India
- Jan- 2019 -21 January
ഡ്രൈവര്‍ അര്ജുന് ക്രിമിനല്‍ കേസുകളിലെ പ്രതി: ബാലബാസ്കറിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു
തിരുവനന്തപുരം: കാറപകടത്തില്‍ മരണമടഞ്ഞ സംഗീതജ്ഞന് ബാലബാസ്കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം,…
Read More » - 21 January
ബോട്ട് മുങ്ങി നിരവധി മരണം
ബംഗളൂരു: കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മുങ്ങി ആറ് മരണം. അഞ്ച് പേരെ കാണാതായി. തിങ്കളാഴ്ച ഉച്ചയോടെയാണ് 22 പേർ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read More » - 21 January
കൂറകളോടും മണ്ണിരകളോടും പൊരുതി ശ്രീശാന്ത്; ഒടുവിൽ സംഭവിച്ചതിങ്ങനെ
ബിഗ് ബോസ് സീസണ് പന്ത്രണ്ടിൽ മത്സരിച്ചതിന് ശേഷം ‘ഖത്തരോം കി ഖിലാഡി’ എന്ന സ്റ്റണ്ട് പ്രമേയമാക്കിയുള്ള ഷോയിലാണ് മലയാളി താരം ശ്രീശാന്ത് ഇപ്പോൾ പങ്കെടുക്കുന്നത്. ഷോയുടെ കഴിഞ്ഞ…
Read More » - 21 January
ജനങ്ങള്‍ക്ക് വേണ്ടത് പുതിയ പ്രധാനമന്ത്രിയെ: അങ്ങനെ ഒരാളുണ്ടോ ബി.ജെ.പിയിലെന്ന് അഖിലേഷ്
രാജ്യം ഒരു പുതിയ പ്രധാനമന്ത്രിയെയാണ് പ്രതീക്ഷിക്കുന്നതെന്നു അത്തരത്തിലൊരാളുണ്ടെങ്കില് അദ്ദേഹവുമായി വേണം ബിജെപി വരേണ്ടതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയില്‍ നേതൃമാറ്റം ചര്‍ച്ചയാകുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്…
Read More » - 21 January
ചിത്രപ്രദര്‍ശനത്തിലൂടെ ഭാരതമാതയെയും പ്രധാനമന്ത്രിയേയും അപമാനിച്ചു; ലയോള കോളേജിനെതിരെ പ്രതിഷേധം
ചെന്നൈ: ചിത്രപ്രദര്‍ശനത്തിലൂടെ ഭാരതമാതയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപിച്ച് ചെന്നൈയിലെ പ്രശ്തമായ ലയോള കോളജിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. ഇതിനെതിരെ ചെന്നൈ ഡിജിപിക്ക് ബിജെപി പരാതി…
Read More » - 21 January
സന്യാസികള്‍ക്ക് വയോജന പെന്ഷന് ഏര്‍പ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്ഷന് ഏര്‍പ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ്. 60 വയസു പിന്നിട്ട സന്യാസികള്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്ഷന് പദ്ധതിയില്‍ നിന്ന് തന്നെയാണ്…
Read More » - 21 January
കുംബമേളയ്ക്ക് വരുന്ന കുട്ടികളെ ഇനി കാണാതാവില്ല; സുരക്ഷയ്ക്കായി റ്റാഗുകള്‍ നല്കുന്നു
അലഹബാദ്: പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ നിരവധി കുട്ടികളെ കാണാതാകുന്നുണ്ട്. ഭാരതീയ മനഃശാസ്ത്രത്തില്‍, ഈ രീതിയെ പിന്‍പറ്റിക്കൊണ്ട്, ‘കുംഭമേളാ സിന്‍ഡ്രം’ എന്നൊരു പ്രയോഗം തന്നെയുണ്ട്.…
Read More » - 21 January
ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖിനെയാണ് പട്ടേൽ വിവാഹം ചെയ്യുന്നത്. ജനുവരി 27 ന് സുരേന്ദ്ര നഗര്‍…
Read More » - 21 January
വിശന്നു വലഞ്ഞ ആണ് കടുവ പെണ്‍കടുവയെ ഭക്ഷണമാക്കി
ഭോപ്പാല്‍: വിശന്നു വലഞ്ഞ ആണ് കടുവ പെണ്‍കടുവയെ ഭക്ഷണമാക്കി. മധ്യപ്രദേശിലെ കനാ ടൈഗര്‍ റിസര്‍വിലാണ് സംഭവം. സ്വന്തം വിഭാഗത്തില്‍പ്പെടുന്ന ജീവികളെ മൃഗങ്ങള്‍ ഭക്ഷണമാക്കുന്നതു വളരെ അപൂര്‍വമായ സംഭവമാണ്.…
Read More » - 21 January
ആന്ധ്ര ബിജെപിയില്‍ രാജി
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു. ആന്ധ്രയില്‍ ഉള്ള നാല് ബിജെപി എംഎല്‍എമാരില്‍ ഒരാളായ അകുല സത്യനാരായണയാണ് ബിജെപിയില്‍നിന്നു രാജിവച്ചത്. രാജമഹേന്ദ്രവരം…
Read More » - 21 January
ചികിത്സയില്‍ കഴിയുന്ന മാർട്ടിന് സഹായവുമായി ക്രിക്കറ്റ് ലോകം
കൊൽക്കത്ത: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്ട്ടിന് സഹായവുമായി ക്രിക്കറ്റ് ലോകം. കോച്ച് രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ താരങ്ങളായ യൂസഫ്…
Read More » - 21 January
ശ്രീ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു
ബെഗളൂരു : ശ്രീ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു. കര്‍ണാടകയിലെ തുംങ്കുരുവിലായിരുന്നു അന്ത്യം. 111 വയസായിരുന്നു പ്രായം. ലിംഗായത്ത് വീരശൈവ വിഭാഗത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം. ശ്രീ…
Read More » - 21 January
പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു; അപകടം നടന്നത് ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കിയുള്ള മത്സരത്തിനിടെ
പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര് മരിച്ചു. 30തോളം പേര്‍ക്ക് പരിക്കേറ്റു. ലോക റെക്കോഡ് ലക്ഷ്യംവെച്ചുള്ള കളിക്കിടെയാണ് അപകടം നടന്നത്. 424…
