India
- Dec- 2018 -25 December
അപ്രിയ ചോദ്യം ഒഴിവാക്കാന്‍ ബിജെപി വക സെന്‍സറിംഗ്
ചെന്നൈ : ബൂത്ത്തല സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രവര്ത്തകന് അപ്രിയ ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ചോദ്യങ്ങള്‍ക്ക് കത്രിക വെയ്ക്കാന്‍ ബിജെപി. ഇടത്തരക്കാര്‍ക്ക് മേല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നതിനെ…
Read More » - 25 December
അമ്മയുടെ കാല് തല്ലിയൊടിച്ച് മകളേയും കൊണ്ട് കാമുകൻ ഒളിച്ചോടി
മാറനല്ലൂര്‍: കാമുകിയുടെ അമ്മയുടെ കാല് തല്ലിയൊടിച്ച് യുവാവ് മകളുമായി ഒളിച്ചോടി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ മാറനല്ലൂര്‍ കുഴിവിള തടത്തരികത്ത് വീട്ടില്‍ വിമല്‍ കുമാര്‍(33) ആണ് വീട്…
Read More » - 25 December
വരുന്നു പ്രീ-പെയ്ഡ് മീറ്ററുകള്‍
ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്താകമാനം പ്രീ-പെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കാന്‍ നീക്കം. മുന്‍കൂര്‍ പണമടച്ച് ആവശ്യാനുസരണം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയാണിത്. ഇതു സംബന്ധിച്ച ഔദ്യാഗിക…
Read More » - 25 December
പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനവുമായി കുമാരസ്വാമി
ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മുഖ്യമന്ത്രിയുടെ ഫോണ്‍ സന്ദേശം ആണ് പുറത്തായത്. പ്രകാശ് എന്ന ജെ.ഡി.എസ് നേതാവിന്റെ…
Read More » - 25 December
അയ്യപ്പഭക്തന്മാരെ ഒരുമിപ്പിക്കാൻ ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് : നേതൃനിരയില്‍ സെന്‍കുമാറും
ന്യൂഡൽഹി: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തുടങ്ങിയ സംഘടനയായ ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് കൂടി വ്യാപിക്കുന്നു. ദേശീയ തലത്തില്‍ അയ്യപ്പഭക്തന്മാര് ഒന്നിക്കാന്‍ ഇത് വഴിയൊരുക്കും.…
Read More » - 25 December
ഡിസംബര്‍ 26ന് ബാങ്ക് പണിമുടക്ക്
കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 26-ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കും. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക്…
Read More » - 25 December
സാധാരണക്കാരുടെ വാഹനങ്ങൾ കടത്തിവിടാതിരിക്കുമ്പോൾ മനിതിയുടെ വാഹനം നിലയ്ക്കല്‍ കടന്നതെങ്ങനെ? ഹൈക്കോടതയില്‍ റിപ്പോർട്ട് നൽകാൻ നിരീക്ഷണസമിതി
പത്തനംതിട്ട: മനിതി കൂട്ടായ്മയുടെ വാഹനം നിലയ്ക്കല്‍ കടന്ന് പമ്പവരെ എത്തിയതു സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നിരീക്ഷണസമിതി. സാധാരണക്കാരുടെ വാഹനങ്ങൾക്ക് പ്രവേശനമില്ലാതെയിരിക്കുന്ന സാഹചര്യത്തിൽ മനിതി പ്രവര്‍ത്തകര്‍ എത്തിയ…
Read More » - 25 December
പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ ജോത്സ്യനെ വെട്ടിക്കൊന്നു
ചെന്നൈ: പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വെച്ച് ജോത്സ്യനെ വെട്ടികൊന്നു. സംഭവത്തില്‍ 26 കാരനായ തിരുപ്പൂര്‍ സ്വദേശി ഭാരതി അറസ്റ്റിലായി. ഇയാളുടെ പ്രണയബന്ധം തകരാന്‍ കാരണക്കാരന്‍ ജ്യോത്സ്യനാണെന്ന് ആരോപിച്ചാണ്…
Read More » - 25 December
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25നാണ്…
Read More » - 24 December
ചിലയാളുകള്‍ക്ക് അധികാരമെന്നത് ഓക്സിജന്‍ പോലെയാണ്; പ്രധാനമന്ത്രി
ചിലയാളുകള്‍ക്ക് അധികാരമെന്നത് ഓക്സിജന്‍ പോലെയാണെന്നും അതില്ലാതെ അവര്‍ക്ക് ജീവിക്കാനാകില്ലെന്നും പ്രധാനമന്ത്രി. രണ്ടോ അഞ്ചോ വര്‍ഷത്തേക്ക് അധികാരത്തില്‍ നിന്ന് മാറിനില്ക്കുമ്പോള് ചിലര്‍ അസ്വസ്ഥരാകും.പുതിയ കാലത്തെ രാഷ്ട്രീയ പരിതസ്ഥിതിയാണത്. എന്നാല്‍…
Read More » - 24 December
മുന്‍ കേന്ദ്രമന്ത്രി അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ക്യാപ്റ്റന്‍ ജയ് നരൈന് പ്രസാദ് നിഷാദ് (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബിഹാറിലെ മുസഫര്പൂരില്നിന്നുള്ള…
Read More » - 24 December
ദുരഭിമാനകൊല: അന്യമതസ്ഥനുമായി വിവാഹം; യുവതിയെ പിതാവ് തല്ലിക്കൊന്നു
ഹൈദരബാദ് : മറ്റ് ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ 22കാരിയെ താവടക്കം ആറുപേര്‍ ചേര്‍ന്ന് തല്ലികൊന്നു. കേസില്‍ പിതാവടക്കം എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 24 December
അധികാരത്തിലേറിയാല്‍ പോലീസിന്റെ തുണിയുരിയുമെന്ന് രാഷ്ട്രീയ നേതാവ്
