India
- Dec- 2018 -24 December
ശബരിമല ദര്‍ശനത്തിനായി വി.മുരളീധരന് എംപി ഇരുമുടിക്കെട്ടേന്തി പുറപ്പെട്ടു
ശബരിമല ദര്‍ശനത്തിന് ബിജെപി എംപിയും മുതിര്‍ന്ന നേതാവുമായ വി.മുരളീധരന് ശബരിലയിലേക്ക് പുറപ്പെട്ടു . മണ്ഡല മാസാരംഭം മുതല്‍ ശബരിമല ദര്‍ശനത്തിനായി കഠിന വ്രതമെടുത്താണ് വി.മുരളീധരന് ദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരത്ത്…
Read More » - 24 December
മനീതി’യെ പൂട്ടാന്‍ കേന്ദ്രം : ഇവരുടെ പിന്നിലുള്ളവരെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു
ചെന്നൈ: ശബരിമല യുവതി പ്രവേശനത്തിന് ഇറങ്ങിയ ‘മനിതി’യെന്ന സംഘടനയ്ക്ക് തീവ്രവാദ ബന്ധെന്ന് സൂചന. ഇതിനെ തുടർന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചതായാണ് വിവരം. മാവോയിസ്റ്റ് ബന്ധമുള്ള…
Read More » - 24 December
നസറുദ്ദീന്‍ ഷായുടെ വിവാദ പ്രസ്താവന: ഉമാ ഭാരതിയുടെ പ്രതികരണം ഇങ്ങനെ
മുംബൈ: കഴിഞ്ഞ ദിവസം പ്രശസ്ത ബോളിവുഡ് നടന് നസറുദ്ദൂന് ഷാ നടത്തിയ വിവാദ പ്രസ്താവന്യക്കു പ്രതികരണവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കാണുമ്പോള്‍…
Read More » - 24 December
ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തുന്നു: എത്തുന്നത് ഡിണ്ടിഗലില്‍ നിന്നുള്ള യുവതികള്‍
ശബരിമലയിലേക്ക് തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ യുവതികളെത്തുന്നതായി റിപ്പോർട്ട് . മൂന്ന് വനിതകള്‍ ദര്‍ശനത്തിനായി തിരിച്ചെന്നാണ് വിവരം. ഡിണ്ടിഗല്‍ സ്വദേശിനികളാണ് ഈ യുവതികള്‍. ഇവര്‍ മനിതി സംഘടനയുമായി ബന്ധപ്പെട്ടവരാണോ…
Read More » - 24 December
തീരപ്രദേശങ്ങള്‍ കടുത്ത ഭീഷണിയില്‍; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആഗോലതാപനത്തിന്റെ ഫലമായി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രണ്ടര അടിയിലേറെ കടല്‍നിരപ്പ് ഉയരുന്നത് തെക്കന്‍ കേരളത്തിലടക്കം തീരപ്രദേശങ്ങള്‍ക്ക് കടുത്ത ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ തീരത്ത് 2.8…
Read More » - 24 December
രാമക്ഷേത്ര നിര്‍മ്മാണ കാര്യത്തിൽ ബിജെപി പിന്നോട്ടില്ലെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണ കാര്യത്തിൽ ബിജെപി പിന്നോട്ടില്ലെന്ന് സുബ്രഹ്മണ്യന് സ്വാമി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍നിന്നും ബിജെപി സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ ക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം…
Read More » - 24 December
വീണ്ടും മലകയറാനൊരുങ്ങി ആദിവാസി നേതാവ് അമ്മിണി രംഗത്ത്
കോട്ടയം: ശബരിമലയിലേക്ക് പോകാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോട്ടയം എസ്പിയെ കാണുമെന്ന് അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. മനിതിയുടെ…
Read More » - 24 December
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുകളില്‍ ചിപ്പില്ലെ, എങ്കില്‍ ഇനി പണിപാളും
മുംബൈ: മഗ്ന്നറ്റിക് സ്ട്രാപ്പ് കാര്‍ഡുകള്‍ക്ക് സാധ്യതയില്ലാതാകുന്നതോടെ രാജ്യത്ത് 25 കോടിയോളം രൂപയുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാവില്ല. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. പിന്നീട്…
