കൊല്‍ക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ നിരുപം സെന്‍ അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു.
കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാവിലെ 5.15 ഓടെയായിരുന്നു അന്ത്യം. പശ്ചിമ ബംഗാളിലെ ബുദ്ധദേവ് ഭട്ടാച്ചാര്യ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു.
Post Your Comments