രൂപ്നാഗർ: പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. ഭാരത് ഭൂഷൺ എന്നയാളാണ് പിടിയിലായത്. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. പിതാവും പിതാവിന്റെ സുഹൃത്തും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ പിതാവും സുഹൃത്തും പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments