മലചവിട്ടുന്ന മനിതി അംഗങ്ങളായ അഡ്വക്കേറ്റ് ബിന്ദുവിന്റെ വീട്ടിലേക്ക് ഭക്തരുടെ നാമജപ പ്രതിഷേധ യാത്ര . കൂടാതെ കനക ദുർഗ്ഗയുടെ മലപ്പുറത്തെ വീടിനു മുന്നിലും നാമജപ പ്രതിഷേധം നടക്കുകയാണ്. അഡ്വ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും അപ്പാച്ചി മേട്ടില്‍ വിശ്വാസികള്‍ തടഞ്ഞുവെങ്കിലും അതെല്ലാം നീക്കി പൊലീസ് യുവതികളുമായി മുന്നോട്ട് പോവുകയാണ്.
ഇവര്‍ മരക്കൂട്ടം കഴിഞ്ഞു. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. യുവതികള്‍ ചന്ദ്രാനന്തം റോഡ് പിന്നിട്ട് സന്നിധാനത്തേക്ക് കയറുകയാണ്.
Post Your Comments