India
- Jan- 2019 -15 January
വീണ്ടും കൊലവിളി പ്രസംഗവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
മലപ്പുറം: അക്രമത്തിന് ആഹ്വാനം ചെയ്തുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വീണ്ടും വിവാദത്തിലേക്ക് . സി.പി.എം ഓഫീസ് ആക്രമിച്ചാല്‍ കണക്ക് തീര്‍ത്ത് കൊടുത്തുവിടണമെന്ന് ആഹ്വാനം…
Read More » - 15 January
പൊലീസുകാരുള്‍പ്പെടെ ആയിരക്കണക്കിന് രോഗികളെ ചികിൽസിച്ച വ്യാജ ഡോക്ടർ ഒടുവിൽ പിടിയിൽ : 15 വർഷമായി തട്ടിപ്പ് ചികിത്സ
ആലപ്പുഴ : 15 വർഷമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കല്‍ ചക്കുംപറമ്പിൽ സി ജെ യേശുദാസ് (42) 15 വര്‍ഷമായി വീട്ടുകാർ പോലുമറിയാതെയാണ്…
Read More » - 15 January
കെ പി ശശികലയ്ക്ക് മുൻകൂർ ജാമ്യം
കോഴിക്കോട്: 2016 -ൽ വർഗീയ പ്രസംഗം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി അധ്യക്ഷകെ പി ശശികലയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കേസിലെ പൊലിസന്വേഷണം…
Read More » - 15 January
വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടത്തൊടിക
കൊച്ചി: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ദേശീയ താരവും മലയാളിയുമായ അനസ് എടത്തോടിക. നിര്‍ണായക ഏഷ്യന്‍ കപ്പ് പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് അനസ്…
Read More » - 15 January
അവാർഡിന്റെ പേരിൽ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ വടികൊടുത്ത് അടിമേടിച്ച അവസ്ഥയിൽ
ന്യൂഡല്‍ഹി: ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് വാങ്ങിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക പ്രശസ്ത പുരസ്കാരം ലഭിച്ചതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.…
Read More » - 15 January
ട്വിറ്ററിൽ തരംഗമായി ‘അയ്യന്റെ നാട്ടിൽ മോദി’
കൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ട്വിറ്ററിലും ആഘോഷമായി. കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിനെ അയ്യന്റെ നാട്ടിൽ മോദി എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററാറ്റികൾ…
Read More » - 15 January
ത്രിപുരയിലെ പോലെ കേരളത്തിലും പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കും : നരേന്ദ്രമോദി
കൊല്ലം: കേരളത്തില്‍ ബിജെപി ഭാവിയിൽ സർക്കാറുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ എഴുതിത്തള്ളരുത്. നിങ്ങള്‍ എത്ര ആക്രമിച്ചാലും ബിജെപി തിരികെ വരും. ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തില്‍…
Read More » - 15 January
ഇടതും കോണ്‍ഗ്രസും ലിംഗനീതി, സാമൂഹ്യനീതി എന്ന് പറയുകയും ലിംഗനീതിക്കെതിരായ മുത്തലാഖിന് എതിര് നിൽക്കുകയും ചെയ്യും : പ്രധാനമന്ത്രി
കേരളത്തിന്റെ ശാന്തിയുടെയും സന്തോഷത്തെയും തടവറയിലാക്കി കൊണ്ട് രണ്ടുമുന്നണികള്‍ നാടിനെ അഴിമതിയുടെയും വര്‍ഗീയതയുടെയും തടവറയിലാക്കി കൊണ്ടിരിക്കുന്നു. അധികാരക്കൊതി മൂലം ജനശബ്ദം അവര്‍ കേള്ക്കാതായിരിക്കുന്നു. കുറച്ചുമാസങ്ങളായി ശബരിമലയാണ് ചര്‍ച്ചാവിഷയം. ശബരിമലയില്‍…
Read More » - 15 January
മുന്നാക്ക സാമ്പത്തിക സംവരണം : വിദ്യാഭ്യാസ മേഖലയില്‍ സംവരണം അടുത്ത അക്കാദമിക് വര്‍ഷംമുതല്‍: ജാവദേക്കര്‍
