Latest NewsIndia

ഭക്ഷ്യ വിഷബാധ : അഞ്ചുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു : ഭക്ഷ്യ വിഷബാധയേറ്റു അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയിലെ ചാമരാജനഗറിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 65 പേരിൽ പലരുടെയും നില ഗുരുതരമാണ്. പ്രസാദത്തിന്‍റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button