India
- Dec- 2018 -11 December
ഗൗരി ലങ്കേഷ് : സാമൂഹ്യപ്രവര്‍ത്തകരുടെ കൊലപാതകം; സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സമൂഹ്യപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരേ രീതിയിലുളള ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെങ്കില്‍ കേസുകളില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സുപ്രീംകോടതി. സാമൂഹ്യപ്രവര്‍ത്തകരായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് സന്‍സാരെ, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, യുക്തിവാദി…
Read More » - 11 December
ടിആർഎസിന്റെ വിജയം; ചന്ദ്രശേഖർ റാവുവിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണെന്ന് മകൾ
ഹൈദരാബാദ്: തെലുങ്കാനയിൽ ടിആർഎസിന്റെ വിജയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും എംപിയുമായ കെ. കവിത. ടിആർഎസിന്റെ വൻവിജയം അച്ഛന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണെന്നും കെസിആറിനെ…
Read More » - 11 December
വിമാനത്തില്‍ പുക: പൈലറ്റ് ‘അവസാന’ സന്ദേശവും നല്കി: പരിഭ്രാന്തിയുടെ നിമിഷങ്ങള്‍
കൊല്‍ക്കത്ത•പുക കണ്ടതിനെത്തുടര്‍ന്ന് 136 യാത്രക്കാരുമായി പറക്കുകയായിരുന്ന ജയ്പൂര്‍-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനം അടിയന്തിരമായി കൊല്‍ക്കത്ത വിമാനത്താവളത്തിലിറക്കി. തിങ്കളാഴ്ചയാണ് സംഭവം. യാത്രക്കാ സുരക്ഷിതരാണെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.സി.എ ഉത്തരവിട്ടു. പൈലറ്റ്…
Read More » - 11 December
ഭീകരാക്രമണം;പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ ഒരു സുരക്ഷാ പോസ്റ്റിനു നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ജനവാസമേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്ന പൊലീസുകാരെ…
Read More » - 11 December
വിവാഹ വാര്‍ഷിക ദിനത്തില്‍ അനുഷ്കയ്ക്ക് മനോഹരമായ സന്ദേശവുമായി വിരാട് കോഹ്ലി
അഡ്ലെയ്ഡ്: വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ അനുഷ്ക ശര്‍മയ്ക്ക് ആശംസകൾ നേർന്ന് വിരാട് കോഹ്ലി. ട്വിറ്ററിലൂടെഎന്റെ പ്രിയ സുഹൃത്തിന് ആശംസകൾ എന്ന് കോഹ്ലി ആശംസിക്കുകയുണ്ടായി. ഒരു വര്‍ഷം…
Read More » - 11 December
തെലങ്കാനയിൽ വട്ടപൂജ്യമായി ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി
തെലങ്കാനയിലെ കൊട്ടിഘോഷിക്കപ്പെട്ട ‘മഹാകൂടമി’ മഹാദുരന്തമായി മാറി. ടി ഡി പി പാർട്ടിയുടെ പിന്തുണയിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയപ്പോൾ ചന്ദ്രബാബുവിന്റെ പാർട്ടി അമ്പേ തകർന്നു തരിപ്പണമായി. ഒരു സീറ്റുപോലും ഇവർക്ക്…
Read More » - 11 December
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ഡിഎംകെ എംപി കനിമൊഴി
ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ വന്നെന്ന പ്രതികരണവുമായി ഡിഎംകെ എംപി കനിമൊഴി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചിച്ചത്.…
Read More » - 11 December
മിസോറാമിലെ ബുദ്ധ ദാം ചക്മ സംസ്ഥാനത്തെ ആദ്യ ബിജെപി എം എൽ എ ആകുമ്പോൾ
ഐസ്വാള്‍: മിസോറാം നിയമസഭയിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ബുദ്ധ ദാം ചക്മയുടെ വിജയത്തിനും കേരളത്തിലെ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ വിജയത്തിനും സമാനതകളുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബി.ജെ.പിക്ക്…