ന്യൂഡല്‍ഹി: മുന്നോക്കക്കാരിലെ സാമ്ബത്തിക സംവരണം 2019 -2020 അക്കാദമിക് വര്‍ഷം മുതല്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ്…
Read More » - 15 January
കൊടും കുറ്റവാളിക്ക് കുടുംബാംഗങ്ങളുടെ മുന്നില്‍ ദാരുണ അന്ത്യം
കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് മാഫിയ നേതാവിന് ദാരുണ അന്ത്യം. പശ്ചിമബംഗാളിലെ പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘം ആളുകളാണ് തിങ്കളാഴ്ച്ച മാഫിയ നേതാവായ രാമമൂര്‍ത്തിയുടെ ഫ്ളാറ്റിലേക്ക്…
Read More » - 15 January
മൈനസ് താപനിലയില്‍ മരവിച്ച് കാര്‍ഗിലും കശ്മീരും
കൊടും തണുപ്പിന്റെ പിടിയിലാണ് കാര്‍ഗിലിലെ ദ്രാസ്. ചൊവ്വാഴ്ച്ച രാത്രിയില്‍ ഇവിടെ താപനില മൈനസ് 26.6 ഡിഗ്രിസെല്‍ഷ്യസിലെത്തി. അതേസമയം കശ്മീര്‍ താഴ്വരയില് സൂര്യരശ്മികള്‍ ചൊവ്വാഴ്ച്ച പതിയെ എത്തിനോക്കി. തൊട്ടു…
Read More » - 15 January
ശബരിമല വിഷയം: ബിജെപി ഭക്തർക്കൊപ്പം നിന്ന ഏക പാർട്ടി, എൽ ഡി എഫിനും യു ഡിഎഫിനും പ്രധാനമന്ത്രിയുടെ വിമർശനം
കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ശേഷം കൊല്ലം പീരങ്കിമൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തില്‍ എൽ ഡി എഫിനും യു ഡി എഫിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. സമ്മേളനത്തില്‍…
Read More » - 15 January
ഇന്ത്യ സ്വന്തമായി സൈബര്‍ പ്രതിരോധ സേന നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വന്തമായി സൈബര്‍ പ്രതിരോധ സേന വരുന്നു. ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ നിന്നുമടക്കം സൈബര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ്…
Read More » - 15 January
പ്രഭാസുമായി ബന്ധമുണ്ടെന്ന വാർത്ത; വൈഎസ്ആറിന്റെ മകൾ പരാതി നൽകി
ആന്ധ്രയിലെ രാഷ്ട്രീയപ്പോരിന് ഇരയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഢിയുടെ സഹോദരി വൈഎസ് ശര്‍മ്മിള തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. തന്നെയും സിനിമാതാരം പ്രഭാസിനെയും ചേർത്ത്…
Read More » - 15 January
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ലീവിലായത് ആരോഗ്യ പ്രശ്നങ്ങൾ കാരണം: അവർക്കായി കേരളത്തിൽ ജഡ്ജിയമ്മാവന് കോവിലില്‍ പ്രാര്‍ത്ഥന
ശബരിമല റിവ്യൂ ഹർജി പരിഗണിക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപ്രശ്നങ്ങളാല്‍ അവധിയെടുത്തിരിക്കുന്നതിനാല്‍ ജനുവരി 22ന് ഹർജികൾ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിരാശരായ ഭക്തർ ഇന്ദു…
Read More » - 15 January
ബി.ജെ.പിയെ യു.പിയില്‍ നിന്ന് തുടച്ചുനീക്കും: മായാവതി
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. യു.പിയില്‍ നിന്നും ബി.ജെ.പിയെ തുടച്ച് നീക്കും. കോണ്‍ഗ്രസ് ദീര്‍ഘകാലം രാജ്യം ഭരിച്ചിട്ടും…
Read More » - 15 January
മുഖം മൂടേണ്ട സമത്വമാണ് വേണ്ടത്, ഖാപ് പഞ്ചായത്തും മാറി ചിന്തിക്കുന്നു
സ്ത്രീകള്‍ തട്ടമിട്ട് മുഖം മറച്ച് നടക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതെല്ലെന്ന് ഖാപ് പഞ്ചായത്തിനും ബോധ്യം വരുന്നു. തട്ടമിട്ട് മുഖം മറച്ച് നടക്കാനല്ല ഉപരിപഠനത്തിനുള്ള അവസരമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നാണ്…
