KeralaLatest NewsIndia

‘സ്ത്രീ പ്രവേശനം ഞങ്ങളുടെ വിഷയമല്ല’ : സർക്കാരിനെ വെട്ടിലാക്കി ഹൈക്കോടതി നിരീക്ഷക സമിതി

പത്തനംതിട്ട: മനിതി സംഘത്തിന്റെ ശബരിമല ദര്‍ശന ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പൊലീസുമാണെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി വ്യക്തമാക്കി. ഇക്കാര്യം പൊലീസിനെ അറിയിച്ചതായും സമിതി അറിയിച്ചു.യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ സ​മി​തി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടി​ല്ല.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ള്‍ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക മാ​ത്ര​മാ​ണ് സ​മി​തി​യു​ടെ ചു​മ​ത​ല​യെ​ന്നും നി​രീ​ക്ഷ​ക സ​മി​തി ദേ​വ​സ്വം ബോ​ര്‍​ഡി​നെ അ​റി​യി​ച്ചു. മ​നി​തി സം​ഘ​ത്തി​ന്‍റെ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ല്‍ തീ​രു​മാ​നം ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​സ​മി​തി​ക്കെ​ന്ന ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വാ​ദം ത​ള്ളി​യാ​ണ് നി​രീ​ക്ഷ​ക സ​മി​തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button