Read More » - 24 December
ഇനി 100 രൂപ നാണയവും
ന്യൂഡല്‍ഹി: 100 രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിത്രവും നാണയത്തിലുണ്ട്. വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.നാണയത്തിന്റെ…
Read More » - 24 December
കനക ദുർഗയുടെ ഭർത്താവിന്റെ പ്രതികരണത്തിന് ശേഷം ബിന്ദുവിന്റെ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെ
മലപ്പുറം: മലകയറാനെത്തിയ യുവതികളുടെ ഭർത്താക്കന്മാരുടെ പ്രതികരണം മാധ്യമങ്ങളോട്. വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയിലേക്ക് പോയതെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി. താൻ എന്തോ ഒരു മീറ്റിംഗ് പോകുകയാണെന്നാണ് വീട്ടിൽ പറഞ്ഞതെന്നും…
Read More » - 24 December
ലോക്സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഈ മണ്ഡലത്തില്‍ നിന്നും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നും മത്സരിക്കും എന്ന…
Read More » - 24 December
ക്ഷീണം മാറുന്നു : നേട്ടത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ ഓഹരി വിപണി
ന്യൂഡല്‍ഹി : ആഗോള ഓഹരി വിപണിയില്‍ നേട്ടത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ ഓഹരി വിപണി. ആഗോള ഓഹരി വിപണിയില്‍ ഏഴാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. പ്രമുഖ യൂറോപ്യന്‍ രാജ്യമായ…
Read More » - 24 December
യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം
യുവതികളെ പോലീസ് തിരിച്ചിറക്കുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പൊലീസിന് ബലം പ്രയോഗിച്ചാണ് ഇവരെ ഇറക്കാൻ സാധിച്ചത്. കനക ദുർഗക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവർ ബോധം കെട്ട് വീഴുകയായിരുന്നു.…
Read More » - 24 December
ഭക്തർക്കും മാധ്യമ പ്രവർത്തകർക്കും നേരെ ദ്രുത കർമ്മ സേനയുടെ ആക്രമണം : മാധ്യമ പ്രവർത്തകന്റെ കൈയൊടിഞ്ഞു
ശബരിമലയിലെ സംഘർഷത്തിനിടെ ദ്രുത കർമ്മ സേനയുടെ ആക്രമണം. ഭക്തർക്കും മാധ്യമ പ്രവർത്തകർക്കും നേരെയാണ് ഇവർ ആക്രമണം നടത്തിയത്. ന്യൂസ് 18 മാധ്യമ പ്രവർത്തകന്റെ കയ്യൊടിഞ്ഞതായി റിപ്പോർട്ട് ഉണ്ട്.…
Read More » - 24 December
പിസി ജോര്‍ജിന് നേരെ ചീമുട്ടയേറ്: എറിഞ്ഞവനെ വീട്ടില്‍ കയറി തല്ലുമെന്ന് എംഎല്‍എ
പൂഞ്ഞാർ: പിസി ജോർജ് എംഎൽഎ പങ്കെടുത്ത പരിപാടിയിലേക്ക് ചീമുട്ടയേറും കയ്യാങ്കളിയും. എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരാണ് വേദിയിലേക്ക് എത്തിയത്. പൂഞ്ഞാർ പെരിങ്ങുളം റോഡ് ആധുനികരീതിയിൽ പുനർമിർമിക്കുന്നതിന്റെ ഉദ്ഘാടന…
Read More » - 24 December
യുവതികളെ തിരിച്ചിറക്കുന്നു : ഭക്തരുടെ ശക്തമായ പ്രതിഷേധം
ശബരിമല ദർശനം നടത്താനെത്തിയ യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ യുവതികളെ തിരിച്ചിറങ്ങുന്നു. യുവതികൾ സി ഐ യുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പിന്തിരിയാൻ ഇവർ തയ്യാറായിരുന്നില്ല.…
Read More » - 24 December
റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കി കേന്ദ്രം
