India
- Dec- 2018 -4 December
സായുധ സേനാ ശക്തിയിൽ തുടർച്ചയായി സ്ഥാനമുറപ്പിച്ച് ഇന്ത്യ ; സേനാ ബലം ചോർന്ന് പാകിസ്ഥാൻ, സ്ഥാനം 13 -ൽ നിന്ന് 17 -ലേക്ക് താഴ്ന്നു
ന്യൂഡൽഹി: സായുധ സേനാ ശക്തിയിൽ ലോകത്തിൽ തുടർച്ചയായി നാലാം സ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യ. പട്ടികയിലെ ഒന്നാം സ്ഥാനം യുഎസിനാണ്. രണ്ടാമത് റഷ്യയും ,മൂന്നാം സ്ഥാനത്ത് ചൈനയുമാണുള്ളത്.കഴിഞ്ഞ തവണത്തെ…
Read More » - 4 December
കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് അറസ്റ്റിൽ
തെലങ്കാന : തെലങ്കാനയിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും കോടങ്കൽ എം എൽ എയുമായ രേവന്ത് റെഡ്ഢി അറസ്റ്റിൽ. മുഖ്യമന്ത്രി ചന്ദ്ര രേഖാറ റാവുവിന്റെ തെരഞ്ഞെടുപ്പ് കോടങ്കലിൽ നടക്കാനിരിക്കെയാണ്…
Read More » - 4 December
ഐടി പാര്ക്കിന് സമീപമുള്ള ഗോരേഗാവില്‍ വന്‍ തീപിടുത്തം
മുംബൈ: ഐടി പാര്ക്കിന് സമീപമുള്ള ഗോരേഗാവില്‍ വന്‍ തീപിടുത്തം. മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ ഐടി പാര്ക്കിന് സമീപം നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലെ രാജീവ്…
Read More » - 4 December
സോമ്നാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ നിന്നും സര്‍ദാര്‍ പട്ടേലിനെ നെഹ്റു പിന്തിരിപ്പിച്ചു : കോൺഗ്രസിനെതിരെ പ്രധാനമന്ത്രി
ജോധ്പൂർ: ഗുജറാത്തിലെ സോമ്നാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പിന്തിരിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്…
Read More » - 4 December
പോലീസ് നിയന്ത്രണം മൂലം ആചാരങ്ങൾക്ക് പ്രതിസന്ധി: പമ്പാ സദ്യ നടന്നത് 16 ദിവസങ്ങൾക്ക് ശേഷം
ശബരിമല : സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങൾ ആചാരങ്ങളെ പ്രതിസന്ധിയിലാക്കുന്നുവന്നു റിപ്പോർട്ട് . മണ്ഡലമാസം ആരംഭിച്ച് 16 ദിവസങ്ങൾക്കു ശേഷമാണ് പരമ്പരാഗത ആചാരമായ ആദ്യ പമ്പാസദ്യ നടന്നത്. കഴിഞ്ഞ…
Read More » - 4 December
കൊല്ലപ്പെട്ടത് ദാദ്രി വധക്കേസ് അന്വേഷിച്ച പോലീസുകാരന്
ന്യൂഡൽഹി : ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സുബോധ് വർമ്മ നേരത്തെ ദാദ്രിയിൽനടന്ന ആൾക്കൂട്ട കൊലപാതകം അന്വേഷിക്കുകയും കേസിന് തുമ്പുണ്ടാക്കുകയും ചെയ്ത ഓഫീസറാണ്. അതുകൊണ്ടുതന്നെ പോലീസ് ഓഫീസറുടെ…
Read More » - 4 December
കപ്പൽ നിർമാണം; റിലയൻസിനെതിരെ നാവിക സേനയുടെ നടപടി
ന്യൂഡൽഹി : വ്യോമസേനയ്ക്കുള്ള റഫാൽ യുദ്ധവിമാന കരാറിൽ ഉൾപ്പെട്ട് വിവാദത്തിലായ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്കെതിരെ നാവിക സേനയുടെ നടപടി. തീരനിരീക്ഷണത്തിനുള്ള 5 കപ്പലുകൾ നിർമ്മിക്കുന്നതിന് റിലയൻസ്…
Read More » - 4 December
നെഹ്റു റോസാപ്പൂവ് അണിയുമായിരുന്നു. പൂന്തോട്ടങ്ങളെക്കുറിച്ചു പരിജ്ഞാനവും ഉണ്ടായിരുന്നു; എന്നാല്‍ അദ്ദേഹത്തിന് കൃഷിക്കാരുടെ ബുദ്ധിമുട്ട് അറിയില്ലായിരുന്നുവെന്ന് മോദി
ജയ്പുര്‍: ആദ്യ ഇന്ത്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം റോസാപ്പൂവ് അണിയുമായിരുന്നു, പൂന്തോട്ടങ്ങളെക്കുറിച്ചു പരിജ്ഞാനവും ഉണ്ടായിരുന്നു. എന്നാല്‍ കൃഷിയെക്കുറിച്ചോ കൃഷിക്കാരെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നുവെന്ന്…
