India
- Jan- 2019 -14 January
സെന്‍സെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തില്‍
മുംബൈ : ഓഹരി വിപണി ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. സെന്‍സെക്സ് 227 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടരുന്നു. ആക്സിസ് ബാങ്ക്,…
Read More » - 14 January
കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം ; ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് പ്രസംഗിച്ച സംഭവത്തിൽ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച…
Read More » - 14 January
വീണ്ടും കുതിരക്കച്ചവട ശ്രമമെന്ന് കര്‍ണാടക കോണ്‍ഗ്രസ്
കര്‍ണ്ണാടകയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണ്ണാടക ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി…
Read More » - 14 January
കൊച്ചിയിൽ അയല്‍വാസി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചു വയസുകാരി മരിച്ചു
കൊച്ചി: അയല്‍വാസി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. എറണാകുളം സ്വദേശിനിയായ പതിനഞ്ചു വയസുകാരിയാണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക്…
Read More » - 14 January
ദക്ഷിണേന്ത്യയിലെ ബിജെപി നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ സംഭവത്തിൽ അറസ്റ്റിലായ തസ്ലീമിന് പാകിസ്ഥാനുമായും ബന്ധം
ന്യൂഡൽഹി: കാസര്‍കോഡ് ഭാര്യാ സഹോദരന്റെ വീട്ടിൽ വെച്ച് അറസ്റ്റിലായ മുഹ്ത്തസീം എന്ന തസ്ലീം പാക്കിസ്ഥാനുമായി ബന്ധമുള്ള സംഘത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ ഗുരുതര നീക്കങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ…
Read More » - 14 January
സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ അനാവശ്യമായി ഇടപെടുന്നത് തെറ്റ് – കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
മുംബൈ സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ അനാവശ്യമായി ഇടപെടുന്നത് നല്ലതല്ലെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 92ാമത് അഖില്‍ ഭാരതീയ മറാത്തി സാഹിത്യ സമ്മേളനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഉദ്ഘാടനത്തിന്…
Read More » - 14 January
ജനങ്ങളെ ഭീതിയിലാഴ്ത്തി ഡല്‍ഹിയില്‍ എടിഎം തട്ടിപ്പ് തുടരുന്നു :ഇത്തവണ ലക്ഷക്കണക്കിന് രൂപ നഷ്ടമായത് മലയാളിക്ക്
ന്യൂഡല്‍ഹി : ജനങ്ങളെ ഭീതിയിലാഴ്ത്തി ഡല്‍ഹിയില്‍ എടിഎം തട്ടിപ്പുകള്‍ തുടരുന്നു. ഇത്തവണ പണം നഷ്ടമായത് സല്‍ഹി നിവാസിയായ മലയാളിക്ക്. എയിംസിലെ റിട്ടയേര്‍ഡ് ജിവനക്കാരനായ വി.ആര്.ശ്രീകുമാറിന്റെ എസ്ബിഐ അക്കൗണ്ടില്‍…
Read More » - 14 January
ശബരിമല ഹർത്താലിൽ മാർച്ചിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പെൺകുട്ടി അറസ്റ്റിൽ
കാസര്‍കോട് : ശബരിമലയില്‍ യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍…
Read More » - 14 January
ഗായിക പി സുശീല ആദ്യമായി ശബരിമലയിൽ ദര്‍ശനത്തിന്
പ്രശസ്ത പിന്നണി ഗായിക പി സുശീല ആദ്യമായി ശബരിമല ദർശനത്തിനെത്തി. ഹരിവരാസനം പുരസ്കാരം സ്വീകരിക്കാനാണ് സുശീലാമ്മ എത്തിയത്. വളരെ സന്തോഷമുണ്ട് അയ്യപ്പനെ കാണാനെത്തിയതിൽ എന്ന് സുശീലാമ്മ മാധ്യമങ്ങളോട്…
Read More » - 14 January
കാശ്മീരില്‍ രണ്ട് ഭീകരര്‍ പോലീസ് പിടിയിലായി
ഷോപിയാന്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍. ഡല്‍ഹി പോലീസും കാശ്മീര്‍ പോലീസും നടത്തിയ സംയുക്തമായ നീക്കത്തിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങള്‍…
Read More » - 14 January
കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം: കേരള പൊലീസിന്റെ വന്‍ അനാസ്ഥ മൂലം കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടു. 2018 ഏപ്രിലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും…
Read More » - 14 January
ജാര്‍ഖണ്ഡില്‍ പോലീസ് മാവോയിസ്റ്റ് നേതാവിനെ വധിച്ചു
ദുങ്ക: ജാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മേഖല കമാന്‍ഡര്‍ ഷാദേവ് റായിയാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ തലയ്ക്ക് പൊലീസ് 10…
Read More » - 14 January
350 രൂപയുടെ നാണയം പുറത്തിറക്കി
ന്യൂഡല്‍ഹി: ദാര്‍ശനിക കവിയും ആചാര്യനുമായിരുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം നാണയം പുറത്തിറക്കി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ 350 രൂപയുടെ…
