India
- Mar- 2019 -2 March
അഭിനന്ദനെ ഡൽഹിയിൽ എത്തിച്ചു
ന്യൂഡല്‍ഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വിര്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു. പഞ്ചാബിലെ അമൃത്സറില് നിന്നുമാണ് അഭിനന്ദനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് പാകിസ്ഥാൻ…
Read More » - 1 March
ഇന്ത്യയിലെത്തിയ അഭിനന്ദന് വര്‍ധമാന്റെ ആദ്യപ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ അഭിനന്ദന് വര്‍ധമാന്റെ ആദ്യപ്രതികരണം ഇങ്ങനെ. ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ച് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന്. മാതൃരാജ്യത്ത് തിരിച്ചെത്താനായതില്‍ സന്തോഷം അറിയിച്ചെന്ന് ഡെപ്യൂട്ടി…
Read More » - 1 March
ഇമ്രാൻ കുഞ്ഞും കുഞ്ഞൂഞ്ഞും….. ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരുണ്ടായിരുന്നു എന്നതാണ് ഈ നാടിന്റെ ശാപം- കെ.സുരേന്ദ്രന്
തിരുവനന്തപുരം•പാക് യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്നു പാകിസ്ഥാന് സൈന്യത്തിനെ പിടിയിലാകുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ മോചനത്തില്‍, കോണ്‍ഗ്രസ് നേതാവ്…
Read More » - 1 March
ഇന്ത്യയുടെ വീരപുത്രന് അഭിനന്ദിന്റെ ധൈര്യം മാത്രമല്ല ആ സ്റ്റൈയിലന് മീശയും തരംഗമാകുന്നു
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ പിടിലകപ്പെട്ടിട്ടും ഒട്ടും പതറാതെ നിന്ന ഇന്ത്യയുടെ വീരപുരുഷന് അഭിനന്ദന് വര്ദ്ധമാന് എന്ന വ്യോമസേന പോരാളിയെ ഇന്ത്യക്കാര്‍ക്ക് മറക്കാന്‍ സാധിക്കില്ല. അദ്ദേഹം ഇന്ത്യന്‍ ചരിത്രത്തിന്റെ…
Read More » - 1 March
പെണ്‍കുട്ടിക്ക് നേരെ ലെെെംഗീക അതിക്രമം – പൂജാരിയെ പൂജയില്‍ നിന്ന് വിലക്കി
ഭോപ്പാല്‍: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ക്ഷേത്രക്കമ്മിറ്റി പൂജകള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി പൂജാരിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി…
Read More » - 1 March
കേന്ദ്ര വിദേശകാര്യമന്ത്രി ഒഐസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തി
അബുദാബി: ഒഐസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയില്‍ എത്തി. ഒഐസി സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇസ്ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ…
Read More » - 1 March
ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപെടുത്തിയത് പാക് സൈന്യം; മൂന്ന് ദിവസത്തെ പാകിസ്ഥാന് ജീവിതം വിശദീകരിച്ച് അഭിനന്ദന്
ലാഹോര്‍: ഫെബ്രുവരി 27ന് മിഗ് 21 യുദ്ധ വിമാനം പറത്തുന്നതിനിടയില്‍ പാക് പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ട വ്യോമസേനയുടെ വിങ് കമാന്‍ഡറായ അഭിനന്ദന് വര്‍ത്തമന്റെ വീഡിയോ പുറത്ത് വിട്ട്…
Read More » - 1 March
അഭിനന്ദന് വര്‍ദ്ധമാനെ പ്രശംസിച്ച് സാനിയ മിർസ
പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വെെമാനികള് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ ധൈര്യത്തെ പ്രശംസിച്ച് കായികതാരം സാനിയ മിര്‍സ. ‘അഭിനന്ദന് ഇന്ത്യയിലേക്ക് വീണ്ടും സ്വാഗതം. എല്ലാ അര്‍ത്ഥത്തിലും താങ്കള്‍…
