India
- Feb- 2019 -3 February
പുതിയ ട്രെയിന്റെ ട്രയല്‍ റണ്ണിനിടെ കല്ലേറ്
ന്യൂഡല്‍ഹി: പുതിയ ട്രെയിന്റെ ട്രയല്‍ റണ്ണിനിടെ കല്ലേറ്. ഡല്‍ഹിയിലാണ് സംഭവം. സകുര്ബസ്തിയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോഴാണ് അജ്ഞാതരുടെ കല്ലേറ്. വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 3 February
ചിട്ടിത്തട്ടിപ്പുമായി ബന്ധം : കൊല്‍ക്കത്ത പൊലീസ് മേധാവിയെ കാണാനില്ല
കോല്‍ക്കത്ത: ചിട്ടിത്തട്ടിപ്പുമായി ബന്ധം , കൊല്‍ക്കത്ത പൊലീസ് മേധാവിയെ കാണാനില്ല. ശാരദ, റോസി വാലി ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കോല്‍ക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ…
Read More » - 2 February
ശ്രീലങ്കയില്‍ 73 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
കൊളംബോ: വീസ ചട്ടങ്ങള്‍ ലംഘിച്ചതിന് ശ്രീലങ്കയില്‍ 73 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊളംബോയ്ക്കടുത്ത മാട്ടുഗാമയിലെ ഒരു ഫാക്ടറിയില്‍നിന്നും ഇന്ഗിരിയയിലെ ഫാക്ടറിയില്‍ നിന്നുമാണ്…
Read More » - 2 February
വന്ദേ ഭാരത് എക്സ്പ്രസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു
ദില്ലി: വന്ദേ ഭാരത് എക്സ്പ്രസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു. ദില്ലിയില്‍ ഇന്നലെ രാത്രി ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം. സുകുര്‍ബാസ്തിയില്‍ നിന്ന് 11.03നാണ് ട്രെയിന്‍ പുറപ്പെട്ടത്. ദില്ലിയില്‍…
Read More » - 2 February
ശക്തമായ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന് അതിര്‍ത്തിയായ ഹിന്ദു കുഷ് മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 5.34നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 2 February
പ്രധാനമന്ത്രിയുടെ റാലി; തിരക്കിലുംപെട്ട് 16 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്രു. പശ്ചിമബംഗാളില്‍ നടന്ന റാലിയിൽ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈതാനത്തിന് പുറത്ത്…
Read More » - 2 February
ചെന്നൈയിലെ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗ് തുറന്ന അധികൃതര്‍ ഞെട്ടി !
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ അധികൃതര്‍ പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിക്കവേയാണ് യാത്രക്കാരന് പിടിയിലാകുന്നത്. ചെന്നൈ എയര്‍ ഇന്റലിജന്‍സിന്റെ പരിശോധനയിലാണ്…
Read More » - 2 February
കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് : പരിഹാസവുമായി കുമാരസ്വാമി
ബംഗളുരു: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ പരിഹാസവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇടക്കാല ബജറ്റ് തെരഞ്ഞെടുപ്പ് കേന്ദ്രീകൃതമാണെന്നും കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി ബോംബെ മിഠായി നല്കുകയാണുണ്ടായതെന്നും…
Read More » - 2 February
ഹംപിയിലെ കല്തൂണുകള് യുവാക്കള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ പുറത്ത്
ബംഗളൂരു: ഹംപിയിലെ പ്രസിദ്ധമായ കല്തൂണുകള് യുവാക്കള്‍ തകർത്തു. സംഭവത്തിൻെറ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പുരാതനമായ ക്ഷേത്രത്തിന്റെ കല്തൂണ് തള്ളി താഴെയിടുന്ന യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ…
Read More » - 2 February
മമതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
താക്കൂര്‍ നഗര്‍: മമത ബാനര്‍ജിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയോട് ജനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്നേഹം കണ്ട് മമത ബാനര്‍ജി പരിഭ്രാന്തയാണെന്നും മോദി പറയുന്നു. കാര്‍ഷിക വായ്പകള്‍…
Read More » - 2 February
ഗ്രാമം വിട്ടുപോകാതെ ചിന്നത്തമ്പി; പരിശീലിപ്പിച്ചെടുക്കാമെന്ന് സര്‍ക്കാര്‍
ഗ്രാമവാസികള്‍ക്ക് തലവേദനയാകുന്ന ചിന്നത്തമ്പി എന്ന ഒറ്റയാനെ പിടികൂടാതെ പറ്റില്ലെന്ന് തമിഴ്നാട് വനംവകുപ്പ് മന്ത്രി ഡിണ്ടിഗല്‍ സി ശ്രീനിവാസന്. പൊള്ളാച്ചി, ഉടുമല്പ്പേടിക്ക് സമീപമുള്ള ഗ്രാമങ്ങള്‍ക്ക് ഭീഷണിയാകുന്ന ഒറ്റയാനെ തിരിച്ച്…
Read More » - 2 February
സിബിഐയ്ക്ക് ഇനി പുതിയ മേധാവി
ന്യൂ ഡൽഹി : സിബിഐയ്ക്ക് ഇനി പുതിയ മേധാവി. ഋഷികുമാർ ശുക്ലയെ പുതിയ സിബിഐ ഡയറക്റ്ററായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. മധ്യപ്രദേശ് മുൻ ഡിജിപിയാണ്…
Read More » - 2 February
വായ്പ എഴുതി തള്ളല്‍ വാഗ്ദാനങ്ങള്‍ നല്കി രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വായ്പ എഴുതിതളളാമെന്ന മോഹന വാഗ്ദാനം നല്കി രാജ്യത്തെ കര്‍ഷകരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിലെ താക്കൂര്‍ നഗറില്‍ ജനങ്ങളെ അഭിസംബോധന…
Read More » - 2 February
സരിത എസ്. നായര്‍ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ ?
