India
- Dec- 2018 -6 December
ഐ.ഐ.എസ്.സി ലാബില്‍ പൊട്ടിത്തെറി; ഗവേഷകന് മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ബംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ലാബിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന് മരിച്ചു. ബംഗളൂരുവില്‍ ഐ.ഐ.എസ്.സി ഉപസ്ഥാപനമായ സൂപ്പര്വേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ ആണ് സംഭവം. പൊട്ടിത്തെറിയില്‍ മൂന്ന്…
Read More » - 6 December
ബാബ്റി മസ്ജിദ് വാര്‍ഷികം; അയോധ്യ കനത്ത സുരക്ഷയില്‍
ലക്നോ: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം പ്രമാണിച്ച് അയോധ്യയില്‍ കനത്ത സുരക്ഷ. വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നിവ ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീം…
Read More » - 5 December
എഎൻ ഝാ കേന്ദ്ര ധനകാര്യ സെക്രട്ടറി
ധനകാര്യ സെക്രട്ടറിയായി എഎൻഝായെ നിയമിക്കാൻ (59) പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രി സഭയുടെ നിയമന സമിതി തീരുമാനിച്ചു. ത്രിപുര കേഡറിലെ 1982 ബാച്ച് എെഎഎസ് ഉദ്യാഗസ്ഥനാണ് അജയ്…
Read More » - 5 December
കോണ്‍ഗ്രസ് വോട്ടിംഗ് മെഷിനെ പഴിക്കുന്നതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: കോണ്‍ഗ്രസ് വോട്ടിംഗ് മെഷിനെ പഴിക്കുന്നത് തോൽവി ഭയന്നാണെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തെരഞ്ഞെടുപ്പിനു ശേഷം വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂ…
Read More » - 5 December
ബിസിനസ് വിസകളുടെ കാലാവധി 15 വർഷമാക്കാൻ തീരുമാനം
ന്യൂഡൽഹി: 15 വർഷത്തേക് ബിസിനസ് വിസ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനം. 5 വർഷം വീതമായിരിക്കും വിസ നൽകുക , അതുപോലെ അടിയന്തിര ഘട്ടങ്ങളിൽ സാധാരണ വീസ മെഡിക്കൽ…
Read More » - 5 December
തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിധവയെ രക്ഷിക്കാനായി റോഡ് സൗകര്യമില്ലാത്ത അവസ്ഥയില്‍ പോലീസിന് ചെയ്യേണ്ടി വന്നത്
ആഗ്ര: സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ വാഹന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പോലീസ് ഒരു കിലോമീറ്ററോളം കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ബന്ദ…
Read More » - 5 December
ഹിമാലയത്തിൽ ഭൂകമ്പമുണ്ടായേക്കുമെന്ന് കണ്ടെത്തൽ
കൊച്ചി: ഹിമാലയത്തിൽ വൻ ഭൂകമ്പത്തിന് സാധ്യതയുള്ളതായി മലയാളി ശാസ്ത്രഞ്ജരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭൗമശാസ്ത്രഞ്ജ സംഘം കണ്ടെത്തി. 3 വർഷങ്ങൾക്ക് മുൻപേ നേപ്പാളിനെ തകർത്തെറിഞ്ഞ ഭൂകമ്പത്തിന് സമാനമായേക്കാം ഇതെന്നാണ്…
Read More » - 5 December
എയ്ഡ്സ് ബാധിത ചാടി ആത്മഹത്യ ചെയ്ത കുളത്തിലെ വെളളം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍
ബെംഗളൂരു: എയ്ഡ്സ് പിടിപെട്ട യുവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് രോഗം പകരുമെന്ന ഭീതിയില്‍ നാട്ടുകാര്‍ കുളത്തിലെ വെളളം കുടിക്കില്ലെന്ന് അധികൃതരോട് വ്യക്തമാക്കി. കുളം വറ്റിക്കണമെന്നാണ് നാട്ടുകാരുടെ…
Read More » - 5 December
ശുചിമുറിയിൽ ഉൾപ്പെടെ സിസിടിവി ക്യാമറ ; ഹോസ്റ്റൽ ഉടമ അറസ്റ്റിൽ
ചെന്നൈ: ഹോസ്റ്റൽ ശുചിമുറിയിൽ ഉൾപ്പെടെ സിസിടിവി ക്യാമറ സ്ഥാപിച്ച ഹോസ്റ്റൽ ഉടമ അറസ്റ്റിലായി. ആദമ്പാക്കത്ത് ഹോസ്റ്റൽ നടത്തുന്ന സമ്പത്ത് രാജിനെയാണ് (48) പോലീസ് അറസ്റ്റ് ചെയ്തത്.
