ര മേധാവിയായി എഎസ് രാജീവ്
ന്യൂഡൽഹി: ബാങ്ക് ഒാഫ് മഹാരാഷ്ട്ര എംഡിയും സിഇഒയുമായി കോട്ടയം സ്വദേശിയായ എഎസ് രാജീവ് നിയമിതനായി. 2016 മുതൽ ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
Read More » - 6 December
ഈ എടിഎം കാര്‍ഡുകള്‍ ഇനി പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ മൈക്രോ ചിപ്പ് നമ്പറോ പിന് നമ്പറോ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഇഎംവി…
Read More » - 6 December
ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്റായിചില്‍ നിന്നുള്ള ദലിത് എം.പിയാണ് രാജിവെച്ചത്. ബി.ജെ.പി നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല…
Read More » - 6 December
ആയുധധാരികളായ ആറംഗസംഘം കവർന്നത് 35 ലക്ഷം
റാഞ്ചി: ആയുധധാരികളായ ആറംഗസംഘം കവർന്നത് 35 ലക്ഷം രൂപ. പഞ്ചാബ് നാഷ്ണൽ ബാങ്കിലാണ് സംഘമായെത്തി ഇടപാട്കാരനെയും ജീവനക്കാരെയും ആയുധങ്ങൾ കാട്ടി 35 ലക്ഷവുമായി കടന്ന് കളഞ്ഞത്.
Read More » - 6 December
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഈ കാരണം
ന്യൂഡല്‍ഹി: ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഡല്‍ഹിയിലാണ് സംഭവം. സ്കൂളില്‍ അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കരുതുന്നത് കുട്ടിയുടെ കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ്…
Read More » - 6 December
ബാര്‍ക് റേറ്റിംഗില്‍ വീണ്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കി ജനം: ‘മാധ്യമഭീകരത’യ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിതെന്ന് കടകംപള്ളിക്ക് മറുപടിയുമായി മാധ്യമ പ്രവർത്തകൻ
തിരുവനന്തപുരം: തുടർച്ചയായി അഞ്ചാം ആഴ്ചയിലും ബാർക് റേറ്റിൽ രണ്ടാം സ്ഥാനത്തെത്തി ജനം ടിവി.ശബരിമല വിഷയം കൂടുതല്‍ പ്രസക്തമായ സാഹചര്യത്തെ തുടര്‍ന്നാണ് ജനം ടിവി രണ്ടാമത് എത്തിയത്. മൂന്നാം…
Read More » - 6 December
ചാരപ്പണി: രണ്ട് സഹപ്രവർത്തകരെ വധിച്ച് മാവോയിസ്റ്റുകൾ
റായ്പൂർ: പോലീസിൽ കീഴടങ്ങിയശേഷം ചാരപ്പണി ചെയ്തിരുന്ന രണ്ട് സഹപ്രവർത്തകരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. 2 വർഷം മുൻപ് പോലീസിൽ കീഴടങ്ങിയജല്ലു, ഭീമ എന്നിവരെയാണ് കൊലപ്പെടുത്തിയത്.
Read More » - 6 December
ദര്‍ശനത്തിനെത്തിയ കുട്ടി പമ്പയില്‍ മുങ്ങിമരിച്ചു
പമ്പ : ശബരിമല ദര്‍ശനത്തിനായി എത്തിയ കുട്ടി പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ ലോകേഷ് എന്ന പത്തുവയസുകാരനാണു മുങ്ങി മരിച്ചത്.
Read More » - 6 December
പ്രതികൂല കാലാവസ്ഥ: : ഇന്ത്യയില്‍ മരണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മരണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ക്രഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 70,000 പേരാണ് പ്രതികൂല കാലാവസ്ഥയ്ക്ക് ഇരകളായത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ…
Read More » - 6 December
രാജകുടുംബാംഗം അന്തരിച്ചു : പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു
പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ രേവതിനാള് അംബാലിക തമ്പുരാട്ടി അന്തരിച്ചു . ഇതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു . പുലചടങ്ങുകള് പൂര്‍ത്തിയാക്കി മാത്രമേ ഡിസംബര്‍…
Read More » - 6 December
കുര്യന് ജോസഫിന്റെ വെളിപ്പെടുത്തല്‍; അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ജസ്റ്റിസ് കുര്യന് ജോസഫിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക്…
Read More » - 6 December
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗരങ്ങളും ഇന്ത്യയില്‍; മോദിയുടെ വികസന പദ്ധതികള്‍ ഫലം കണ്ടു
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗരങ്ങളും ഇന്ത്യയില്‍. സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യങ്ങളിൽ അടുത്ത രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിലായിരിക്കുമെന്ന് പുതിയ സര്‍വേ…
Read More » - 6 December
ബുലന്ദ്ഷഹര്‍ കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍
ലക്നൗ: ബുലന്ദ്ഷഹറില്‍ ആള്ക്കൂട്ടാക്രമണത്തിനിടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ബജ്രംഗ്ദള് നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറാണ് കൊല്ലപ്പെട്ടത്.…
Read More » - 6 December
സാക്ഷികള്‍ക്ക് സംരക്ഷണം നല്കുന്ന പദ്ധതിയ്ക്ക് സുപ്രീംകോടതിയുടെ അംഗീകാരം
ന്യൂഡല്‍ഹി : സാക്ഷികള്‍ക്ക് സംരക്ഷണം നല്കുന്ന കേന്ദ്രത്തിന്റെ കരട് പദ്ധതിയ്ക്ക് സുപ്രീംകോടതി അംഗീകാരം നല്കി. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമം ഉണ്ടാക്കുന്നതുവരെ കരട് പദ്ധതി നടപ്പിലാക്കാന്‍ സംപ്രീംകോടതി സംസ്ഥാനങ്ങളോട്…
Read More »