India
- Mar- 2019 -11 March
തെരഞ്ഞെടുപ്പ് തീയതി; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക പരിപാടികൾക്കും തെരഞ്ഞെടുപ്പ് പരിപാടികൾക്കും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് വൈകിപ്പിച്ചെന്ന ആരോപണവുമായി രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക്…
Read More » - 10 March
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗര്‍: പുല്‍വാമയില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ത്രാലിലാണ് ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍…
Read More » - 10 March
പാക്കിന് ഇനി വെളളമില്ല – മൂന്ന് നദികളുടെ പാക്കിലേക്കുളള ഒഴുക്ക് ഇന്ത്യ തടഞ്ഞു
ന്യൂഡല്‍ഹി: പാക്കിലേക്ക് വെളളമൊഴുകുന്നത് ഇന്ത്യ നിര്‍ത്തി . ഇന്ത്യയിലെ മൂന്ന് കിഴക്കന്‍ നദികളില്‍ നിന്ന് പാകിസ്ഥാന് വെള്ളം നല്‍കുന്നതാണ് ഇന്ത്യ അവസാനിപ്പിച്ചത്. രവി, ബിയാസ് സത്ലെജ് എന്നീ…
Read More » - 10 March
നടന് വിജയകാന്തിന്റെ പാര്‍ട്ടി നാല് സീറ്റില്‍ മല്‍സരിക്കും
ചെന്നൈ: തമിഴ്നാട്ടില്‍ നടന് വിജയകാന്തിന്റെ ഡിഎംഡികെ നാല് സീറ്റുകളില്‍ മത്സരിക്കും. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 4 സീറ്റുകളില്‍ മല്‍സരിക്കാന്‍ ധാരണയായത്. അണ്ണാ ഡിഎംകെ…
Read More » - 10 March
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടതായി സംശയം: കെ സി വേണുഗോപാൽ
ദില്ലി: പ്രധാനമന്ത്രിയുടെ എല്ലാ ഉദ്ഘാടന പരിപാടികളും അവസാനിപ്പിച്ചതിന് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.…
Read More » - 10 March
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി ഒമര്‍ അബ്ദുള്ള
ദില്ലി: ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത സൈനീക…
Read More » - 10 March
വോട്ടെടുപ്പിലൂടെ മൂന്നാം മിന്നലാക്രമണം ജനങ്ങള്‍ നടത്തും: സുഷമ
മുംബൈ: തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ ജനത മൂന്നാം മിന്നലാക്രമണം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഉറി-പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെ നടത്തിയ മിന്നലാക്രണങ്ങള്‍ രാജ്യസുരക്ഷയിലുള്ള മോദിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. പ്രതിപക്ഷ…
Read More » - 10 March
അപരന്മാരോട് തിരഞ്ഞെടുപ്പ് കമ്മീഷന് – ‘ഫോട്ടോ വരും ‘ ഇനി ആ വേല കെെയ്യില്‍ വെച്ചോളൂ
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന യോഗം കൂടിയതിന് ശേഷം ഇലക്ഷനില്‍ വരുത്തുന്ന പുതിയൊരു രൂപമാറ്റത്തെ കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇലക്ഷനില്‍ തനത്…
Read More » - 10 March
ഓട്ടത്തിനിടെ കാറിനു തീപിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ന്യൂ ഡൽഹി : ഓട്ടത്തിനിടെ കാറിനു തീപിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം ഈസ്റ്റ് ഡല്‍ഹിയിലെ മേല്‍പ്പാലത്തിലായിരുന്നു അതിദാരുണമായ സംഭവം നടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കൂടുതൽ വിവരങ്ങൾ…
Read More » - 10 March
പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ കണ്ടെത്തി
ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ കണ്ടെത്തി. 23 വയസ് മാത്രം പ്രായമുള്ള ജെയ്ഷ്-ഇ-മുഹമ്മദ് കമാന്റര്‍ മുദാസിര്‍ അഹമ്മദ് ഖാന് ആണ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം എന്നാണ് ദേശീയ മാധ്യമങ്ങൾ…
Read More » - 10 March
അമിതമദ്യപാനം ചോദ്യം ചെയ്തു – യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
ന്യൂഡല്‍ഹി : അമിത മദ്യപാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ശേഷംമൃതദേഹത്തിനൊപ്പം ഒരു ദിവസം ചിലവഴിച്ച ശേഷം മുങ്ങി. ഇയാളെ പോലീസ് പിന്നീട് പൊക്കി.…
Read More » - 10 March
വിമാന ദുരന്തം; മരിച്ചവരില്‍ നാല് ഇന്ത്യക്കാര്‍
ആഡിസ്അബാബ: എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനത്തില്‍ 33 രാജ്യങ്ങളില്നിന്നുള്ളവരുണ്ടായിരുന്നു. കാനഡയില്‍നിന്നുള്ള 18 പേരും എത്യോപ്യക്കാരായ ഒമ്പതുപേരും…
Read More » - 10 March
വിമാനം തകർന്നു വീണു മുഴുവൻ യാത്രക്കാരും മരിച്ചു ; അപകടത്തിൽ പെട്ടവരിൽ ഇന്ത്യക്കാരും
എത്യോപ്യ: എത്യോപ്യയിൽ നിന്ന് കെനിയയിലേക്ക് പോയ വിമാനം തകർന്നു വീണു. രാവിലെ 8.30 നായിരുന്നു ബോയിങ് 737 തകർന്നത്. വിമാനത്തിൽ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു…
Read More » - 10 March
സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
കല്പറ്റ: സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏത് സാഹചര്യത്തിലും അവരുടെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മുണ്ടേരി…
Read More » - 10 March
ദേശീയ തലത്തിൽ സിപിഎം തിരിച്ചു വരും- കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് എപ്പോഴായാലും ഇടതുപക്ഷം തയ്യാറാണെന്നും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ കിട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രത്തെയും സംസ്ഥാനത്തെയും വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണെന്നും സര്‍ക്കാറിന്റെ കാര്യങ്ങള്‍…
Read More » - 10 March
വടകരയിൽ ജയരാജനെതിരെ കെ.കെ രമ, നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്.എം.പി.ഐ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മാണ് മുഖ്യശത്രു എന്ന് പ്രഖ്യാപിച്ച് ആര്.എം.പി.എെ. വടകരയില്‍ കെ.കെ രമ മത്സരിക്കും. നാല് മണ്ഡലങ്ങളാണ് ആര്.എം.പി.എെ മത്സരിക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി. വടകര,…
Read More » - 10 March
ഈ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുമെന്നു പ്രധാനമന്ത്രി
ന്യൂ ഡല്‍ഹി : 17ആം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് ഇതാ. ഈ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുമെന്നു…
Read More » - 10 March
പ്രധാനമന്ത്രി ഭീകരവാദിയെപ്പോലെയാണെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക – പരാമര്‍ശം ശരിയായില്ലെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിയ കോണ്‍ഗ്രസ് ക്യാമ്പേയ്ന് വനിത നേതാവ് വിജയശാന്തിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മറ്റൊരു വനിത കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ്…
Read More » - 10 March
സംസ്ഥാനത്ത് ഹിന്ദു ജനനനിരക്ക് ഗണ്യമായി കുറയുന്നു: സംസ്ഥാന സർക്കാരിന്റെ പഠന റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ജനനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് സംസ്ഥാനസർക്കാരിന്റെ പഠനറിപ്പോർട്ട്. ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പഠനത്തിലാണ് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതായി കണ്ടെത്തിയത്.2017 ലെ ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ…
Read More » - 10 March
വിനോദത്തിനായുളള തിയേറ്ററുകളെ ദേശസ്നേഹം അളക്കാനുളള ഇടമാക്കിയെന്ന് നടന് പവന് കല്ല്യാണ്‍
ഹൈദരാബാദ്: തീയേറ്ററുകളില്‍ ദേശീയഗാനം നിയമമാക്കിയതിലും ആ സമയം എഴുന്നേല്‍ക്കണമെന്ന ചട്ടം വന്നതിലും അതിയായ പ്രതിഷേധം രേഖപ്പെടുത്തി നടന് പവന് കല്യാണ്‍. കുടുംബവും സുഹൃത്തുക്കളുമായി ഒന്നിച്ച് മാനസിക സമ്മര്‍ദ്ധത്തില്‍…
Read More » - 10 March
മതസൗഹാര്‍ദം പ്രമേയമാക്കിയ പരസ്യം; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം
ചെറിയ കുട്ടികൾ കേന്ദ്ര കഥാപാത്രമായി മതസൗഹാർദ്ദം പറയുന്ന പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹിന്ദുസ്ഥാൻ യുണിലിവർ പുറത്തിറക്കുന്ന വാഷിങ് പൗഡർ സർഫ്എക്സലിന്റെ പരസ്യമാണ് ട്രെൻഡ് ആകുന്നത്. ഹോളി…
Read More » - 10 March
അര്‍ണബ് ഗോസ്വാമിയെ അനുകരിച്ച് പാക്ക് അവതാരകന്; അര്‍ണബ് ഗോസ്വാമി ഭ്രാന്തനാണെന്നതിന് നമുക്ക് നിഷേധിക്കാന്‍ കഴിയാത്ത തെളിവുണ്ട്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയെ അനുകരിച്ച് പാക് അവതാരകന്. ടൈംസ് നൗവില്‍ ആയിരിക്കെ അര്‍ണബ് ചെയ്ത ഒരു റിപ്പോര്‍ട്ടിനെ അനുകരിക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാനിലെ പബ്ലിക്…
Read More » - 10 March
കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക ഈ ദിവസം
ന്യൂ ഡൽഹി : 17ആം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണു കേരളത്തിൽ വോട്ടെടുപ്പ്. 20 സീറ്റുകളിലേക്കും…
Read More » - 10 March
ഭീകരാക്രമണങ്ങള്‍ ഇനിയുമുണ്ടായാല്‍ അത് രാജ്യം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ ഇനിയുമുണ്ടായാല്‍ അത് രാജ്യം പൊറുക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും അത്തരം സംഭവങ്ങളുണ്ടായാല്‍ അതിന് കനത്ത…
Read More » - 10 March
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന യോഗം രാഹുകാലത്തിലാണ് – മാറ്റിവെക്കണമെന്ന് ജ്യോതിഷ വിശ്വസികള്‍
ന്യൂഡല്‍ഹി : ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തിരഞ്ഞെെടുപ്പ് തീയതി പ്രഖ്യാപനയോഗം രാഹുകാല സമയത്തിലായതിനാല് യോഗം മാറ്റിവെക്കണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഒരു ഗവര്‍ണര്‍ ഉള്‍പ്പെടെ…
Read More »