Read More » - 5 December
മുൻ എംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു
ബെംഗളുരു; മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു . ബെളഗാവി സെൻട്രലിലെ സ്വതന്ത്ര എംഎൽഎ സംഭാജിറാവു പാട്ടീലിന്റെ മകൻ സാഗർ പാട്ടീൽ (47) ട്രെയിനിൽ നിന്ന്…
Read More » - 5 December
വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ്
ബെംഗളുരു: വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ് രംഗത്ത്. ഖനി വ്യവസായ സ്ഥാപന ഉടമകൾ വധ ഭീഷണി മുഴക്കിയെന്നാണ് മുൻ കോൺഗ്രസ് എംഎൽഎ അനിൽ ലാഡ്…
Read More » - 5 December
ഭൂമി അഴിമതി കേസ്: യെഡിയൂരപ്പക്ക് അനുകൂല വിധി
ബെംഗളുരു: സർക്കാർവിഞ്ജാപനം റദ്ദാക്കി ഭൂമി മറിച്ച് നൽകിയെന്ന കേസുകളിൽ ബിജെപി കർണ്ണാടക അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജികൾ…
Read More » - 5 December
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി
ബെംഗളൂരു : നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി. മത്സരം തുടങ്ങിയ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടുവാൻ ആയില്ല. രണ്ടാം പകുതിയിലേക്ക്…
Read More » - 5 December
അനധികൃത മണൽകടത്ത്; കേസെടുത്ത് ലോകായുക്ത
ബെംഗളുരു: അനധികൃതമായി ദൊഡ്ഡക്കരെ തടാകത്തിൽ നിന്ന് മണലൂറ്റിയെന്ന കേസിൽ ലോകായുക്ത കേസെടുത്തു. അനേകൽ താലൂക്കിലെ ഏറ്റവും വലിയ തടാകമാണ് ദൊഡ്ഡക്കരെ. രാത്രിയുടെ മറവിൽ ദിനവും മണൽ ഊറ്റൽ…
Read More » - 5 December
മാനേജ്മെന്റ് കോഴ്സുകൾക്കൊപ്പം ഇനി മുതൽ ഒരു വിദേശഭാഷ നിർബന്ധമാക്കുന്നു
ബെംഗളുരു: ഇനി മുതൽ ഒരു വിദേശഭാഷ മാനേജമെന്റ് കോഴ്സുകളിൽ നിർബന്ധമാക്കും. ബെംഗളുരു സർവ്വകലാശാല ജർമ്മൻ, ഫ്രഞ്ച് , ജാപ്പനീസ് ഭാഷകളാണ് ആദ്യം ഉൾപ്പെടുത്തുക.