ന്യൂഡൽഹി: വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളംബരവും അടിസ്ഥാനമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിക്കാനിരുന്ന ഫ്ലോട്ടിനെ കേന്ദ്ര പ്രതിരോധമന്ത്രാലയം ഒഴിവാക്കി. ആദ്യം പരിഗണിച്ച 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ…
Read More » - 24 December
കനകദുർഗ ശബരിമലയിൽ പോകുന്നത് അറിഞ്ഞില്ലെന്ന് ഭർത്താവ്
ശബരിമല ദർശനം നടത്താനെത്തിയ യുവതികളിലൊരാളായ കനക ദുർഗ ശബരിമലയിൽ പോകുന്നത് അറിഞ്ഞില്ലെന്ന് ഭർത്താവിന്റെ പ്രതികരണം. തിരുവനന്തപുരത്തു മീറ്റിങ്ങിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ഇദ്ദേഹം…
Read More » - 24 December
മുതിര്‍ന്ന സിപിഎം നേതാവ് നിരുപം സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ നിരുപം സെന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ…
Read More » - 24 December
പന്തളം കൊട്ടാരം തന്ത്രിയുമായി ബന്ധപ്പെട്ടു
യുവതികൾ മല ചവിട്ടുന്ന സാഹചര്യത്തിൽ പന്തളം കൊട്ടാരം തന്ത്രിയുമായി ബന്ധപ്പെട്ടു. ഇതോടെ തന്ത്രി ഉറച്ച നിലപാടിലാണ് ഉള്ളത്. ഏതെങ്കിലും തരത്തിൽ ആചാര ലംഘനമുണ്ടായാൽ ആ നിമിഷം നടയടച്ചു…
Read More » - 24 December
രാജസ്ഥാനിലെ 23 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
ജയ്പൂര്‍ : കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 23 മന്ത്രിമാര്‍ ഇന്ന് രാജസ്ഥാന് നിയമസഭയിലേയ്ക്ക്. ഇവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അതേസമയം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും…
Read More » - 24 December
അഡ്വക്കേറ്റ് ബിന്ദുവിന്റെ വീട്ടിലേക്ക് നാമജപയാത്ര : കനക ദുർഗ്ഗയുടെ വീടിനു മുന്നിൽ പ്രതിഷേധം
മലചവിട്ടുന്ന മനിതി അംഗങ്ങളായ അഡ്വക്കേറ്റ് ബിന്ദുവിന്റെ വീട്ടിലേക്ക് ഭക്തരുടെ നാമജപ പ്രതിഷേധ യാത്ര . കൂടാതെ കനക ദുർഗ്ഗയുടെ മലപ്പുറത്തെ വീടിനു മുന്നിലും നാമജപ പ്രതിഷേധം നടക്കുകയാണ്.…
Read More » - 24 December
തുടര്‍ച്ചയായ മൂന്നു ദിവസത്തെ അവധിക്കു ശേഷം ഇന്ന് ബാങ്കുകള്‍ തുറക്കും
മുംബൈ: തുടര്‍ച്ചയായ അവധിക്കു ശേഷം ബാങ്കുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. അതേസമയം നാളയും മറ്റന്നാളും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. നാളെ ക്രിസ്മസ് പ്രമാണിച്ചും 26 ന് പണിമുടക്ക് നടക്കുന്നതിനാലുമാണ്…
Read More » - 24 December
പ്രധാനമന്ത്രിയാകന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാര് : സ്റ്റാലിന്
ചെന്നൈ : 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയ തന്റെ മുന്‍ നിലപാടില്‍ ഉറച്ച് ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ…
Read More » - 24 December
ശബരിമല സംഘർഷ ഭരിതം: പോലീസ് ബലപ്രയോഗം നടത്തുന്നു
പമ്പ: ശബരിമല വീണ്ടും സംഘര്‍ഷഭരിതം. മലചവിട്ടി എത്തിയ അഡ്വ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും അപ്പാച്ചി മേട്ടില്‍ വിശ്വാസികള്‍ തടഞ്ഞുവെങ്കിലും അതെല്ലാം നീക്കി പൊലീസ് യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഷീൽഡ്…
Read More »