Latest NewsIndia

ബോട്ട് മുങ്ങി നിരവധി മരണം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ കാ​ര്‍​വാ​റി​ല്‍ ബോ​ട്ട് മു​ങ്ങി ആറ് മരണം. അഞ്ച് പേരെ കാണാതായി. തി​ങ്ക​ളാ​ഴ്ച ഉ​ച്ചയോടെയാണ് 22 പേർ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button