India
- Feb- 2019 -2 February
വനിതാ മതില് കെട്ടിയ സിപിഎം വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുമെടുത്തെന്ന് മുരളീധരൻ
കോഴിക്കോട്: വനിതാസംരക്ഷണത്തിന്റെ പേരില്‍ മതില് പണിഞ്ഞ പാര്‍ട്ടി തൊട്ടടുത്ത ദിവസം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ. പോലീസിന് സംശയം…
Read More » - 2 February
പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി മൂന്നാർ വിടുന്നു, കാരണം പറയുന്നത് ഇങ്ങനെ
മൂന്നാർ : പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി മൂന്നാർ വിടുന്നു. ജനപ്രതിനിധി എന്ന നിലയിൽ സ്വന്തം ഡിവിഷനിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കാത്തതും സിപിഎം മ്മിന്റെ പകപോക്കലും…
Read More » - 2 February
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ മറ്റൊരു പ്രതി കൂടി പിടിയിലായി
മുംബൈ : കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ മറ്റൊരു പ്രതി കൂടി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. കണ്ണൂര്‍ തളിപറമ്പ് സ്വദേശി പി.പി. യൂസഫാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 2 February
ആരും മോഹിക്കുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കര്‍ഷകനിലേക്ക് ചുവടുമാറ്റം; വര്‍ഷത്തില്‍ 15 ലക്ഷം വരുമാനം
അമേരിക്കയില്‍ ജോലി, പക്ഷേ അതുപേക്ഷിച്ച് നാട്ടിലെത്തി കര്‍ഷകനായി ചുവടുമാറ്റം നടത്തി. ഇത് തെലങ്കാന സ്വദേശിയായ ഹരികൃഷ്ണന്. അമേരിക്കയിലെ ആരും കൊതിക്കുന്ന ലക്ഷക്കണക്കിന് രൂപ മാസശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ്…
Read More » - 2 February
വിശുദ്ധനാട് യാത്രകളുടെ മറവിൽ മനുഷ്യക്കടത്ത്: മുരിങ്ങൂർ ധ്യാനകേന്ദ്രത്തിനെതിരെ മറ്റൊരു ഗുരുതര ആരോപണം കൂടി
കൊച്ചി : വിശുദ്ധനാട് യാത്രയുടെ മറവിൽ മനുഷ്യക്കടത്ത്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇസ്രായേൽ,ജോർദ്ദാൻ,ഈജിപ്ത്,പാലസ്തീൻ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുത്ത ശേഷം തിരികെയെത്താതെ ഇസ്രായേലിലേക്ക്…
Read More » - 2 February
ഇന്ത്യന്‍ താരങ്ങളുടെ വിദേശ പര്യടനം; കുടുംബസമേതമുള്ള യാത്ര ക്രിക്കറ്റ് ബോര്‍ഡിന് തലവേദന
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശപര്യടനങ്ങളില്‍ കുടുംബസമേതം യാത്രചെയ്യുന്നത് ക്രിക്കറ്റ് ബോര്‍ഡിന് തലവേദനയാകുന്നു. ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാരെക്കൂടാതെ നാല്‍പ്പതോളം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്കുവേണ്ട യാത്ര- താമസ സൗകര്യങ്ങള്‍…
Read More » - 2 February
ബജറ്റിനെതിരെ സംസാരിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ എന്നേയും അറസ്റ്റ് ചെയ്യൂ : കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി
കൊല്‍ക്കത്ത : തന്നെ അറസ്റ്റ് ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ അടുത്ത സഹായിയായ മണിക് മജൂദാറിനെ സി.ബി.ഐ ചോദ്യം…
Read More » - 2 February
മകനെ ബലി നൽകി; ഇനിയും നരബലി നൽകാൻ അനുവദിക്കണമെന്ന ആവശ്യവുമായി ആൾദൈവം
നരബലി നല്കാന് അനുവദിക്കണമെന്ന ആവശ്യവുമായി സ്വയം പ്രഖ്യാപിത ആൾദൈവം. നരഹത്യ കുറ്റമല്ലെന്നും മുന്‍പും താന്‍ ബലി കൊടുത്തിട്ടുണ്ടെന്നും മോഹന്‍പൂരിലെ പഹാദ്പൂര്‍ സ്വദേശിയായ സുരേന്ദ്ര പ്രസാദ് സിംഗ് എന്ന…
Read More » - 2 February
