India
- Jan- 2019 -2 January
എച്ച്ഡി എഫ്സി പലിശ നിരക്ക് ഉയർത്തി
മുംബൈ; എച്ച്ഡി എഫ്സി പലിശ നിരക്ക് ഉയർത്തി. പ്രമുഖ ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി വായ്പാ പലിശ നിരക്ക് 0.10 % ഉയർത്തിയതായി വ്യക്തമാക്കി. പുതുക്കിയ നിരക്ക്…
Read More » - 2 January
ബാങ്കുകൾക്ക് സർക്കാർ ധന സഹായം
ന്യൂഡൽഹി; ബാങ്കുകൾക്ക് സർക്കാർ ധന സഹായം . 4 പൊതു മേഖലാ ബാങ്കുകൾക്കാണ് മൂലധന നിക്ഷേപം നടത്തിയത്. യൂക്കോ ബാങ്കിന് 3074കോടി ബാങ്ക് ഓഫ് മഹാരാഷ്ട്രക്ക് 4498…
Read More » - 2 January
ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കുന്നു
ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മേലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 1…
Read More » - 2 January
358 വിദ്യാർഥികൾക്ക് ഗോൾഡ് മെഡൽ; മെഡലിനായി മാറ്റി വച്ചിരിക്കുന്നത് 20 ലക്ഷം
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡലിന് അർഹരായത് 358 വിദ്യാർഥികളെന്ന് വൈസ് ചാൻസലർ പ്രഫസർ കെ ആർ വേണുഗോപാൽ വ്യക്തമാക്കി. മെഡൽ വാങ്ങാനായി 20 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നതെന്നും…
Read More » - 2 January
വിവാഹ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം ക്രിമിനല്‍ കുററമാക്കണം ബില്ല് അവതരിപ്പിച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി: ഭാര്യ ഭര്‍ത്തൃ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം മിനല്‍ കുററമാക്കുന്നതിനുളള വ്യക്തിഗത ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ . ഇതോടൊപ്പം ഗര്‍ഭധാരണം…
Read More » - 2 January
പോലീസുകാരന്റെ വീട്ടിൽ നിന്ന് 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളും കവർന്നു
ബെംഗളുരു; പോലീസുകാരന്റെ വീട്ടിൽ നിന്ന് 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളും കവർന്നു . പോലീസ് കോൺസ്റ്റബിളായ വെങ്കിടേഷിന്റെ ക്വാർട്ടേഴ്സിൽ നിന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
Read More » - 2 January
കെഗ ആണവ നിലയം അറ്റകുറ്റപണിക്കായി അടച്ചു
ബെംഗളുരു; തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് ലോക റെക്കോർഡ് നേടിയ കെഗ ആണവ നിലയം അറ്റകുറ്റപണികൾക്കായി അടച്ചു. 45 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇനി നിലയത്തിൽ നിന്ന് വൈദ്യുതി…
Read More » - 2 January
പൊതുനിരത്തിൽ പുകവലി; പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷംരൂപ .
ബെംഗളുരു: പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് ബെംഗളുരുവിൽ പോലിസ് പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷം രൂപയാണ്. ചിക്ക് പേട്ടിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ പുകവലിച്ചതിന് പിടിയിലായത്. പൊതു നിരത്തിൽ…
Read More » - 2 January
ബെംഗളുരു നഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു
ബെംഗളുരു; ബെംഗളുരു നഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു . അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നതിനായാണ് വൈഫൈ സംവിധാനം തയ്യാറാക്കുന്നത്. ബിബിഎംപിയുടെ 198 വാർഡുകളിലായി 5938…
Read More » - 2 January
300 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു
കാക്കിനട (ആന്ധ്രാപ്രദേശ്)•പീതാപുരം മണ്ഡലത്തില്‍ നിന്ന് 300 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ഈസ്റ്റ് ഗോദാവരി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വൈ മലകൊണ്ടയ്യയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം…
Read More » - 2 January
ബെംഗളുരുവിനെ ആശങ്കയിലാക്കി ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവം; തടാക സംരക്ഷണം കാര്യക്ഷമമല്ലെന്ന് പരാതി
ബെംഗളുരു; ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവമാകുന്നു. ബെലന്തൂരിൽ തീപിടുത്തവും തടാകത്തിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതും ജനജീവിതം ദുരിതപൂർണ്ണമാക്കുന്നു. സീഗെഹള്ളി തടാകത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു .…
Read More » - 2 January
പ്രശസ്ത ബംഗാളി നടി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബംഗാളിലെ പ്രശസ്ത നടി മൗഷുമി ചാറ്റര്‍ജി ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി അസ്ഥാനത്ത് വെച്ച് നടന്ന…
Read More » - 2 January