നാഗര്‍കോവില്‍: സരിത എസ് നായര്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണു സരിത…
Read More » - 2 February
രാംദേവിന്റെ ഉപദേശം ഏറ്റു, പുകവലിയോട് നോ പറഞ്ഞ് നാഗസന്യാസിമാര്‍
ശ്രീരാമനോ ശ്രീകൃഷ്ണനോ പുക വലിക്കുന്നവരല്ലെന്നും പിന്നെന്തിനാണ് നമ്മള് അത് ചെയ്യുന്നതെന്നുമായിരുന്നു യോഗ ഗുരു ബാബ രാംദേവ് കുംഭമേളക്കെത്തിയ നാഗസന്ന്യാസിമാരോട് ചോദിച്ചത്. എന്തായാലും ആ ചോദ്യത്തിന് പ്രയോജനമുണ്ടായി.…
Read More » - 2 February
പ്രധാനമന്ത്രി നാളെ കാഷ്മീരില്‍
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കാശ്മീരിലെത്തും. പ്രധാനമന്ത്രിയുടെ ഏകദിന സന്ദര്‍ശനത്തിന് മുന്നോടിയായി ജമ്മു കാഷ്മീരില്‍ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കാഷ്മീരിലെ മൂന്ന് മേഖലകളും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.…
Read More » - 2 February
തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി; അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പതിനൊന്ന് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്നാണ് 12 ഉദ്യോഗസ്ഥരുടെയും ആരോപണം. ഇതിനാല്‍ തന്നെ…
Read More » - 2 February
മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ എറിഞ്ഞു കൊന്നു
നോയിഡ: മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ എറിഞ്ഞു കൊന്നു. . ഉത്തർപ്രദേശിലെ ഗാരി ചൗഖണ്ടി എന്ന ഗ്രാമത്തിൽ ഇഷിക എന്ന ഒരുവയസ്സുകാരിയെ ആണ് പിതാവ് പങ്കജ് ഫ്ലാറ്റിൽ നിന്നും…
Read More » - 2 February
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: വിദേശത്ത് അനധികൃതമായി ഭൂമി കെെവശമാക്കിയയെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് ദില്ലി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16…
Read More » - 2 February
സമാജ് വാദി പാർട്ടി നേതാവ് അസംഖാനിൽ നിന്ന് തനിക്ക് ആസിഡ് ആക്രമണ ഭീഷണി ഉണ്ടായെന്ന് നടി ജയപ്രദ
മുംബൈ: സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അസംഖാന് തനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉയര്‍ത്തിയെന്ന് നടി ജയപ്രദ. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണ് എനിക്കു നേരെ…
Read More » - 2 February
പശു ഇറച്ചി കടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍
നാഗ്പൂര്‍: പത്തു കിലോ പശുമാംസം കാറില്‍ കടത്താന്‍ ശ്രമിച്ച 5 അംഗസംഘം അറസ്റ്റില്‍. വാഹനത്തിന്റെ ഡ്രൈവര്‍ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55),…
Read More » - 2 February
നാലംഗ സംഘo ദമ്ബതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു
നാഗര്‍കോവില്‍: നാലംഗ സംഘo ദമ്ബതികളെ വീട് അതിക്രമിച്ച് കയറി വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തോവാളയ്ക്ക് സമീപമായിരുന്നു അരുംകൊല നടന്നത്. കൃഷ്ണന് പുതൂര്‍ അമ്മന്‍കോവിലിന് സമീപം മണികണ്ടന്(42), ഭാര്യ കല്യാണി(40)…
Read More » - 2 February
പ്രസാദമായി മട്ടന്‍ ബിരിയാണി നല്കുന്ന ക്ഷേത്രം
ക്ഷേത്രങ്ങള്‍ക്ക് പേരു കേട്ടതാണ് തമിഴ്നാട്ടിലെ മധുരൈ നഗരം. മധുരമീനാക്ഷി ക്ഷേത്രം തലയുയര്‍ത്തി നില്ക്കുന്ന മധുര തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെത്തന്നെ മധുരയിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് വടക്കാംപാട്ടി…
Read More » - 2 February
രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കും; കേന്ദ്രസര്‍ക്കാര്‍ സിമി നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് (സിമി) ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അഞ്ചുവര്‍ഷത്തേക്കു കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. വിധ്വംസകപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം നീട്ടിയത്.…
Read More » - 2 February
വനിതാ മതില് കെട്ടിയ സിപിഎം വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുമെടുത്തെന്ന് മുരളീധരൻ
കോഴിക്കോട്: വനിതാസംരക്ഷണത്തിന്റെ പേരില്‍ മതില് പണിഞ്ഞ പാര്‍ട്ടി തൊട്ടടുത്ത ദിവസം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ. പോലീസിന് സംശയം…
Read More »