അനില്‍ അംബാനി പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സ് (ആര്‍കോം) പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് കമ്പനി പത്രക്കുറിപ്പ് ഇറക്കി. നിലവിലെ സാഹചര്യത്തില്‍…
Read More » - 2 February
അനധികൃത സ്വത്ത് സമ്പാദനം : റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് കോടതിയില്‍
ന്യൂഡല്‍ഹി : കള്ളപ്പണ കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പട്യാല കോടതി ഇന്ന് വാദം കേള്‍ക്കും.കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍…
Read More » - 2 February
ഗോമാംസം കൈവശംവെച്ചതിന് അഞ്ച് പേര് അറസ്റ്റില്‍: പിടിയിലായവരില്‍ മൂന്നു ചൈനക്കാരും
നാഗ്പുര്‍: ഗോമാംസം കൈവശംവെച്ചതിന് മൂന്നു ചൈനക്കാര്‍ അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 18 ന് ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ്…
Read More » - 2 February
ആര്യ വിവാഹിതനാകുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ കണ്ണ് അബർനദിയിലേക്ക്; ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനിച്ച യുവതിയുടെ പ്രതികരണം ഇങ്ങനെ
നിറയെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പരിപാടി ആയിരുന്നു ‘എങ്കെ വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ. തമിഴ് നടൻ ആര്യയ്ക്ക് വധുവിനെ തെരഞ്ഞെടുക്കുന്ന ഒരു പരിപാടിയായിരുന്നു ഇത്. പരിപാടിയിലെ…
Read More » - 2 February
ഫെയ്സ്ബുക്ക് വില്ലനായി; യുവാവ് ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി
ബെംഗളൂരു: ഫെയ്സ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് ഒന്നിച്ച് ജീവിതം ആരംഭിച്ച ദമ്പതികള്‍ക്ക് ഫെയ്സ്ബുക്ക് തന്നെ വില്ലനായി. സാമൂഹികമാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം ഭാര്യയെയും മൂന്നു മാസം പ്രായമുള്ള മകനെയും…
Read More » - 2 February
കര്‍ണാടകം പിടിക്കാനൊരുങ്ങി ബിജെപി: മോദിയും അമിത് ഷായും നേരിട്ട് പ്രചാരണത്തിന് , ലക്ഷ്യം 22 സീറ്റ്
ബെംഗളൂരു : കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരാന്‍ പദ്ധതിയുമായി ബിജെപി. ആകെയുള്ള 28 സീറ്റുകളില്‍ 22 ഉം നേടാന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം കോണ്‍ഗ്രസ് ദള്‍…
Read More » - 2 February
‘പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’ യുടെ പ്രയോജനം സംസ്ഥാനത്തെ 25 ലക്ഷം പേര്‍ക്ക്
തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ച ‘ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’യുടെ പ്രയോജനം സംസ്ഥാനത്തെ 25 ലക്ഷത്തിലേറെപ്പേര്‍ക്ക് ഗുണം ചെയ്യുമെന്ന് സൂചന. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്…
Read More » - 2 February
ആര്‍ജെഡി നേതാവിന്റെ സഹോദരിപുത്രനെ അജ്ഞാതര്‍ കൊലപ്പെടുത്തി
ബീഹാര്‍: ബീഹാറില്‍ ആര്‍ജെഡി നേതാവിന്റെ സഹോദരിപുത്രനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ആര്‍ജെഡി മുൻ എംപി ലാലു പ്രസാദിന്റെ ഉറ്റ അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്റെ സഹോദരിപുത്രന് യൂസഫ് ആണ്…
Read More » - 2 February
മുന്നറിയിപ്പില്ലാതെ കനാൽ തുറന്നു വിട്ടു , വീടുകളും റോഡും മുങ്ങി
മാവേലിക്കര: മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രി കെ.ഐ.പി കനാല്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് തെക്കേക്കര പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത് പരിഭ്രാന്തി പരത്തി. കനാല്‍ നിറഞ്ഞൊഴുകി ഏക്കര്‍ കണക്കിന്…
