Latest NewsIndia

ബാങ്ക് ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ഗയ: ബിഹാറില്‍ ബാങ്ക് ജീവനക്കാരനെ അഞ്ജാത സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് പോയിന്റ് മേധാവിയായ പിന്റു സിംഗാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ ഒരു സംഘം ഗയയില്‍ വച്ച് ഇയാളെ തട്ടിക്കൊണ്ട് പോകുകയായി കൊലപ്പെടുത്തുകയായിരുന്നു. പിന്റുവിന്റെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button