Read More » - 11 December
കോൺഗ്രസിന്റെ തിരിച്ചു വരവില്‍ സന്തോഷം പങ്കുവെച്ച് ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശക്തമയ തിരിച്ചു വരവില്‍ സന്തോഷം പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. ‘പുതിയ പ്രഭാതം പുതിയ ഉന്മേഷം’ എന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.…
Read More » - 11 December
തിരഞ്ഞെടുപ്പ് ഫലം; കനിമൊഴിയുടെ പ്രസ്താവന
ചെന്നൈ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രസ്താവനയുമായി ഡിഎംകെ എംപി കനിമൊഴി രംഗത്ത്. കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ വന്നുവെന്നാണ് കനിമൊഴി തിരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. ഫലം…
Read More » - 11 December
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന് പരാതിയുമായി കോണ്‍ഗ്രസ്
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന പരാതിയുമായി കോൺഗ്രസ്സ്. ഇത് സംബന്ധിച്ച് തെലങ്കാന കോൺഗ്രസ് സംസ്ഥന കമ്മറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി…
Read More » - 11 December
നാലര വര്‍ഷമായുള്ള കഠിനാധ്വാനത്തിന് പ്രതിഫലം കിട്ടി; കെ.സി.ആറിനെ പോലെ തെലങ്കാനയെ അറിയുന്നവര്‍ ഇല്ലെന്ന് കവിത എംപി
ഹൈദരാബാദ്: തെലുങ്കാനയില്‍ ലഭിച്ചിരിക്കുന്ന വിജയം കെ ചന്ദ്രശേഖര റാവുവിന്റെ കഠിനാദ്ധ്വാനത്തിലന്റെ ഫലമാണെന്ന് റാവുവിന്റെ മകളും എം.പിയുമായ കെ. കവിത. നാലര വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ പ്രതിഫലം ലഭിച്ചെന്നും കെ.സി.ആറിനെ…
Read More » - 11 December
രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ വിജയാഘോഷം ഇങ്ങനെ
ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ച സന്തോഷം ആഘോഷിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാവായ അശോക് ഗെഹ്ലോട്ട് ചായ വിതരണം ചെയ്താണ് ഈ വിജയം…
Read More » - 11 December
കുമ്മനം ഗവര്‍ണറായ മിസോറാമിൽ ആദ്യമായി താമര വിരിഞ്ഞ സന്തോഷത്തില്‍ ബിജെപി
ഷില്ലോങ്: മിസോറാമില്‍ ചരിത്രത്തിലാദ്യമായ ഒരു ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. തുച്ച് വാങ് മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. മിസോറാമിലെ ഗോത്രവിഭാഗമായ ചക്മ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണിത്. ബിജെപിക്ക്…
Read More » - 11 December
എക്സിറ്റ് പോളിനൊപ്പം കോണ്‍ഗ്രസ് വിജയം പ്രവചിച്ച ക്ലോക്ക്
ജയ്പൂര്‍: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കൊപ്പം രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്ന മറ്റൊന്ന് കൂടിയുണ്ട്. കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിന് മുന്നിലെ ക്ലോക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടരമാസം മുന്‍പാണ് മന്ദിരത്തിന്…
Read More » - 11 December
മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം : ജയിച്ച എം എൽ എ മാരെ മായാവതി വിളിച്ചു വരുത്തി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സമനിലയിലും ഒന്നോ രണ്ടോ സീറ്റിന്റെ ഭൂരിപക്ഷത്തിലും ലീഡ് നില മാറി മറിയുകയാണ്. മധ്യപ്രദേശില്‍ നിര്‍ണായകമാവുക ചെറുകക്ഷികളുടെ നിലപാടായിരിക്കും എന്ന്…
