India
- Dec- 2018 -24 December
റയിൽവേ ബോർഡ് ചെയർമാൻ വിരമിക്കുന്നുവെന്ന് വ്യാജ ട്വീറ്റ്
ന്യൂഡൽഹി: റയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി വിരമിക്കുന്നുവെന്ന് വ്യാജ ട്വീറ്റ് പുറത്ത്. ഫേക് ആക്കൗണ്ടിൽ നിന്ന് 31 ന് വിരമിക്കുന്നെന്ന വാർത്തയാണ് പുറത്ത് വന്നത്. ട്വീറ്റ്…
Read More » - 24 December
പത്ത് വർഷം ജയിലിൽ കിടന്ന പാക് പൗരൻ സ്വദേശത്തേക്ക്
ഭോപാൽ: പത്ത് വർഷത്തോളം ജയിലിൽ കിടന്ന പാക് പൗരൻ ഇമ്രാൻ (40) നെ രണ്ട് ദിവസത്തിന് ശേഷം നാട് കടത്തും. 2008ലാണ് ഇമ്രാനെ ഗൂഡാലോചന , വഞ്ചനാ…
Read More » - 24 December
പ്രൈമറി ക്ലാസ് മുതൽ കംപ്യൂട്ടർ പഠനമെന്ന നിർദേശവുമായി നീതി ആയോഗ്
രാജ്യത്തെ ഡിജിററൽ സാക്ഷരത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രൈമറി തലം മുതൽ കംപ്യൂട്ടർ ഉപയോഗമെന്ന നിർദേശവുമായി നീതി ആയോഗ് രംഗത്ത്. ഡിജിറ്റൽ വിവരങ്ങൾ 22 ഭാഷകളിലും ലഭ്യമാക്കണമെന്നും നിർദേശം…
Read More » - 24 December
മുസാഫര്‍നഗര്‍ കലാപക്കേസ് പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മുസാഫര്‍നഗര്‍: മുസാഫര്‍ നഗര്‍ കലാപക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിഖേഡ ഗ്രാമവാസിയായ സൊദന് സിംഗിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കൊലപാതകമാണെന്ന് മകന്…
Read More » - 24 December
ചിപ്പില്ലാത്ത ഡെബിറ്റ് കാർഡ് 31 വരെ മാത്രം
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളിൽ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാർഡുകൾ 31 വരെ മാത്രം ഉപയോഗ പ്രദം. ജനവരി മുതൽ ചിപ് ആൻഡ് പിൻ…
Read More » - 24 December
നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന തരൂരിന്റെ പുതിയ പുസ്തകം ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ പ്രകാശനം ചെയ്തു
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ…
Read More » - 24 December
വെെറല്‍ വീഡിയോ – കാര്‍ ഡ്രൈവറുടെ ശ്രദ്ധ തിരിച്ച് 40 ലക്ഷം തട്ടി;പിന്നില്‍ തക് തക് സംഘം
ന്യൂഡല്‍ഹി : പട്ടാപ്പകല്‍ രാജ്യതലസ്ഥാനത്ത് 40 ലക്ഷം തട്ടി. പണം തട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറല്‍. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തക് തക് എന്ന…
Read More » - 24 December
കോൺഗ്രസ് വിടാനൊരുങ്ങി രമേഷ് ജാർക്കിഹോളി
മുനിസിപ്പൽ ഭരണ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് കോൺഗ്രസ് വിടനൊരുങ്ങി രമേഷ് ജാർക്കിഹോളി. ഗോഖഗിൽ നിന്നുള്ള എംഎൽഎയായ രമേഷ് സ്ഥാനം രാജിവക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തി.
