Latest NewsIndia

റഫാൽ കേസ് : വിവരങ്ങൾ ചോർന്നെന്ന് കേന്ദ്രം

ന്യൂ ഡൽഹി : വിവരങ്ങൾ ചോർന്നെന്ന് കേന്ദ്രം. റഫാൽ കേസുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി. രഹസ്യ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ചോർത്തി അവയുടെ ഫോട്ടോ കോപ്പിയെടുത്തു.രേഖകൾ ചോർത്തിയത് മോഷണം തന്നെയാണ്. അതിനാൽ രേഖകൾ ചോർത്തിയതിൽ അന്വേഷണം നടക്കുകയാണെന്നും ദേശീയ സുരക്ഷക്കിത് ഭീഷണിയാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. ഹർജിക്കാർ കോടതിയിൽ നൽകിയ രേഖകൾ ചൂണ്ടിക്കാട്ടിയാണ് സത്യവാങ്‌മൂലം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button