Read More » - 4 December
മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍
ലുധിയാന: മെഡിക്കല്‍ കോളേജ് രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. ലുധിയാന ദയാനന്ദ് മെഡിക്കല്‍ കോളേജിലെ 19 വയസുകാരന് ഇഷാന് ഭാട്ടിയയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍…
Read More » - 4 December
പൊലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊന്നു
ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരില്‍ പൊലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അക്രമികള്‍ പൊലീസുകാര്‍ക്കുനേരെ നിരവധി തവണ വെടിയുതിര്‍ത്തു. ആക്രമണത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. മഹോവ്…
Read More » - 4 December
എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ ഇനി മലയാളത്തിലും? തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ ഇനി മലയാളത്തിലും നടത്താന്‍ ആലോചന. നിലവില്‍ ഇംഗ്ലീഷിലാണ് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നത്. എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ മലയാളത്തിലും നടത്താന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി…
Read More » - 4 December
പീഡന പരതി നൽകാതിരിക്കാൻ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം
ലക്നോ: പീഡന പരതി നൽകാതിരിക്കാൻ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം. ഉത്തര്‍പ്രദേശിലാണു സംഭവം. 40-45 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പീഡനത്തിനിരയാക്കിയ യുവാക്കൾ തന്നെയാണ് പെൺകുട്ടിയെ…
Read More » - 4 December
ഐടി പാര്‍ക്കിനു സമീപത്തെ വനത്തില്‍ വന്‍ തീപിടിത്തം
മുംബൈ: ഐടി പാര്‍ക്കിനു സമീപത്തെ വനത്തില്‍ വന്‍ തീപിടിത്തം. വടക്കു പടിഞ്ഞാറന്‍ മുംബൈയിലെ ഗോര്‍ഗാവ് പ്രാന്തത്തിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്. 3-4 കിലോമീറ്റര്‍ ചുറ്റളവിലേക്കു തീ…
Read More » - 3 December
സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്വേയ്സില് ഇനി സൗജന്യ ഭക്ഷണവുമില്ല
ന്യൂഡല്‍ഹി•സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് ചെലവ് കുറയ്ക്കുന്നതിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നത്തിന്റെയും ഭാഗമായി സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ജനുവരി മുതല്‍ ആഭ്യന്തര സര്‍വീസുകളിലെ ഇക്കോണമി ഭൂരിപക്ഷം ക്ലാസ്…
Read More » - 3 December
യുവാക്കളെ കുടുക്കാൻ പെൺകെണിയുമായി ഭീകരർ
ശ്രീനഗർ: യുവാക്കളെ തന്ത്രപൂർവ്വം വരുതിയിലാക്കാനായി പെൺകെണി ഉപയോഗിച്ച് ഭീകരർ. ഇത്തരത്തിൽ പെട്ട യുവതിയായ സെയ്ദ് ഷാദിയയെ സുരക്ഷാ സേന പിടികൂടിയിരുന്നു, ബന്ദിപ്പുരയിൽ നിന്നാണ് യുവതി പിടിയിലായത്. സോഷ്യൽ…
Read More » - 3 December
തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിന് പരോള്‍ അനുവദിച്ച് കോടതിയുടെ വിചിത്ര ഉത്തരവ്
