India
- Mar- 2019 -1 March
വീടിന്റെ അവശിഷ്ടത്തിനിടെ മരിച്ചപോലെ അഭിനയിച്ച ഒരു തീവ്രവാദി അപ്രതീക്ഷിതമായി നടത്തിയ വെടിവെയ്പ്പ് ജവാന്മാരുടെ ജീവനെടുത്തു
ശ്രീനഗര്‍: പാക്കിസ്ഥാന്റെ പിടിയിലായ വൈമാനികന് അഭിനന്ദന് വര്‍ധമാനെ ഇന്ത്യക്കു കൈമാറുന്ന അതേസമയം, ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ ക്രാല്‍ഗുണ്ട് ഗ്രാമത്തില്‍…
Read More » - 1 March
പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്- പ്രൊഫ. കെ.വി.തോമസ് എം.പി
കൊച്ചി•യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ രാജ്യത്തെ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തേണ്ട പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രൊഫ. കെ.വി.തോമസ് എം.പി പറഞ്ഞു. ഭീകരാക്രമണത്തിലും തുടർന്നുള്ള നടപടികളിലും ഇന്ത്യയിലെ മുഴുവൻ ജനങ്ങളും…
Read More » - 1 March
ഇമ്രാൻ ഖാൻ സൈന്യത്തിന്റെ കൈയ്യിലെ വെറും കളിപ്പാവ മാത്രമെന്ന് അമിത് ഷാ, ‘പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാൻ പോലും തയ്യാറായില്ല’
ന്യൂഡൽഹി: ഇമ്രാൻ ഖാൻ പാക് സൈന്യത്തിന്റെ കൈയ്യിലെ വെറും കളിപ്പാവ മാത്രമെന്ന് ഭാരതീയ ജനതാ പാർട്ടി ദേശിയാദ്ധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാൻ പോലും അദ്ദേഹം…
Read More » - 1 March
പതിനൊന്നുകാരിയെ വ്യാജ കൗൺസിലിംഗിലൂടെ പൊലീസുകാര്‍ മനോനില തെറ്റിച്ചു, കാരണം ഞെട്ടിക്കുന്നത്
തൃശൂർ: പൊലീസിനെതിരായി മൊഴി നൽകിയതിന് പൊലീസുകാര്‍ പതിനൊന്നുകാരിയെ വ്യാജ കൗൺസിലിംഗിലൂടെ മനോനില തെറ്റിച്ച് പിതാവിനെതിരെ ലൈംഗിക കുറ്റം ആരോപിപ്പിച്ചെന്ന് പരാതി. പൊലീസ് ആളുമാറി മർദ്ദിച്ച കേസിലെ ദൃക്സാക്ഷിയുടെ…
Read More » - 1 March
ലോക്സഭ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പ് കൃത്യ സമയത്തുതന്നെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും…
Read More » - 1 March
പൊതുതിരഞ്ഞെടുപ്പ് ; തീരുമാനിച്ച തീയതിയില്‍ മാറ്റമുണ്ടാകില്ല – കമ്മീഷണര്‍
ലഖ്നോ: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് തീരുമാനിച്ച ദിവസം തന്നെ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തീയതിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുളളതായി…
Read More » - 1 March
ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ആധാര്‍ ഭേദഗതി ബില്‍ ജനുവരി നാലിന് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍…
Read More » - 1 March
ജിയോയെ നേരിടാൻ പുതിയ പദ്ധതിയുമായി എയര്‍ടെല്ലും വോഡഫോണും
കൂടുതൽ ഓഫറുകളുമായി രംഗത്തെത്തി ടെലികോം രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന ജിയോയെ നേരിടാൻ പുതിയ പദ്ധതിയുമായി എയര്‍ടെല്ലും വോഡഫോണും. നെറ്റ് വര്‍ക്ക് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒപ്ടിക്കല്‍ ഫൈബര്‍ വിഭാഗം…
Read More » - 1 March
മനുഷ്യത്വം സംരക്ഷിക്കണമെങ്കില്‍ തീവ്രവാദത്തിന് പണം നല്കുന്ന പ്രണവണത രാജ്യങ്ങള്‍ അവസാനിപ്പിക്കണം; സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: മനുഷ്യത്വം സംരക്ഷിക്കണമെങ്കില്‍ ഭീകരതയ്ക്ക് പണം നല്കുന്ന പ്രവണത രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഭീകരതയ്ക്കെതിരെയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും സുഷമാ…
Read More » - 1 March
ഓഹരി സൂചികകള്‍ ഇന്ന്
മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 196.37 പോയന്റ് ഉയര്‍ന്ന് 36063.81ലും നിഫ്റ്റി 71 പോയന്റ് നേട്ടത്തില്‍ 10,863.50 ലുമാണ് ക്ലോസ് ചെയ്തത്. നേട്ടത്തില്‍ അവസാനിച്ച…
Read More » - 1 March
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്
നൗഷേര: അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലാണ് വെടിവയ്പ്പുണ്ടായത്. വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇന്ത്യ തിരിച്ചടിയ്ക്കുകയാണ്.