Read More » - 2 February
അമ്പലപ്പുഴ വിദ്യാർത്ഥിനികളുടെ ആത്മഹത്യ: പ്രതികളെ കുറ്റവിമുക്തരാക്കിയ സംഭവത്തിൽ നെഞ്ചു പൊട്ടി അമ്മയുടെ പ്രതികരണം
ആലപ്പുഴ: അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ സഹപാഠികളെ കുറ്റവിമുക്തരാക്കിയ സംഭവത്തില്‍ നെഞ്ച് പൊട്ടി ഒരമ്മയുടെ പ്രതികരണം. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മാതാവായ വിജയമ്മ…
Read More » - 2 February
അമ്മ ഇപ്പോഴും ടൈഗര്‍ മോം തന്നെയാണ്; ജീവിതത്തിലെ ഏറ്റവും തിരക്കുള്ള ദിവസങ്ങളിലും ജോലിത്തിരക്കും വീട്ടുകാര്യവും ബാലന്‍സ് ചെയ്യുന്ന അമ്മ അത്ഭുതമാണ്; ഇഷ അംബാനി പറയുന്നു
എന്റെ അമ്മ എപ്പോഴും ഒരു ടൈഗര്‍ മോം തന്നെയാണെന്ന് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനി. വോഗിനു നല്കിയ അഭിമുഖത്തിലാണ് ഇഷ മനസു തുറന്നത്.…
Read More » - 2 February
മാവോയിസ്റ്റ് ബന്ധം: ആനന്ദ് തെല്‍ തുംബഡെ അറസ്റ്റില്‍
പൂന: മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് ദളിത് ചിന്തകന്‍ ആനന്ദ് തെല്‍ തുംബഡെയെ പൂന പോലീസ് അറസ്റ്റ് ചെയ്തു. എല്‍ഗാര്‍ പരിഷതുമായി ബന്ധപ്പെട്ട കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 2 February
പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി പതിനൊന്നുകാരൻ രംഗത്ത്
മുംബൈ: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന് കോടതിയില്‍. അവാദ് നിസാം എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ അമ്മ വഴി പൊതു താത്പര്യ ഹര്‍ജ്ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.…
Read More » - 2 February
മന്നത്ത് പദ്മനാഭന്റെ ജന്മദിനത്തിന് അവധി നൽകാൻ തയ്യാറാകാത്ത സർക്കാർ എന്തുകൊണ്ടാണ് ഇപ്പോൾ അദ്ദേഹത്തെ നവോത്ഥാന നായകനായി വിശേഷിപ്പിക്കുന്നത് ? :ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്.
കോട്ടയം ; ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്. അവസര വാദത്തിലൂടെ സംസ്ഥാന സർക്കാരിൽനിന്നും പലതും നേടിയെടുത്ത ശേഷമാണ് എൻഎസ്എസ് ചുവടുമാറ്റി ചവിട്ടുന്നതെന്ന ആരോപണങ്ങൾക്ക് അക്കമിട്ടുള്ള മറുപടിയാണ് സുകുമാരൻ…
Read More » - 2 February
എന്ത് ബജറ്റ്: കേന്ദ്രമന്ത്രിക്ക് പിന്നില്‍ നാക്ക് നീട്ടിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ബജറ്റ് ചര്‍ച്ചകള്‍ ചൂട് പിടിച്ചിരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി കേന്ദ്രമന്ത്രിക്ക് പിന്നില്‍ നിന്ന് കുസൃതികാട്ടിയെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബജറ്റവതരണത്തിന് ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന…
Read More » - 2 February
ഐഐടിയില്‍ വിദ്യാര്‍ഥി കെട്ടിടത്തിനു മുകളില്‍നിന്നും വീണു മരിച്ചു
ഹൈദരാബാദ് : ഐഐടിയില്‍ വിദ്യാര്‍ഥി കെട്ടിടത്തിനു മുകളില്‍നിന്നും വീണു മരിച്ചു. ക്യാമ്പസിലെ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് വീണത്. സെക്കന്തരാബാദ് ബൊവനപ്പള്ളി സ്വദേശി എം. അനുരുധ്യ (21)…
Read More » - 2 February
സ്പീഡ് ബോട്ട് സർവീസുമായി യൂബർ
സ്പീഡ് ബോട്ട് സര്‍വീസുമായി യൂബർ. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. 20 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താൻ…
Read More »