പേടിഎം പേയ്മെന്റ് ബാങ്ക് കെവൈസി നടപടികൾ വീണ്ടും ആരംഭിച്ചു . ഇതോടൊപ്പം പുതിയ ഉപഭോക്താക്കളെയും സ്വീകരിച്ച് തുടങ്ങി .
കഴിഞ്ഞ ജൂണിൽ ആർബിഐ നടത്തിയ പരിശോധനയിൽ പുതിയ ഉപഭോക്താക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു . ആർബിഐ അനുമതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

Post Your Comments