Read More » - 5 December
വർണ്ണ വിസ്മയമൊരുക്കി പാരീസ് മോഹൻ കുമാറിന്റെ ചിത്രപ്രദർശനം
ബെംഗളൂരു: ലാവല്ലെ റോഡിലെ ഗാലറി ടൈംആൻഡ് സ്പെയ്സിൽ പ്രശസ്ത ചിത്രകാരൻ പാരീസ് മോഹൻ കുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ആദിവാസി വിഭാഗങ്ങളുടെ പുറം ലോകവുമായി ബന്ധമില്ലാത്ത ജീവിതം,…
Read More » - 5 December
സുരക്ഷയോടെ മെട്രോ യാത്ര
ബെംഗളൂരു: ഇനി പേടിക്കാതെ മെട്രോ യാത്ര. നമ്മ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കാൽവഴുതി വീണുള്ള അപകടങ്ങൾ തടയാൻ പരിഹാരവുമായി ബെംഗളൂരു മെട്രോ റെയിൽ…
Read More » - 5 December
വാഹനങ്ങൾ തടഞ്ഞ് കവർച്ച; സംഘത്തിലെ 3 പേർ പിടിയിൽ
ബെംഗളുരു: വാഹനങ്ങൾ ചിക്കജാലയിൽ രാജ്യാന്തര വിമാനത്താവളത്തിലലേക്കുള്ള റോഡിൽ വച്ച് നിർത്തിച്ച ശേഷം കവർച്ച നടത്തി വന്നിരുന്ന സംഘത്തിലെ 3 പേർ കൂടി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം…
Read More » - 5 December
രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്പ്പാലോദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്നു
ദില്ലി: രാജ്യത്തെ ഏറ്റവും നിളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍ ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ…
Read More » - 5 December
വായ്പാമുക്ത സർട്ടിഫിക്കറ്റ്; കർഷകർക്ക് വിതരണം ചെയ്യും
ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായുള്ള ‘വായ്പാമുക്ത’ സർട്ടിഫിക്കറ്റുകൾ 8 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കലബുറഗിയിലെ സേഡം, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലെ കർഷകർക്കാണ്…
Read More » - 5 December
മേക്കദാട്ടു അണക്കെട്ട്; തമിഴ്നാടിന്റെ എതിർപ്പ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി കുമാരസ്വാമി
ബെംഗളുരു: തമിഴ്നാടിന്റെ എതിർപ്പ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കുമാരസ്വാമി. കാവേരി നദിയിൽ അണക്കെട്ടിനായി വിശദ റിപ്പോർട്ട് നൽകാൻ കർണ്ണാടകക്ക് നൽകിയ അനുമതി പിൻവലിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കേന്ദ്രത്തോട്…
Read More » - 5 December
ശുചിമുറികളുടെ നിർമ്മാണം ദ്രുതഗതിയിൽ; ഉള്ളവയുടെ സ്ഥിതി ശോചനമെന്ന് ജനങ്ങൾ
ബെംഗളൂരു: മതിയായ ശുചിമുറികളില്ലാതെ ബെംഗളുരു നഗരം. നഗരത്തിൽ കൂടുതൽ ശുചിമുറികൾ സ്ഥാപിക്കുമ്പോഴും നിലവിലുള്ളതിന്റെ അവസ്ഥ ശോചനീയമെന്ന് പരാതികൾ ഉയരുന്നു. ദിവസേന ആയിരങ്ങളെത്തുന്ന ബസ് ടെർമിനലുകളിലെ ശുചിമുറികൾ പോലും…
Read More » - 5 December
ഖാട്ടാര പദ്ധതി; വഴിയരികിൽ അനധികൃത പാർക്കിംങിന് തടയിടും
ബെംഗളൂരു: വഴിയരികിൽ വാഹനങ്ങൾ അന്യായമായി പാർക്ക് ചെയ്ത് പോകുന്നവർശ്രദ്ധിക്കുക. വഴിയരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ‘ഖാട്ടാര’ പദ്ധതിയുമായി ബിബിഎംപി രംഗത്തെത്തി കഴിഞ്ഞു. തിരക്കേറിയ നഗരറോഡുകളിൽ പോലും വാഹനങ്ങൾ…
Read More » - 5 December
പ്രതിഷേധം ശക്തം; ഹംപി ഉത്സവം നടത്താൻ നീക്കവുമായി സർക്കാർ
ബെംഗളുരു: ഹംപി ഉത്സവം റദ്ദ് ചെയ്ത തീരുമാനത്തിൽ നിന്നും പിൻവാങ്ങി സർക്കാർ. ഒരു ദിവസം കൊണ്ട് ഹംപി ഉത്സവം നടത്താനാണ് തീരുമാനമെന്ന് ബെള്ളാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി…
Read More » - 5 December
യെഡിയൂരപ്പ മരിച്ചെന്ന് വ്യാജ പ്രചരണം; നാലുപേർക്കെതിരെ കേസ്
ബെംഗളുരു: ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ കേസ്. ബിജെപി സംസ്ഥാന സെക്രട്ടറി രവികുമാർ നീലപ്പ നൽകിയ പരാതിയിലാണ് കേസെടുത്തത്.…
Read More »