ചെന്നൈ: തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിന് പരോള്‍ അനുവദിച്ച് കോടതിയുടെ വിചിത്ര ഉത്തരവ് . മദ്രാസ് ഹൈക്കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിപ്പിച്ചത്. തമിഴ്നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ…
Read More » - 3 December
കുരങ്ങ് ശല്യം രൂക്ഷം; താജ് സന്ദർശകർ പ്രതിസന്ധിയിൽ
ആഗ്ര: നഗരത്തിൽ കുരങ്ങ് ശല്യം അതി രൂക്ഷമായ അവസ്ഥയിൽ ഇവയെ ഒഴിവാക്കാനുള്ള നടപടി എടുക്കണമെന്ന് വിനോദ സഞ്ചാര വ്യവസായികൾ ആവശ്യപ്പെട്ടു. താജ് മഹൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികളെ കുരങ്ങുകൾ…
Read More » - 3 December
തീപാറും പോരാട്ടത്തിൽ അത്യുഗ്രൻ ജയവുമായി മുംബൈ സിറ്റി
ന്യൂ ഡൽഹി : അത്യുഗ്രൻ ജയവുമായി മുംബൈ സിറ്റി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഡല്‍ഹി ഡൈനമോസിനെ മുംബൈ സിറ്റി തകർത്തത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ സൗവിക്…
Read More » - 3 December
വാട്സാപ്പ് പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കും
ന്യൂഡൽഹി: വാട്സാപ്പ് പെയ്മെന്റ് സംവിധാനം വ്യാപകമാക്കും, ഇന്ത്യയിലെ 20 കോടി ഉപഭോക്താക്കൾക്കും പേയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പേയ്മെ്ന്റ്…
Read More » - 3 December
ട്രക്കിംങിനിടെ വിദ്യാർഥി പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു
ബെംഗളുരു: സാവനദുർഗയിൽ ട്രെക്കിങിനിടെ വിദ്യാർഥിക്ക് പാറക്കെട്ടിൽ നിന്ന് വീണ് ദാരുണ മരണം. പത്മനാഭ നഗർ കുമാരൻസ് ഈസ്റ്റ് കോളേജിലെ പിയു രണ്ടാം വർഷ വിദ്യാർഥി തരുൺ (17)…
Read More » - 3 December
ചൂതാട്ട കേന്ദ്രങ്ങളിൽ റെയ്ഡ്; 48 പേർ പിടിയിൽ
ബെംഗളുരു: ചൂതാട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിയിലായത് 48 പേർ. 6 ലക്ഷം രൂപയും , 1 ലക്ഷം രൂപക്ക് മുകളിൽ ടോക്കണുകളും സിസിബി പിടിച്ചെടുത്തു.
Read More » - 3 December
ലൈംഗികപീഡന കേസില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ബംഗളൂരു: ലൈംഗിക പീഡന കേസില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റിലായി. അഞ്ച് വര്‍ഷത്തിനിടെ ഇരുപതിലധികം ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. പ്രമുഖ കന്നഡ പത്രത്തിന്റെ പ്രാദേശിക ലേഖകനായ…
Read More » - 3 December
വ്യാജ പാസ്പോർട്ട് ; ബംഗ്ലാദേശി പിടിയിൽ
ബെംഗളുരു: ദുബായിലേക്ക് വ്യജ പാസ്പാസ്പോർട്ടുമായെത്തിയ ബംഗ്ലദേശി യുവാവിനെ കെംപഗൗഡ വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗം സുജൻ ദാസിനെയാണ് (25) പിടികൂടിയത്
Read More » - 3 December
സ്വകാര്യ വ്യക്തികൾ കയ്യേറിയ സ്ഥലം തിരിച്ച് പിടിച്ചു
ബെംഗളുരു: സ്വകാര്യ വ്യക്തകൾ കൈവശപ്പെടുത്തി വച്ചിരുന്ന 36ഏക്കർ സ്ഥലം തിരിച് പിടിച്ചു. 175 കോടി വിലമതിക്കുന്ന സഥലമാണ് കയ്യേറിയിരുന്നത്.
Read More » - 3 December
യുപിയില്‍ കലാപം പൊട്ടിപുറപ്പെട്ടു : എസ്ഐ ഉള്‍പ്പെടെ രണ്ട് മരണം
ലക്നൗ : യു.പിയില്‍ കലാപം പൊട്ടിപുറപ്പെട്ടു. സബ്ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര് ദാരുണമായി കൊല്ലപ്പെട്ടു. ഗോവധത്തിന്റെ പേരിലാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഞായറാഴ്ച 25 പശുക്കളുടെ…
Read More »