സച്ചിന് ടെണ്ടുല്‍ക്കറുടെ ഗുരു രമാകാന്ത് അച്ച്രേക്കര്‍ അന്തരിച്ചു
മുംബൈ : സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ലോകത്തിന് സമ്മാനിച്ച ഗുരു രമാകാന്ത് അച്ച്രേഖര് വിടവാങ്ങി. മുംബൈയിലെ ശിവാജി പാര്‍ക്ക് റെസിഡന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
Read More » - 2 January
നേതാവ് വെടിയേറ്റ് മരിച്ചതില്‍ കൊലപാതകം ആരോപിച്ച് 14 കാരനെ തല്ലിക്കൊന്നു
പാറ്റ്ന: ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ വ്യാപക സംഘര്‍ഷം. ആര്‍ജെഡി നേതാവ് ഇന്ദല് പാസ്വാന് ചൊവ്വാഴ്ച രാത്രിയിലാണ് വെടിയേറ്റ് മരിച്ചത്. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം.…
Read More » - 2 January
മനോഹര്‍ പരിക്കര്‍ നരേന്ദ്ര മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു : ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മുന്‍ പ്രതിരോധ…
Read More » - 2 January
നിര്‍മ്മല സീതാരാമന്റെ മകള്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയെന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്റെ സത്യമിതാണ്
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിയുടെ മകള്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം എന്ന അടിക്കുറിപ്പോടെ നിര്‍മ്മലാ സീതാരാമന്റെയും ഒരു പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍…
Read More » - 2 January
സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച് വിവാഹിതരായി
ലക്നൗ: സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ തമ്മില്‍ പുതുവത്സര ദിനത്തില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ് ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച ശേഷം 24,26വയസ്സുള്ള യുവതികള്‍ തമ്മില്‍ വിവാഹിതരായത്. ആറ് വര്‍ഷത്തെ…
Read More » - 2 January
നിസ്സാന്‍ കിക്ക്സ് അടുത്ത മാസം വിപണിയില്‍
മുംബൈ : ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം നിസ്സാന്‍ കിക്ക്സ് അടുത്ത മാസം വിപണിയിലെത്തും. ബ്രൗണ്‍ പാനല്‍ ഡാഷ്ബോര്‍ഡ്, ലെതര്‍ ഡോര്‍ പാനലുകള്‍, കറുത്ത ഡാഷ്ബോര്‍ഡ് ടോപ്, ലെതറില്‍…
Read More » - 2 January
വീണ്ടും കൂട്ടബലാത്സംഗം; ഓട്ടോയില്‍ വച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു
ഡൽഹി : ഓട്ടോറിക്ഷയ്ക്കുള്ളിൽവെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ചു. ഡൽഹി സ്വദേശിനിയാണ് ഗുരുഗ്രാമില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വ്യക്തിപരമായ…
Read More » - 2 January
സൗദിയിലേക്ക് തിരിച്ച് വരാന്‍ ഇനി മുതല്‍ എക്സിറ്റ് പേപ്പര്‍ നിര്‍ബന്ധം
റിയാദ് : സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം. മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം…
Read More » - 2 January
വര്‍ഷങ്ങളായി തന്നെ അലട്ടുന്ന കാര്യം വെളിപ്പെടുത്തി കൊഹ്ലി
സിഡ്നി : കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ പുറം വേദന അലട്ടുന്ന കാര്യം തുറന്നു പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കൊഹ്ലി. ഓസ്ട്രേലിയക്കെതിരായ നാലാം…
Read More » - 2 January
അമിതമായി മൊബൈല്‍ ഉയോഗിച്ചതിന് പിതാവ് മകളോട് ചെയ്തത്
മുംബൈ: ഫോണില്‍ അധിക സമയം ചിലവഴിച്ചതിന് പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. എഴുപത് ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പിതാവ്…
Read More » - 2 January
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം: കർമ്മ സമിതി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് :നെയ്യാറ്റിൻകരയിൽ സംഘർഷം
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിത്ത് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതെ സമയം കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികളെ കയറ്റി ശബരിമലയിൽ ആചാര…
Read More » - 2 January
ശബരിമല യുവതി പ്രവേശനം: തീര്‍ഥാടകര്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് മടങ്ങി
സന്നിധാനം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാലു തീര്‍ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങി. ക്ഷേത്രത്തിനു മുന്പില് മാലയൂരി ഇരുമുടിയും അവിടെത്തന്നെ ഉപേക്ഷിച്ചാണ് സംഘം…
Read More » - 2 January
ബിന്ദുവിനെയും കനകദുര്‍ഗയേയും പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച…
Read More »