Read More » - 24 December
എച്ച്എഎൽ റൺവേയിൽ ഡ്രോൺ പറത്തി ; രണ്ട് പേർ പോലീസ് പിടിയിൽ
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വിമാനത്താവളത്തിന്റെ റൺവേയിൽ ആയിരം അടിക്ക് മുന്നിൽ ഡ്രോൺ പറത്തിയ രണ്ട് പരസ്യ കമ്പനി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സയിദ്( 24), ഭരത്…
Read More » - 24 December
കരാര്‍ ലംഘിച്ച് വീണ്ടും കാശ്മീരില്‍ പാക് വെടിവെയ്പ്
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരിലെ രജൗരിയില്‍ പാക് വെടിവയ്പ്പ്. രജൗരിയിലെ നൗഷേരയിലെ ജനവാസ മേഖലയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 24 December
കൊച്ചിയിലേക്കുള്ള സര്‍വീസുകളും ജെറ്റ് എയര്‍വെയ്സ് നിര്‍ത്തുന്നു : യാത്രക്കാര്‍ വലയും
ദുബായ് : നഷ്ടത്തെ തുടര്‍ന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി ജെറ്റ് എയര്‍വേയ്സ്. പ്രതിദിന സര്‍വ്വീസുകളാണ് നിര്‍ത്തലാക്കാനൊരുങ്ങുന്നത്. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഫെബ്രുവരി 10 മുതല്‍…
Read More » - 24 December
വിമാനത്താവളങ്ങൾക്ക് റാണി ചെന്നമ്മയുടെയും,സംഗൊളി രായണ്ണയുടെയും പേര്
ബെളഗാവി വിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും, ഹുബ്ബള്ളി വിമാനത്താവളത്തിന് വീര സംഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി. അതേസമയം ബെംഗളുരു വിമാനത്താവളത്തിന് നഗര ശിൽപ്പിയായ കംപഗൗഡയുടെ പേരാണ് നൽകിയിരിക്കുന്നത്.
Read More » - 24 December
പേടി ലവലേശമില്ലാത്ത കള്ളൻമാർ; എഡിജിപിയുടെ മൊബൈൽ കള്ളൻമാർ രണ്ടാം വട്ടവും മോഷ്ട്ടിച്ചു
പോലീസ് കംപ്യൂട്ടർ വിഭാഗം എഡിജിപി സഞ്ജയ് സഹായുടെ ഫോണാണ് കവർന്നെടുത്തത്. വീടിന് മുന്നിൽ നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ മോഷ്ടാക്കൾ മബൈൽ കവർന്നെടുക്കുകയായിരുന്നു.
Read More » - 24 December
മൂന്നു വര്‍ഷമായി ദത്തുപുത്രിയെ പീഡിപ്പിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഒടുവില്‍ അറസ്റ്റില്‍
ബംഗളൂരു : ദത്തു പുത്രിയെ ലൈംഗീകമായി ചൂഷണം ചെയ്ത മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പൊലീസ് സബ് ഇന്‍സ്പെക്ടറായി വിരമിച്ച ആനന്ദ് കുമാറാണ് അറസ്റ്റിലായത്. 63…
Read More » - 24 December
പുതുവത്സര ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സംഘടനകൾ
ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഹിന്ദു സംഘടനകള്‍. ആഘോഷ പരിപാടികള്‍ നിരോധിക്കണമെന്ന് കാണിച്ച് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഹിന്ദു ജനജാഗൃതി സമിതി…
Read More » - 24 December
3643 കോടി രൂപയ്ക്ക് ശിവജി പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ : ഗുജറാത്തില്‍ 3000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ മറ്റൊരു പ്രതിമ കൂടി. ഇത്തവണ മഹാരാഷ്ട്ര സര്‍ക്കാരാണ് 3643.78…
Read More » - 24 December
ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു
ന്യൂയോർക്ക് : അമേരിക്കയിൽ ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു. വിർജീനിയയിലെ പോർട്ട്സ്മൗത്തിലെ 30 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയാണ് ക്ഷേത്രമായി പരിവർത്തനം ചെയ്യുന്നത്. സ്വാമിനാരായൺ ക്ഷേത്രമായാണ്…
Read More » - 24 December
മൂടല്‍മഞ്ഞ് : 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു
ഝജ്ജാര്‍: ശക്തമായ മൂടല്‍മഞ്ഞിനെ തുടർന്ന് സ്കൂള്‍ ബസ് ഉള്‍പ്പെടെ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേർ ദാരുണാന്ത്യം. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ് തക്-റെവാരി ഹൈവേയിൽ ഇന്ന്…
Read More » - 24 December
വിശ്രമ കേന്ദ്രത്തിലിനി ബേബി കെയർ , സിസിടിവി, പാർക്കിംങ് തുടങ്ങി എല്ലാ സൗകര്യങ്ങളും
മജസ്റ്റിക് കെംപഗൗഡ സ്റ്റേഷനിലിനി അത്യധുനിക സംവിധധാനങ്ങളും . ബേബി കെയർ , സിസിടിവി, പാർക്കിംങ് സൗകര്യങ്ങളുമായി കെംപഗൗഡ മുഖം മിനുക്കി എത്തിയിരിയ്ക്കുന്നു. കൂടുതൽ ശുചിുറികൾ, സിസി ക്യാമറകൾ,…
Read More » - 24 December
നവോദയ വിദ്യാലയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 49 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി വിവരാവകാശ രേഖ. മരിച്ച വിദ്യാര്‍ത്ഥികളില്‍ ഏഴു പേരൊഴികെ ബാക്കിയുള്ളവര്‍ തൂങ്ങി മരിച്ചവരാണെന്ന് വിവരാവകാശ…
Read More » - 24 December
മകന് തങ്ങൾ യൂട്യൂബിൽ കണ്ടപോലെ ശസ്ത്രക്രിയ നടത്തി തരാമോയെന്ന് ദമ്പതികൾ; സാധ്യമല്ലെന്ന് ഡോക്ടർ
മൊബൈലിനും സമൂഹ മാധ്യമങ്ങൾക്കും അടിമയായ ദമ്പതികൾ വിചിത്ര വാദവുമായെത്തിയത്. നിരന്തരം യൂട്യൂബിൽ കാണുന്ന വീഡിയോകൾ പോലെ മകന് ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ദമ്പതികൾ ഡോക്ടറെ കണ്ടു. നഗരത്തിലെ…
Read More » - 24 December
രാജസ്ഥാനില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ജയ്പൂര്‍ : രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും ഒരാഴ്ച മുന്‍പ്…
Read More » - 24 December
കാറുകളുടെ ദുരുപയോഗം തടയാൻ ജിപിഎസ് ഘടിപ്പിക്കും
ഡൽഹിയിലെ കർണ്ണാടക ഭവനിലെ കാറുകളുടെ ദുരുപയോഗം തടയാൻ ജിപിഎസ് ഘടിപ്പിക്കും. കാറുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി രൂക്ഷമായതോടെയാണ് നടപടിക്ക് മുഖ്യമന്ത്രി മുതിർന്നത്. 20 കാറുകളാണ് നിലവിലുള്ളത്.
Read More » - 24 December
ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ബെംഗളുരു: ബെംഗളുരുവിനെ നടുക്കി പിഞ്ചു കുഞ്ഞിന്റെ കൊലപാതകം. വിവേക് നഗറിലാണ് 1 മാസം പ്രായമുള്ള കുഞ്ഞിെനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ ലഭിച്ചത്. കുഞ്ഞിന്റെ പിതാവ് കുട്ടിക്ക്…
Read More » - 24 December
‘ദയവു ചെയ്തു പോകരുതേ ..’ കുഞ്ഞു മാളികപ്പുറങ്ങളുടെ കരഞ്ഞുള്ള അപേക്ഷ-വീഡിയൊ
ശബരിമലയിലെത്തിയ യുവതികളോട് ഇന്ന് രാവിലെ സന്നിധാനത്തേക്ക് പോകരുതെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന കുഞ്ഞു മാളികപ്പുറങ്ങൾ എല്ലാ ഭക്തരുടെയും കണ്ണ് നനയിച്ചു. ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റുകളായ ബിന്ദു, കനക ദുര്‍ഗ്ഗ…
Read More »