Read More » - 1 March
ഞങ്ങളുടെ പെെന്‍ മരങ്ങള്‍ ഇന്ത്യ ബോംബിട്ട് നശിപ്പിച്ചു – യുഎന്നില്‍ പരാതിപ്പെടുമെന്ന് പാക്ക്
ഇസ്ലാമാബാദ് : ഇന്ത്യ പാക്കിസ്ഥാന് നിയന്ത്രണ രേഖ കടന്നെത്തി ഭീകര കേന്ദ്രങ്ങള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന് സ്ഥിതി ഗതി മാറ്റി വിഷയം മറ്റൊരു രീതിയില്‍ ഐക്യരാഷ്ട്ര സഭയില്‍…
Read More » - 1 March
അഭിനന്ദന് ഇന്ത്യന്‍ മണ്ണില്‍ : മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി അവസാനം അഭിനന്ദിനെ പാകിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറി
ന്യൂഡല്‍ഹി : മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്ധമാന് ഇന്ത്യയിലെത്തി. ആയിരകണക്കിന് ആളുകളാണ് ഇന്ത്യയുടെ വീരപുത്രന് സ്വീകരിയ്ക്കാന്‍ എത്തിയത്. രാത്രി 9.20 ഓടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി…
Read More » - 1 March
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കേസ്
ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം നല്‍കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കേസ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘര്‍ഷ് മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വത്തിൽ…
Read More » - 1 March
പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം: മൃതദേഹവുമായി പൊലീസ് സ്റ്റേഷന് ഉപരോധിച്ച് നാട്ടുകാർ
കൊല്ലം: പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ വ്യാപകമായി രോഷ പ്രകടനം. പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹവുമായി നാട്ടുകാര്‍…
Read More » - 1 March
സായുധസേനയെ സംശയിക്കുന്നത് മോദി വിരോധികളുടെ കക്ഷികളെന്ന് മോദി
മോദി വിരോധികളായ ചിലര്‍ നയിക്കുന്ന കക്ഷികളാണ് സായുധ സേനയെ സംശയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ ഓപ്പറേഷനെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.…
Read More » - 1 March
ഹമാരാ പാക്കിസ്ഥാന് സിന്ദാബാദുമായി ഷൊയ്ബ് മാലിക്; സാനിയ മിർസയ്ക്കെതിരെ പ്രതിഷേധം
പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ‘ഹമാരാ പാകിസ്ഥാന് സിന്ദാബാദ്’ എന്ന ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റില്‍ സാനിയ മിര്‍സ മറുപടി പറയണമെന്ന് ആവശ്യവുമായി…
Read More » - 1 March
പ്രതിപക്ഷം പാകിസ്ഥാനെ സഹായിക്കുന്നു, ഇന്ത്യയെ ദ്രോഹിക്കുന്നു – നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ലോകം പിന്തുണക്കുമ്പോള്‍ ചില പാര്‍ട്ടികള്‍ മാത്രം പോരാട്ടത്തെ എതിര്‍ക്കുകയാണെന്ന് പ്രതിപക്ഷത്തിനെതിരെ…
Read More » - 1 March
പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് മടങ്ങി
തിരുവനന്തപുരം•കന്യാകുമാരിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വൈകിട്ട് 4.45 ഓടെ തിരുവനന്തപുരം എയർഫോഴ്സ്…
Read More » - 1 March
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി – സഹപാഠി പിടിയില്‍
