ന്യൂഡല്‍ഹി: ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റോണോജോയ് ദത്തയെ നിയമിച്ചു.കന്പനി പ്രസിഡന്റും ഡയറക്ടറുമായിരുന്ന ആദിത്യഘോഷിന്റെ രാജിക്ക് വെച്ച് ഒന്‍പത് മാസം തികയവേയാണ് പുതിയ സ്വാനമേല്ക്കല്.
കന്പനിയുടെ ബോര്‍ഡ് ചെയര്‍മാനായി, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓ ഫ് ഇന്ത്യ ( സെബി) മുന്‍ ചെയര്മാന് എം. ദാമോദരനെയും നിയമിച്ചിട്ടുണ്ട്.
എയര്‍ സഹാറയുടെയും പ്രസിഡന്റായിരുന്ന റാണോജോയ് ദത്ത എയര്‍ കാനഡ, ഹവായിയന്‍ എയര്‍ലൈന്‍സ് തുടങ്ങിയവയുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments