India
- Dec- 2018 -15 December
ഐ.എം.വിജയന്റെ സഹോദരന് വാഹന അപകടത്തില്‍ മരിച്ചു
ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന് ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു(52 ) വാഹന അപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട്…
Read More » - 15 December
ഛത്തീസ്ഗഢ് മുഖ്യമന്ത്രി തീരുമാനം ഇന്നുണ്ടായേക്കും
റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച…
Read More » - 15 December
പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ല: ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്കി : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ അഴിമതിക്കാരുടെയും ഭരിക്കാന്‍…
Read More » - 15 December
ആര്.എസ്.എസ് സംഘടിപ്പിച്ച ശില്പശാലയില് മന്ത്രി കെ.കെ. ശൈലജയും
തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നലെ ആരംഭിച്ച ആര്.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും. ആര്.എസ്.എസിന്റെ ദേശീയ…
Read More » - 15 December
ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം: മരിച്ചവരുടെ എണ്ണം 12 ആയി;അഞ്ചുപേരുടെ നില ഗുരുതരം
ബെംഗുളൂരു : ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം നടന്നത് സുല്വാദി ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് മരിച്ചത്. അതേസമയം…
Read More » - 15 December
കാർഷിക കടങ്ങൾ എത്രയും വേഗം എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് വാഗ്ദാനം കോൺഗ്രസ് പാലിക്കാനൊരുങ്ങുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കാർഷിക കടങ്ങൾ…
Read More » - 15 December
റാഫേല്‍ ഇടപാട്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേന്ദ്രസര്‍ക്കാരിന് ആശ്വാസമേകുന്ന വിധി കോണ്‍ഗ്രസിന് ക്ഷീണവുമായി. യുദ്ധവിമാനം വാങ്ങാനുള്ള തീരുമാനം…
Read More » - 14 December
കെട്ടിടത്തില്‍ നിന്ന് വീണ് ടിവി അവതാരിക മരിച്ചു
ലക്നോ: നോയ്ഡയില് ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് സ്വകാര്യ ടെലിവിഷ ന് അവതാരിക മരിച്ചു. രാധിക കൗശിക് എന്ന രാജസ്ഥാന് സ്വദേശിനിയാണ് മരിച്ചത്. അന്ട്രിക് ഫോറസ്റ്റ് അപ്പാര്‍ട്മെന്റിന്റെ…
Read More » - 14 December
മനുഷ്യാവകാശ പ്രവര്ത്തകന് നരേന്ദ്ര ധബോല്‍ക്കര്‍ വധം: പ്രതികള്‍ക്ക് ജാമ്യം
പൂനെ: മനുഷ്യാവകാശ പ്രവര്‍ത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അമോല്‍ കാലെ, രാജേഷ് ബന്‍ഗര, അമിത് ദേഗ് വേക്കര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.…
Read More » - 14 December
ക്ഷേത്രത്തിലെ ഭക്ഷ്യവിഷ ബാധ : മരണ സംഖ്യ ഉയരുന്നു
കര്‍ണാടക: ചാമരാജനഗറിലെ മാരമ്മ കോവിലിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ സംഖ്യ ഉയരുന്നു. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് 11 പേരാണ് മരിച്ചത് . പരലുടേയും നില…
Read More » - 14 December
റഫാൽ ഇടപാട് : സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : റഫാൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് അനുകൂല വിധി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുല്‍…
Read More » - 14 December
രാജ്യത്ത് സിമന്റ് വില കുറയാന്‍ സാധ്യത
ന്യൂഡല്‍ഹി: രാജ്യത്തെ സിമന്റ് വില വീണ്ടും കുറയാന്‍ സാധ്യത. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി കുറ.്ക്കാനുള്ള തീരുമാനമുണ്ടായേക്കും. ഡിസംബര്‍ 22 നാണ്…
Read More » - 14 December
2018 ല്‍ ഗൂഗിളില്‍ എറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാറുകള്‍ ഇവയാണ്
മുംബൈ: 2018 ല്‍ ഗൂഗിളിലൂടെ ജനം ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളുടെ പട്ടിക കമ്പനി പുറത്തു വിട്ടു. ഹോണ്ടയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ രണ്ടാം തലമുറ അമേസാണ്…