ചെന്നൈ: പ്ലസ്ടുക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതില്‍ വീട്ടുകാരുടെ പരാതിയില്‍ കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്താണ് പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നത്. സംഭവം അറിയുന്നത്…
Read More » - 1 March
ഇന്ത്യൻ ആക്രമണത്തിൽ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടുവോ? ചികിത്സയിൽ ആണെന്ന പാകിസ്ഥാന്റെ വാദം വിരൽ ചൂണ്ടുന്നത്
ഇന്ത്യയുടെ ആക്രമണത്തിൽ മസൂദ് അസ്ഹർ കൊല്ലപ്പെട്ടുവോ എന്ന സംശയം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉയരുന്നു. പാകിസ്ഥാനിൽ തന്നെ ഇയാൾ ഉണ്ടെന്ന പാകിസ്ഥാന്റെ സ്ഥിരീകരണവും ചികിത്സയിലാണെന്ന വാദവും ആണ് ഈ…
Read More » - 1 March
വീടിന്റെ അവശിഷ്ടത്തിനിടെ മരിച്ചപോലെ അഭിനയിച്ച ഒരു തീവ്രവാദി അപ്രതീക്ഷിതമായി നടത്തിയ വെടിവെയ്പ്പ് ജവാന്മാരുടെ ജീവനെടുത്തു
ശ്രീനഗര്‍: പാക്കിസ്ഥാന്റെ പിടിയിലായ വൈമാനികന് അഭിനന്ദന് വര്‍ധമാനെ ഇന്ത്യക്കു കൈമാറുന്ന അതേസമയം, ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ ക്രാല്‍ഗുണ്ട് ഗ്രാമത്തില്‍…
Read More » - 1 March
പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്- പ്രൊഫ. കെ.വി.തോമസ് എം.പി
കൊച്ചി•യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ രാജ്യത്തെ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തേണ്ട പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രൊഫ. കെ.വി.തോമസ് എം.പി പറഞ്ഞു. ഭീകരാക്രമണത്തിലും തുടർന്നുള്ള നടപടികളിലും ഇന്ത്യയിലെ മുഴുവൻ ജനങ്ങളും…
Read More » - 1 March
ഇമ്രാൻ ഖാൻ സൈന്യത്തിന്റെ കൈയ്യിലെ വെറും കളിപ്പാവ മാത്രമെന്ന് അമിത് ഷാ, ‘പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാൻ പോലും തയ്യാറായില്ല’
ന്യൂഡൽഹി: ഇമ്രാൻ ഖാൻ പാക് സൈന്യത്തിന്റെ കൈയ്യിലെ വെറും കളിപ്പാവ മാത്രമെന്ന് ഭാരതീയ ജനതാ പാർട്ടി ദേശിയാദ്ധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാൻ പോലും അദ്ദേഹം…
Read More » - 1 March
പതിനൊന്നുകാരിയെ വ്യാജ കൗൺസിലിംഗിലൂടെ പൊലീസുകാര്‍ മനോനില തെറ്റിച്ചു, കാരണം ഞെട്ടിക്കുന്നത്
തൃശൂർ: പൊലീസിനെതിരായി മൊഴി നൽകിയതിന് പൊലീസുകാര്‍ പതിനൊന്നുകാരിയെ വ്യാജ കൗൺസിലിംഗിലൂടെ മനോനില തെറ്റിച്ച് പിതാവിനെതിരെ ലൈംഗിക കുറ്റം ആരോപിപ്പിച്ചെന്ന് പരാതി. പൊലീസ് ആളുമാറി മർദ്ദിച്ച കേസിലെ ദൃക്സാക്ഷിയുടെ…
Read More » - 1 March
ലോക്സഭ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പ് കൃത്യ സമയത്തുതന്നെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും…
Read More » - 1 March
പൊതുതിരഞ്ഞെടുപ്പ് ; തീരുമാനിച്ച തീയതിയില്‍ മാറ്റമുണ്ടാകില്ല – കമ്മീഷണര്‍
ലഖ്നോ: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് തീരുമാനിച്ച ദിവസം തന്നെ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തീയതിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുളളതായി…
Read More » - 1 March
ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ആധാര്‍ ഭേദഗതി ബില്‍ ജനുവരി നാലിന് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍…
Read More »