Read More » - 1 March
അഭിനന്ദന് വാഗാ അതിര്‍ത്തിയില്‍
അമൃത്സര്‍•പാക് യുദ്ധ വിമാനങ്ങളെ തുരുതുന്നതിനിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന് കസ്റ്റഡിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനായി വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി…
Read More » - 1 March
ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത് എന്‍ഡിഎ സര്‍ക്കാര്‍ : മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് യുപിഎ സര്‍ക്കാറിനായില്ല
കന്യാകുമാരി: രാജ്യത്തിന് നേരെ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത് ബിജെപി സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും യുപിഎ സര്‍ക്കാറിനായില്ലെന്ന്…
Read More » - 1 March
അഭിനന്ദന് വര്ദ്ധമാന് ഭാരതത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി
കന്യാകുമാരി: ധീര സൈനികന് എയര്‍ഫോഴ്സ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി. കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി അഭിനന്ദന്…
Read More » - 1 March
ഇന്ത്യയ്ക്കിത് ചരിത്ര മുഹൂര്‍ത്തം: വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് തിരിച്ചെത്തി
അടോരി: ചരിത്ര മുഹൂര്ത്തത്തിനു സാക്ഷ്യം വഹിച്ച് ഇന്ത്യ. ദിവസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധനനെ പാകിസ്ഥാന് ഇന്ത്യയ്ക്കു കൈമാറി. അഭിനന്ദനെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍…
Read More » - 1 March
പ്രമുഖ നടി കോണ്‍ഗ്രസില്‍: കാരണം ഇതാണ്
മുംബൈ•ബിഗ് ബോസ് 11 വിജയി ശില്പ ഷിന്‍ഡേയ്ക്ക് പിന്നാലെ, മറ്റൊരു ബിഗ് ബോസ് മത്സരാര്‍ത്ഥിയായ നടി അര്‍ഷി ഖാനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായാണ്…
Read More » - 1 March
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ച് മൂഡീസ്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ അടുത്ത രണ്ട് വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടു. 2019 ലെയും 2020 ലെയും വളര്‍ച്ച…
Read More » - 1 March
റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ഇനി സ്വന്തം ഐആര്‍ടിസിടി ഐപേ
ന്യൂഡല്‍ഹി: ഐആര്‍ടിസിടി ഐപേ എന്ന ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയിലൂടെ ഇനി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐപേയിലൂടെ തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും യുപിഐ…
Read More » - 1 March
ഇന്ത്യന്‍ റെയില്‍വേയുടെ രണ്ട് പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
രാമേശ്വരം: പുതിയ പാമ്പൻ പാലത്തിന്റെയും രാമേശ്വരത്തേയും ധനുഷ്കോടിയേയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനിന്റെയും നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്…
Read More » - 1 March
മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ…
Read More » - 1 March
മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം : ജനങ്ങള്‍ ഭീതിയില്‍
മുംബൈ :രാജ്യത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ഇന്ന് രാവിലെ 11 മണിക്ക് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ ഭൂചലനത്തിന്റെ…
Read More » - 1 March
ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ലെന്ന് സുഷമ സ്വരാജ്
അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും തീവ്രവാദം അവസാനിപ്പിക്കാത്ത പക്ഷം മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ല.…
Read More » - 1 March
ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യ റദ്ദാക്കി
അടോരി: വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാകിസ്ഥാനില്‍ നിന്നും ഏറ്റുവാങ്ങുന്നതിനോടനുബന്ധിച്ച് വാഗ അതിര്‍ത്തിയില്‍ ഇന്ത്യ നടത്താനിരുന്ന ബീറ്റിംഗ് റിട്രീറ്റ് റദ്ദാക്കി. അഭിനന്ദന്റെ കൈമാറ്റം വൈകിട്ടത്തേയ്ക്ക് മാറ്റിയതോടെയാണ് ചടങ്ങില്‍ നിന്നും…
Read More » - 1 March
അഭിനന്ദനെ പോലുള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി മനസിലാക്കേണ്ടത്; മേജര്‍ രവി
തിരുവനന്തപുരം : അഭിനന്ദിനെ പോലുള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി മനസിലാക്കേണ്ടതെന്നും മരണത്തെ കണ്മുന്പില് കണ്ടപ്പോഴും സ്വന്തം രാജ്യത്തിനായി ധീരതയോടെ നിന്ന അഭിമന്യു ഭാരതത്തിന്റെ യശസ്സ്…
Read More » - 1 March
പാക് പ്രധാനമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ്; വിഷമകരമെന്ന് ബിജെപി
ന്യൂഡല്‍ഹി: ഇന്ത്യ-പാക് പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തുന്നതില്‍ വിമര്‍ശിച്ച് ബിജെപി വക്താവ് സംഭിത് പത്ര. കോണ്‍ഗ്രസ് നേതാവ് ഖുഷ്ബു സുന്ദര്‍ അടക്കമുള്ള ചിലരുടെ…
Read More »