കോല്‍ക്കത്ത: ബിജെപി അധികാരത്തില്‍ വന്നാല്‍ പോലീസിന്റെ തുണിയുരിയുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. . സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കള്ളക്കേസുകള്‍…
Read More » - 24 December
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം, 19 കാരന് കോടതി വിധിച്ചത്
ചണ്ഡിഗഡ്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ പത്തൊന്പതുകാരനു ഹരിയാന കോടതി വധശിക്ഷ വിധിച്ചു. 6 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി നരേഷ് കുമാര്‍…
Read More » - 24 December
ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ നിതി ആയോഗിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശത്തു നിന്ന് ഇന്ത്യക്കാരടക്കമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ വിസിറ്റിങ്/ ഓണററി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More » - 24 December
വാക്ക് പാലിക്കാനാകില്ല : കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പണമില്ലാതെ വിയര്‍ത്ത് സര്‍ക്കാറുകള്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പണമില്ലാതെ വിയര്‍ത്ത് സര്‍ക്കാറുകള്‍. കര്‍ഷകര്‍ക്ക് കൊടുത്ത വാക്ക് നിറവേറ്റാനാകുമോ എന്ന ആശങ്കയിലാണ് അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കയറിയ…
Read More » - 24 December
ആയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ വാദം ജനുവരി നാലിന്
ദില്ലി : ആയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ വാദം ജനുവരി നാലിന് . ചീഫ് ജ്സ്റ്റിസ് രഞജന്‍ ഗഗോയി, ജസ്റ്റിസ്. എസ് കെ കൗള്‍ ഉള്‍പ്പെട്ട ബെഞ്ചാണ്…
Read More » - 24 December
കാശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം
കാശ്മീർ: കാശ്മീർ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. നൗഷേര സെക്ടറിലെ കേരി, ലാം, പുഖാര്‍നി, പീര്‍ ബാദസര് എന്നിവിടങ്ങളിലാണ് ഷെല്ലാക്രമണം ഉണ്ടായത്. രാവിലെ ഒൻപതരയ്ക്കു തുടങ്ങിയ ഷെല്ലാക്രമണം…
Read More » - 24 December
ഫില്‍ ബ്രൗണ്‍ ഇനി പൂനെ സിറ്റി പരിശീലകന്
പൂനെ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹള്‍ സിറ്റിയുടെ പരിശീലകനായിരുന്ന ഫില്‍ ബ്രൗണ്‍ ഇനി പുനെ സിറ്റിയെ പരിശീലിപ്പിക്കും. 2006 മുതല്‍ 2010 വരെ ഹള്‍ സിറ്റിയുടെ…
Read More » - 24 December
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മധ്യപ്രദേശില്‍ ജീവനൊടുക്കിയത് രണ്ടു കര്‍ഷകര്‍
ഭോപ്പാല്‍: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതിത്തള്ളിയിട്ടും രണ്ടു കര്‍ഷകര്‍ ജീവനൊടുക്കി. ശനിയാഴ്ചയും തിങ്കളാഴ്ചയുമായാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടം എഴുതിത്തള്ളിയതിന്റെ നേട്ടം…
Read More » - 24 December
ബംഗാള്‍ രഥയാത്ര നിരോധനത്തിനെതിരെ ഹര്‍ജി ;സുപ്രിംകോടതി തീരുമാനം
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്ര നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരായുളള ഹര്‍ജി ഉടനടി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന് ബെഞ്ച്…
Read More » - 24 December
ഫ്ലാറ്റ് വിത്പന; ജിഎസ്ടി 5% ആക്കിയേക്കും
ന്യൂഡൽഹി: നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും ജിഎസ്ടി 5% ആക്കിയേക്കും. അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യം ചർച്ചക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read More » - 24 December
8 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19 കാരന് വധശിക്ഷ
ഹരിയാന: 8 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ . നിർഭയ കേസിന് സമാനമായ കേസാണിതെന്ന് പരിഗണിച്ചാണ് വധശിക്ഷ, വാടകകെട്ടിടത്തിൽ 8 വയസുകാരി ഒറ്റക്കായ…
Read More » - 24 December
വരുന്നു ഛത്രപതി ശിവജിയുടെ പ്രതിമ; ചിലവ് 3643 കോടി
മുംബൈ: മുംബൈയുടെ തീരത്ത് പണികഴിപ്പിക്കാന്‍ പോകുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് സ്ഥലത്തിന്റെ സര്‍വ്വേ, സുരക്ഷ എന്നിവയ്ക്കുള്‍പ്പെടെ 3643 കോടി രൂപ ചിലവ് വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നവംബര്‍…
Read More » - 24 December
ബീഹാറില്‍ എം.എല്‍.എ.രാജി വച്ചു
പാറ്റ്ന: ബിഹാറില്‍ ജെ.ഡി.യു. എം.എല്‍.എ ശ്യം ബഹദൂര്‍ സിംഗ് രാജിവച്ചു. പാര്‍ട്ടി അംഗത്വവും രാജിവച്ചു. തന്റെ പരാതി കേള്‍ക്കാന്‍ പാര്‍ട്ടിയും ജില്ലാ ഭരണകൂടവും തയ്യാറാകുന്നില്ല എന്ന് ആരോപിച്ചായിരുന്നു…
Read More »