Read More » - 15 January
ആര്‍ബിഐ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു; 48000 രൂപ നഷ്ടമായി
മുംബൈ: ആര്‍ബിഐയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച എഴുപ്പത്തിനാലുകാരന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 48000 രൂപ. മുംബൈയില്‍ മലാഡ് സ്വദേശിയായ വിജയ്കുമാര്‍ മാര്വക്കാണ് പണം നഷ്ടമായത്.…
Read More » - 15 January
പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാമേധാവി; ശക്തമായ നടപടിക്ക് മടിക്കില്ല
അതിര്‍ത്തിയിലെ ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒട്ടും മടിയില്ലെന്ന് കരസേനാമേധാവി ബിപിന്‍ റാവത്ത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യം ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണ്. അവരുടെ ശ്രമങ്ങളെയെല്ലാം ഇന്ത്യന്‍…
Read More » - 15 January
മമത സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമർശനം
പരോക്ഷമായി മമത സര്ക്കാരിനെവിമര്ശിച്ച് സുപ്രീം കോടതി. റാലികളും സമ്മേളനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അത് നിഷേധിക്കാനാകില്ല.രഥയാത്രയുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു.…
Read More » - 15 January
പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി മുത്തലാഖിന് ഇരയായതിന്റെ നാലാം വാർഷികത്തിൽ ടി.സിദ്ധിഖിന്റെ ഭാര്യയായിരുന്ന നസീമയ്ക്ക് പറയാനുള്ളത്
കൊച്ചി: ക്യാൻസർ ബാധിതയായിരുന്ന തന്നെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ഗ്രെസ്സ് നേതാവ് അഡ്വക്കേറ്റ് ടി സിദ്ധിഖ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന്റെ നാലാം വാർഷികത്തിൽ ഇപ്പോൾ തങ്ങളുടെ ജീവിതം എങ്ങനെയെന്ന്…
Read More » - 15 January
സാഖിയ ജഫ്രിയുടെ വാദം നാലാഴ്ച ശേഷം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: 2002-ലെ ഗോധ്ര വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ വാദംകേള്‍ക്കുമെന്ന് സുപ്രീം കോടതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റ് നല്കിയ…
Read More » - 15 January
ശ്രീദേവി ബംഗ്ലാവ്: ബോണി കപൂര്‍ നിയമനടപടിക്കൊരുങ്ങുന്നു
മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമനടപടിക്കൊരുങ്ങി ബോണി കപൂര്‍. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്നാരോപിച്ചാണ് ഭര്‍ത്താവ് ബോണി…
Read More » - 15 January
പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് അനുമതിയില്ല
ഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് അനുമതി നല്കാന് സുപ്രീംകോടതി വിസമ്മതിച്ചു. ക്രമസമാധാനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ…
Read More » - 15 January
മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ ദൂര്ദര്ശന് ക്യാമറാമാന്റെ കുടുംബത്തെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൂര്ദര്ശന് ക്യാമറാമാന് അച്യുതാനന്ദ സാഹുവിന്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി ബലന്ഗിറിലുളള…
Read More »