Read More » - 11 December
ഊര്ജിത്തിന് പിന്നാലെ സുര്‍ജിത് ഭല്ല;ധനകാര്യമേഖലയില്‍ വീണ്ടും രാജി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ ധനകാര്യ മേഖലയില്‍ വീണ്ടും രാജി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്നും സാമ്പത്തിക…
Read More » - 11 December
രാജസ്ഥാനിൽ സ്ഥിതി മാറിമറിയുമോ? ചെറുകക്ഷികളുടെ നിലപാട് നിര്‍ണായകം
ജയ്പൂർ: രാജസ്ഥാനില്‍ തൂക്ക് മന്ത്രിസഭ വരുമെന്ന് വ്യക്തമാക്കി ഫല സൂചനകള്‍. 199 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ അത്രയും സീറ്റുകളിലെ ലീഡ് നില വന്നപ്പോള്‍ 99 സീറ്റുമായി കോണ്‍ഗ്രസ്…
Read More » - 11 December
രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ സിപിഎമ്മിന്
ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎംന് രണ്ട് സീറ്റുകളില്‍ വിജയം. ബദ്ര, ദുംഗ്രാ മണ്ഡലങ്ങളിലാണ് സിപിഎം വിജയിച്ചത്. ബദ്ര മണ്ഡലത്തില്‍ ബല്‍വാന്‍,ദുംഗ്രാ മണ്ഡലത്തില്‍ ഗിര്‍ധരിലാല്‍ എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.…
Read More » - 11 December
വോട്ട് കുറഞ്ഞതിന് വോട്ടിംഗ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ്
ഹൈദരാബാദ്: വോട്ട് കുറഞ്ഞതിന് വോട്ടിംഗ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ്. ഇലക്ഷന് വോട്ടിംഗ് മെഷീനില്‍ തങ്ങള്‍ ക്രമക്കേട് സംശയിക്കുന്നതായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഉത്തം കുമാര്‍…
Read More » - 11 December
നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളിലെ ലീഡ് നില ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കിയിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ്. അതേസമയം ബിജെപി വലിയ ആധിപത്യം ഉണ്ടായിരുന്ന…
Read More » - 11 December
മിസോറാമില്‍ മുഖ്യമന്ത്രി രണ്ട് സീറ്റുകളിലും തോറ്റു
വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്സ്. അതിനു പുറമെ നിലവിലെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. തന്‍ഹാവ്ല ഏഴ്…
Read More » - 11 December
മോഷ്ടാക്കൾ ഡോക്ടറെ തലക്കടിച്ച് കൊലപ്പെടുത്തി
മൈസുരു: മോഷ്ടാക്കൾ പെരിയപട്ടണയിൽ ഡോക്ടറെ തലക്കടിച്ച് കൊലപ്പെടുത്തി. കാവേരി ലെ ഔട്ടിലെ ഡോ. ദിലീപ്(56) ആണ് മരിച്ചത് . വീടിനുള്ളിൽ മോഷ്ടാക്കൾ കയറിയെന്ന സംശയത്തിൽ വാതിൽതുറന്നിറങ്ങിയ ഡോക്ടറെ…
Read More » - 11 December
രാജ്യം ഉറ്റുനോക്കി മധ്യപ്രദേശ് ഫലം ; ലീഡ് നില മാറി മറിയുന്നു
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മധ്യപ്രദേശിലേത്. രാവിലെ മുതൽ കോൺഗ്രസിനും ബിജെപിക്കും മാറി മാറി ലീഡ് ഉണ്ടെങ്കിലും ഇപ്പോൾ ഒന്നും പ്രവചിക്കാൻ സാധ്യമല്ലാത്തത് പോലെയാണ് ഫല സൂചന.…
Read More » - 11 December
കാർലോസ് ഘാൻ വീണ്ടും അറസ്റ്റിൽ
നിസാൻ മുൻമേധാവി കാർലോസ് ഘാനിനെതിരെ ഇന്നലെ മോചിതനാകാനിരിക്കേ വീണ്ടും പ്രോസിക്യൂട്ടർമാർകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥർക്രമക്കേട് നടത്തി കണക്കുകൾ സമർപ്പിച്ച നിസാൻ കമ്പനിക്കെതിരെയും കേസെടുത്തു.
Read More »