India
- Jan- 2019 -9 January
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി
ജയ്പൂര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാഗ്ദാനം. ലോക്സഭയില്‍ നടന്ന…
Read More » - 9 January
ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കബളിപ്പിച്ച് 62 കോടി രൂപ തട്ടി : നാലു പേര് അറസ്റ്റില്‍
ബംഗളൂരു : മണിപ്പാല്‍ ഗ്രുപ്പിനെ കബളിപ്പിച്ച് 62 കോടി രൂപ തട്ടിയെടുത്ത കേസില്‍ കമ്പനി സീനിയര്‍ മാനേജര്‍ ഉള്‍പ്പടെ നാലു പേര് അറസ്റ്റിലായി. മണിപ്പാല്‍ എജ്യുക്കേഷണല്‍ ആന്‍ഡ്…
Read More » - 9 January
തൃണമൂല്‍ എം പി ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചോര്‍ച്ച. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാംഗം സൗമിത്രാ ഖാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബംഗാളിലെ ബിഷ്നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള എം.പിയാണ്…
Read More » - 9 January
സാമ്പത്തിക സംവരണ ബില്‍ ;രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്ബത്തിക സംവരണമെന്ന ബില്ല് രാജ്യസഭയില്‍ പാസായി. ലോക്സഭയില്‍ പാസാക്കിയിരുന്ന ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി…
Read More » - 9 January
അലോക് വര്‍മക്കെതിരെയുള്ള പരാതി; തീരുമാനമായില്ല ;നാളെ വീണ്ടും സെലക്ഷന് സമിതി യോഗം
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിത യോഗം തീരുമാനമാകതെ പിരിഞ്ഞു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍…
Read More » - 9 January
സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി
ന്യൂ ഡൽഹി : സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി. 165 പേർ അനുകൂലിച്ചും, മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി 7 പേര്…
Read More » - 9 January
ലോകത്തിലെ മൂന്നാമത്തെ ഉപഭോഗ രാജ്യം ഇന്ത്യ; ഒപ്പം 6 -ാംമത്തെ വലിയ സാമ്പത്തിക ശക്തിയും
ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോഗ രാജ്യമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ഇന്ത്യ. . 2030 ഓടെ രാജ്യത്തെ ഉപഭോക്തൃ ചെലവ് 1.5…
Read More » - 9 January
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ മുന്നോക്ക സംവരണ ബില്ലിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുകയാണെന്ന് ഇ.ടി…
Read More » - 9 January
ബിജെപിയെ കുഴിച്ച് മൂടുമെന്ന് ശിവസേന നേതാവ്
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ സഖ്യം ഉണ്ടാക്കിയില്ലെങ്കില്‍ ശിവസേനയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയായാണ് ശിവസേന നേതാവ് രാംദാസ് കദം പ്രതികരിച്ചത്.…
Read More » - 9 January
പാക്കിസ്ഥാന് ചാരനെന്നു സംശയം : ഒരാൾ പിടിയിൽ
ഇറ്റാനഗര്‍: പാക്കിസ്ഥാന് ചാരനെന്നു സംശയം ഒരാൾ പിടിയിൽ. അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന അന്ജാവില്നിന്ന് അസാമിലെ ടിന്‍സുകിയ ജില്ലയിലുള്ള നിര്‍മല്‍ റായിയെയാണ് സൈന്യം ഞായറാഴ്ച പിടികൂടിയത്.…
Read More » - 9 January
മന്മോഹന് സിംഗ് ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതകഥ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ദില്ലി കോടതി തള്ളി. ദില്ലി സ്വദേശിയായ ഫാഷന്‍…
Read More » - 9 January
ഫെബ്രുവരി 1ന് ഇടക്കാല ബജറ്റ് ;തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ബജറ്റില്‍ പ്രതീക്ഷകളേറെ
ന്യൂഡല്‍ഹി : ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതിരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി 13 വരെ സമ്മേളനം നീണ്ടു…
Read More » - 9 January
നമോ എഗൈന്‍ ‘ഹിറ്റ്സ് ദ സ്ക്രീന്‍’
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതിയ പ്രചരണ തന്ത്രവുമായി ബിജെപി. ‘നമോ എഗൈന്‍’ എന്ന പേരില്‍ ഒരു ‘ഹൂഡി ചലഞ്ചു’മായാണ് ബി ജെ പി മന്ത്രിമാരും എം പിമാരും…
Read More » - 9 January
ഇന്ത്യന്‍ റെയില്‍വേയുടെ മറ്റൊരു സ്വപ്ന പദ്ധതികൂടി യാഥാര്‍ത്യമാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും റെയില്‍ പാത വരുന്നു. റെയില്‍ പാതക്കായുള്ള പ്രാരംഭ പഠനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.…