Read More » - 14 December
കോടതി വളപ്പില്‍ പുലി കയറി
രാജ്കോട്ട്: ഗുജറാത്തിലെ സുരേന്ദ്രനഗറര് ജില്ലയിലെ ചോട്ടില താലൂക്കിലെ കോടതിയിലാണ് പുലി കയറിയത്. ഉച്ചയോട് അടുത്തായിരുന്നു സംഭവം. കോടതി വളപ്പില്‍ പുലി അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍…
Read More » - 14 December
നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവയുടെ തേരോട്ടം
ഗോവ : നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവയുടെ തേരോട്ടം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിനെ ഗോവ പരാജയപ്പെടുത്തി നിർണായക ജയം…
Read More » - 14 December
കോളേജ് ഹോസ്റ്റലില്‍ വെജ്-നോണ്‍ വെജ്കാര്‍ക്ക് പ്രത്യേക തീന് മുറികളും പാത്രങ്ങളും
ചെന്നൈ : കോളേജ് ഹോസ്റ്റലില്‍ വെജ്-നോണ്‍ വെജ്കാര്‍ക്ക് പ്രത്യേക തീന് മുറികളും പാത്രങ്ങളും . വിവാദത്തിന് തിരികൊളുത്തി മദ്രാസ് ഐഐടിയുടേതാണ് പുതിയ തീരുമാനം. പ്രത്യേകം തീന്മുറികള്ക്കൊപ്പം പ്രത്യേകം…
Read More » - 14 December
കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കേരളത്തിന്റെ ബി.ജെ.പി പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശബ്ദമാവുകയാണെന്നും മോദി പറഞ്ഞു.. ‘നമോ ആപ്’ വഴി കൊല്ലം,…
Read More » - 14 December
പശുവിനെ രാഷ്ട്രമാതാവാക്കണം ;നിയമസഭയില്‍ കോണ്‍ഗ്രസ് പ്രമേയം
ഹിമാചല്‍ പ്രദേശ്: പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി. പ്രമേയം കേന്ദ്രസര്‍ക്കാരിന് അയച്ച് നല്കി. ”പശു ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ പരിധിയില്‍…
Read More » - 14 December
വ്യാജ വാര്‍ത്തകളില്‍ കുടുങ്ങി ലതാ മങ്കേഷ്കറും; താന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗായിക
മുംബൈ: താന്‍ ആശുപത്രി വാസത്തിലാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് പ്രശസ്ത പിന്നണി ഗായിക ലത മങ്കേഷ്കര്‍ രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലതാ…
Read More » - 14 December
ബാഡ്മിന്റണ്‍ താരം സെെന വിവാഹിതയായി
ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി. വിവാഹവാര്‍ത്ത . ട്വിറ്ററിലൂടെയാണ് ഇരുവരും പങ്കുവച്ചത്. . ഡിസംബര്‍ 21നാണ് വിവാഹസത്കാരം. ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന…
Read More » - 14 December
കള്ളം പറഞ്ഞ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്.
ന്യൂഡല്‍ഹി : കള്ളം പറഞ്ഞ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. സമ്മര്‍ദത്തെ നേരിടാന്‍ കഴിയാത്തവരും, രോഗം അഭിനയിക്കുന്നവരും, ഉയര്‍ന്ന രക്തസമ്മര്‍ദവും,…
Read More » - 14 December
ഭക്ഷ്യ വിഷബാധ : മരണസംഖ്യ ഉയരുന്നു
ബെംഗളൂരു : ഭക്ഷ്യ വിഷബാധയേറ്റു മരിച്ചവരുടെ എണ്ണം പത്തായി. കർണാടകയിലെ ചാമരാജനഗറിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 പേരിൽ പലരുടെയും…
Read More » - 14 December
പ്രശസ്ത വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിവാഹിതയായി
ഹരിയാന: പ്രശസ്ത ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിവാഹിതയായി. ഗുസ്തി താരം സോംവിര്‍ രതീയാണ് വിനേഷിന് വരണമാല്യം ചാര്‍ത്തിയത്. ജന്മ നാടായ ഹരിയാനയിലെ ബലാലി…
Read More » - 14 December
ഭക്ഷ്യ വിഷബാധ : അഞ്ചുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു : ഭക്ഷ്യ വിഷബാധയേറ്റു അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയിലെ ചാമരാജനഗറിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 65 പേരിൽ പലരുടെയും നില…
Read More » - 14 December
ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിനാണ് പുരസ്കാരം ലഭിച്ചത്. പദ്മ ശ്രീ ബഹുമതിക്ക് 2007 ഇദ്ദേഹം അര്‍ഹനായിരുന്നു.…
Read More »