Read More » - 21 January
ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു
ഷില്ലോങ്: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ കണ്ടെത്തിയ ഒരാളുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നാവികേസന നിര്‍ത്തിവെച്ചു. യന്ത്രസഹായത്തോടെ നടത്തിയ തിരച്ചിലില്‍ മൃതദേഹം ജീര്‍ണിച്ച നിലയിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.…
Read More » - 21 January
ലയണ്‍ സഫാരി പാര്‍ക്കില്‍ സിംഹത്തിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
ഛണ്ഡീഗഡ്: പഞ്ചാബിലെ െമാഹാലിയിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. മൊഹാലിയിലെ ഛാട്ബിര് മൃഗശാലയിലാണ് സംഭവം. അനധികൃതമായി പാര്‍ക്കില്‍ കയറിയ 25കാരനായ യുവാവാണ് ആക്രമണത്തില്‍…
Read More » - 21 January
ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു
ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു. മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫര്ഹീന് പ്രഭാകറിന്റെയാണ് ബാഗും ഫോണുമാണ് മോഷണം പോയത്.…
Read More » - 21 January
വ്യവസായി മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വന്‍ സാമ്പത്തിക തട്ടിപ്പിന് ശേഷം രാജ്യം വിട്ട മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്…
Read More » - 21 January
സിബിഐ കേസ്; ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പിന്മാറി
ന്യൂഡല്‍ഹി: സിബിഐ കേസ് പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പിന്മാറി. അലോക് വര്‍മയെ മാറ്റി എം.നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല നല്കിയ നടപടി ചോദ്യം…
Read More » - 21 January
ഇന്ത്യയുടെ പകുതി സമ്പത്തും അതിസമ്പന്നരുടെ കൈയില്‍
ദാവോസ്: ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആകെ സമ്പത്തില്‍ പകുതിയും കേന്ദ്രീകരിച്ചിരിക്കുന്നത് ഒമ്പത് അതി സമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ…
Read More » - 21 January
സിപിഎം സൈബർ സേനയ്ക്കു പിന്നാലെ സ്വാമി ചിദാനന്ദ പുരിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസും
തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ സ്വാമി ചിദാനന്ദപുരി അനുകൂലിക്കുന്നുവെന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു സിപിഎം സൈബർ സേന. ഇതിനു പിന്നാലെ…
Read More » - 21 January
ബിജെപി നേതാവിനും ബന്ധുക്കൾക്കും നേരെ ആക്രമണം; സ്വര്‍ണവും പണവും കവർന്നതായ് പരാതി
ഭോപ്പാല്‍: ബി ജെ പി നേതാവിനെയും കുടുംബത്തെയും ആക്രമിച്ച് അജ്ഞാതസംഘം സ്വര്‍ണവും പണവും കവര്‍ന്നു. ബര്‍വാണിയിലെ ബി ജെ പി നേതാവായ ജിതേന്ദ്ര സോണിയും മകന് രവേന്ദ്രയും…
Read More » - 21 January
മധ്യപ്രദേശില്‍ ബിജെപി നേതാക്കൾക്കു നേരെയുള്ള ആക്രമണം തുടർക്കഥ ; ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു
മധ്യപ്രദേശിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയ ശേഷം ബിജെപി നേതാക്കൾക്ക് നേരെയുള്ള അതിക്രമം തുടരുന്നു. രണ്ടു ബിജെപി നേതാക്കളുടെ കൊലപാതകത്തിന് ശേഷം ഇന്നലെ വീണ്ടും ബിജെപി നേതാവിനും കുടുംബത്തിനും നേരെ…
Read More » - 21 January
റിസോര്‍ട്ടിലെ തമ്മില്‍ത്തല്ല്: പരിക്കേറ്റ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ കോടതിയിലേക്ക്
ബെംഗളൂരു: ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചതിന് ജെ.എന്‍ ഗണേഷ് എം.എല്‍.എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ഭാര്യ. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദ്…
Read More » - 21 January
ശശികലയ്ക്ക് ജയിലിൽ ആഡംബര ജീവിതം, വിഐപി പരിഗണനയും, സൗകര്യങ്ങളും
ബംഗളൂരു ; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വികെ ശശികലയ്ക്കു ജയിലിൽ വിഐപി പരിഗണന. അഞ്ചു മുറികൾ,…
Read More » - 21 January
ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്എഫ്ഐ ഏരിയ സമ്മേളനം
നിലമ്പൂര്‍: ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് എസ്എഫ്ഐ നിലമ്പൂര്‍ ഏരിയ സമ്മേളനത്തിൽ അനുശോചനം അര്‍പ്പിച്ചത് വിവാദമാകുന്നു. കലാ സാംസ്കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് സമ്മേളനം ആദരാഞ്ജലി…
Read More »