Read More » - 9 January
ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ : ലോക ബാങ്ക്
ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. വളര്‍ച്ച നിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് മുകളിലെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. …
Read More » - 9 January
തൊഴിലാളി സമൂഹത്തിനായി പുതിയ ബില്ലുമായി എന്‍സിപി എംപി പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി : തൊഴിലാളികളുടെ വ്യക്തിപരമായ നിമിഷങ്ങളില്‍ തൊഴിലിടങ്ങളില്‍ നിന്നെത്തുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കണ്ട അവരുടെ സ്വകാര്യനിമിഷങ്ങളഴ് പൂര്‍ണ്ണമായി ആസ്വദിക്കാനുളള അവകാശം സാധ്യമാക്കുന്നതിനുളള സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.…
Read More » - 9 January
നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം
നാഗ്പൂർ: നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തിന്റെ പുറത്തേയ്ക്ക് കറുത്ത പുക…
Read More » - 9 January
‘തന്റെ കുഞ്ഞിനെ നോക്കാന്‍ വരുന്നോ’ : പെയിനിന്റെ ഭാര്യക്ക് പിന്നാലെ ഋഷഭ് പന്തിനെ ട്രോളി രോഹിത് ശര്‍മ്മയും
ന്യൂഡല്‍ഹി : ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്കിയ ഒന്നായിരുന്ന ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും…
Read More » - 9 January
അഗസ്റ്റ് വെസ്റ്റലാന്‍ഡ് കേസ് : സുപ്രധാന തീരുമാനവുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി അഗസ്റ്റ് വെസ്റ്റ്ലാന്റെ അഴിമതി കേസില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം കേള്ക്കാമൊരുങ്ങി ഡല്‍ഹി ഹൈക്കോടതി. കമ്പനിക്ക് എതിരായ നടപടികളെ പുരോഗതി സംബന്ധിച്ചാണ് കോടതി വാദം കേള്‍ക്കുക. കേസില്‍…
Read More » - 9 January
ബെന്‍സ് മോഹിച്ച കര്ഷകന്: എട്ടാം വയസിലെ സ്വപ്നം യാഥാര്‍ഥ്യമായത് 88ല്‍
കുട്ടിക്കാലത്ത് സ്വപ്നങ്ങള്‍ കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കുക എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു അപൂര്‍വ സ്വപ്ന സാക്ഷാത്കാരമാണ് ദേവരാജന്‍ മെര്‍സിഡസ്…
Read More » - 9 January
സംവരണ ബില്ലില്‍ ഒരു വലിയ അപകടം പതിയിരിപ്പുണ്ടെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. നേരത്തെ ബില്ലിനെ…
Read More » - 9 January
എം.പിയായ പ്രമുഖ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: കൂടുതല്‍ എം.പിമാര്‍ എത്തിയേക്കും
ന്യൂഡല്‍ഹി•ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ, മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്കി പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ എം.പിയുമായ സൗമിത്ര ഖാന് ബി.ജെ.പിയില്‍ ചേര്‍ന്നു.…
Read More » - 9 January
ബിജെപി എംപിമാരുടെ സംഘം രാഷ്ട്രപതിയെ കണ്ടു ; കേരളത്തിൽ ക്രമസമാധാന നില തകർന്നെന്ന് ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനെ തുടര്‍ന്നുള്ള സാഹചര്യം ബിജെപി എംപിമാര്‍ രാഷ്ട്രപതിയെ അറിയിച്ചതായി സൂചന. വി.മുരളീധരന് അടക്കമുള്ള നേതാക്കളാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം…
Read More » - 9 January
വനിതാ മതിലിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകര്‍: സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗം അറസ്റ്റിൽ
കാസർഗോഡ്: വനിതാ മതിലിനിടെ ചേറ്റുകുണ്ടിലായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ സി പി എം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു…
Read More » - 9 January
തിരുവനന്തപുരത്ത് യുവാവിന്റെ ചെവി നേപ്പാള്‍ സ്വദേശി കടിച്ചെടുത്തു
തിരുവനന്തപുരം: ഹോട്ടലിലെ വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയില്‍ നേപ്പാള്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന് യുവാവിന്റെ ചെവി കടിച്ചു മുറിച്ചു. ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു…
Read More »