Read More » - 14 January
‘മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്റെ സഹായം തേടി’; നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്റെ സഹായം തേടിയതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പ്രതിപക്ഷത്തിന് മാന്യത നഷ്ടപ്പെട്ടതായും ഡല്‍ഹിയില്‍ നടന്ന…
Read More » - 14 January
സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഇന്നലെ അര്‍ധരാത്രി അക്രമികള്‍ ബോംബെറിഞ്ഞത്. ആർക്കും അപകടം ഉണ്ടായതായി…
Read More » - 14 January
കർണ്ണാടക രാഷ്ട്രീയം പ്രക്ഷുബ്ദം : കുമാരസ്വാമി ബിജെപിയോട് അനുഭാവം കാട്ടുന്നുവെന്ന് ഡികെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ മുന്നണിയില്‍ വീണ്ടും പൊട്ടിത്തെറി. ഇത്തവണ കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസിന്റെ ശക്തനായ നേതാവ് ഡി കെ ശിവകുമാറാണ്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി…
Read More » - 14 January
ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം : പ്രതി അറസ്റ്റിൽ
കോഴിക്കോട്: കക്കാടംപൊയിലില്‍ ആദിവാസി യുവതി രാധിക ഷോക്കേറ്റ് മരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു. രാധികയെ ക്രൂരമായി കൊലപ്പെടുത്തിയ കൂമ്പാറ സ്വദേശി ഷരീഫിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 January
ശബരിമല കര്‍മ്മ സമിതി ഹർത്താലിൽ അക്രമങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അടൂർ: ശബരിമലയിലെ ആചാരലംഘനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് അടൂരിലുണ്ടായ വ്യാപക ആക്രമണങ്ങളില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു .…
Read More » - 14 January
എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി വെട്ടൂരാന് നിര്യാതനായി
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ യോഗം കൗണ്‍സിലറും വെട്ടൂരാന് നാച്ചുറ കമ്പനി ഉടമയുമായ കുമാരപുരം ബര്‍മ്മ റോഡ് ശ്യാം നിവാസില്‍ ഷാജി വെട്ടൂരാന്…
Read More » - 14 January
സ്വര്‍ണ ബോണ്ട് വാങ്ങാനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം: അവസാന തീയതി 18
ന്യൂഡല്‍ഹി: സ്വര്‍ണ ബോണ്ട് നിക്ഷേപ പദ്ധതിയില്‍ ഇന്നു മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഈ മാസം പതിനെട്ടാണ് അപേക്ഷകള്‍ നല്‍കാനുള്ള അവസാന തീയതി. 22ന് ബോണ്ട് വിതരണം ചെയ്യും.…
Read More » - 14 January
പശുവിനെ സംരക്ഷിക്കുന്നവര്‍ക്ക് പതക്കം: പദ്ധതിയുമായി കോണ്‍ഗ്രസ്
ജയ്പുര്‍: തെരുവില്‍ അലഞ്ഞു തിരിയുന്ന പശുകള്‍ക്ക് സംരക്ഷണം നല്കാന് പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ്. രാജസ്ഥാന് സര്‍ക്കാരാണ് സംസ്ഥാനത്ത് പുതി പദ്ധതി നടപ്പിലാക്കുന്നത്. തെരുവിലെ പശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്ക്…
Read More » - 13 January
മുൻ രഞ്ജി ക്രിക്കറ്റ് താരം കുഴഞ്ഞ് വീണുമരിച്ചു
പനാജി: മുൻ രഞ്ജി ക്രിക്കറ്റ് താരം കുഴഞ്ഞ് വീണുമരിച്ചു.മുൻ ഗോവ രഞ്ജിതാരം രാജേഷ് ഗോഡ്ഗെയാണ് (46) മൈതാനത്ത് കുഴഞ്ഞ് വീണുമരിച്ചത്. ഞായറാഴ്ച വൈകുന്നേരം മർഗോവയിൽ പ്രദാശിക ക്രിക്കറ്റ്…
Read More » - 13 January
ബാംഗ്ലൂരില്‍ മലയാളി യുവതിയുടെ ബാഗ് കൊളളയടിച്ചു
ബെംഗളൂരു: കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിനിയും ഐബിഎമ്മില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറുമായ ബി.ആര് അക്ഷയയുടെ ലാപ്ടോപ്പും പണവും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെട്ട ബാഗാണ് കൊളളയടിക്കപ്പെട്ടത്. കലാശിപാളയയില്‍ രാത്രി സമയം ബസ് കാത്തു…
Read More » - 13 January
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സുള്ഫിഖറുദ്ദീന് (83) വിടവാങ്ങി. 1956 മെല്‍ബണ്‍ ഒളിമ്ബിംക്സിലെ നാലാം സ്ഥാനം സ്വന്തമാക്കിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു മുഹമ്മദ്…
Read More » - 13 January
മകളെ തട്ടിക്കൊണ്ടു പോകുമെന്ന് കെജ്രിവാളിന് സന്ദേശം
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാതരുടെ ഭീഷണി. ഇ-മെയിലിലാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. നേരത്തെ കെജ്രിവാളിന്റെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ…
Read More »