India
- Mar- 2019 -7 March
ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം : 18 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. സ്റ്റാന്‍ഡിനുള്ളിലെ…
Read More » - 7 March
വിധവയായ യുവതിയെ പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു ; പാതിവെന്ത ശരീരം കൊണ്ട് യുവാവിനെ യുവതി കൊലപ്പെടുത്തിയതിങ്ങനെ
മാള്‍ഡ: വിധവയായ യുവതിയെ പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ശരീരത്തിൽ തീ ആളി പടരുന്നതിന് ഇടയിൽ യുവതി പ്രതിയായ 35കാരനെ കടന്നു പിടിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തി.…
Read More » - 7 March
ആകര്‍ഷകമായ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് ഐആര്‍സിടിസി
കൊച്ചി : ആകര്‍ഷകമായ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് ഐആര്‍സിടിസി . മധ്യവേനലവധിയ്ക്ക് ആഭ്യന്തര-അന്തര്‍ദേശീയ വിമനസര്വീസുകളിലും ഈ ടൂര്‍ പാക്കേജ് ലഭ്യമാകും. വിശദാംശങ്ങള്‍ ഇങ്ങനെ. ഐആര്‍സിടിസി ഗോവ, രാജസ്ഥാന്…
Read More » - 7 March
ഗിന്നസ് ബുക്കില്‍ ഇടം നേടി 118 വയസ്സായ മുത്തശ്ശിയുടെ ശസ്ത്രക്രിയ
ചണ്ഡീഗഢ്: ഗിന്നസ് ബുക്കില്‍ തന്റെ പേരില്‍ റെക്കോര്‍ഡ് എഴുതുന്നതു കാണാന്‍ കാത്തിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ കർത്താർ കൗർ എന്ന 118 വയസുകാരിയായ മുത്തശ്ശി. എന്നാല്‍ 118മത്തെ വയസ്സില്‍…
Read More » - 7 March
എഎപി എംഎല്‍എക്കെതിരെ മാനഭംഗത്തിന് കേസ്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എക്കെതിരെ മാനഭംഗ ആരോപണം.രണ്ട് വര്‍ഷം മുന്‍പ് ഗോയല്‍ മാനഭംഗപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതി നല്കിയ പീഡന പരാതിയിൽ…
Read More » - 7 March
രാജ്യത്ത് എല്ലാം കാണാതാവുകയാണ്: കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: റാഫേല്‍ കരാരിന്റെ രേഖകള്‍ മേഷണം പോയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കേടതിയില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…
Read More » - 7 March
ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് ജെയ്ഷയെ ഉപയോഗിച്ചിട്ടുണ്ടെന്ന് മുഷറഫ്
ന്യൂഡല്‍ഹി: ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയാണെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗം ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. തന്റെ ഭരണകാലത്ത്…
Read More » - 7 March
കർണാടകയിൽ കോൺഗ്രസ്സ് എംഎൽ എക്കൊപ്പം മറ്റു മുതിർന്ന നേതാക്കളും ബിജെപിയിലേക്ക്
കര്‍ണാടക : കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ ഉമേഷ് ജാദവിനു പിന്നാലെ മുതിർന്ന നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസിന്റെ പ്രാധമിക അംഗത്വവും രാജി വച്ച ശേഷമാണ്…
Read More » - 7 March
സഖ്യം പൊളിഞ്ഞു , 9 ആംആദ്മി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്
ന്യൂഡൽഹി: ഡൽഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യസാധ്യത ഇല്ലാതായ പിന്നാലെ എഎപി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം.9 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട്…
Read More » - 7 March
പ്രതിപക്ഷത്തിന് എന്നോടുള്ള ശത്രുത പുതിയതലങ്ങളില്‍ എത്തിയിരിക്കുകയാണ്; പ്രധാനമന്ത്രി
കാഞ്ചീപുരം: പ്രതിപക്ഷത്തിന് തന്നോടുള്ള ശത്രുത പുതിയതലങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാണ് കൂടുതല്‍ മോദിയെ അപമാനിക്കുകയെന്നാണ് അവര്‍ക്കിടയിലെ മത്സരം. ചിലര്‍ തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുകയാണ്. മറ്റ്…
Read More » - 7 March
ബംഗാളിലെ കോൺഗ്രസ്സ്-സിപിഎം ധാരണയിൽ തുടക്കത്തിലേ കല്ലുകടി
ന്യൂഡൽഹി: ബംഗാളിലെ കോൺഗ്രസ്സ്-സിപിഎം സീറ്റ് ധാരണയിൽ തുടക്കത്തിലേ കല്ലുകടി. 2014ൽ സിപിഎം വിജയിച്ച റായ്ഗഞ്ച്, മുർഷിദാബാദ് സീറ്റുകളിൽ മത്സരിക്കാനുള്ള കോൺഗ്രസ്സ് നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇടത് സിറ്റിംഗ്…
Read More » - 7 March
”ഏറ്റെടുത്ത ദൗത്യങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല,” ഒരു ചുവടിനപ്പുറം മൃത്യു ഉണ്ടെന്നറിഞ്ഞും ശത്രുക്കൾക്കെതിരെ ധീരമായി പൊരുതി തോൽപ്പിക്കുന്ന ഇന്ത്യൻ ആർമിയിലെ ഈ കരുത്തന്മാരെ അറിയാം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സസ് ഏതെന്നു ചോദിച്ചാൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പേരാണ് ‘ഇന്ത്യൻ പാരാ’. വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം…
Read More » - 7 March
മുഖ്യമന്ത്രിക്കെതിരേ പോസ്റ്റ്; സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേന്ദ്രനെയാണ് വാട്സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ്…
Read More » - 7 March
കാഷ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു, ഇന്റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി
ശ്രീനഗര്‍: ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കാഷ്മീരിലെ ഹന്ദ്വാരയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഇവിടുത്തെ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ…
Read More » - 7 March
അയോധ്യക്കേസ്; ഒത്തുതീര്‍പ്പിന് മധ്യസ്ഥരെ നിര്‍ദേശിച്ച് കക്ഷികള്‍
ഡല്‍ഹി: മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യതപോലും പരിശോധിക്കണമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയ അയോധ്യക്കേസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു മധ്യസ്ഥരായി നിയോഗിക്കാവുന്നവരുടെ പേരുകള്‍ സുപ്രീം കോടതിക്കു കൈമാറി കേസിലെ കക്ഷികള്‍. സുപ്രീം…
Read More » - 7 March
അതിര്‍ത്തിയില്‍ ഇന്ത്യന്‍ -പാക് സൈന്യങ്ങള്‍ നേര്‍ക്കുനേര്‍
ഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിപ്പിച്ച് പാകിസ്ഥാന്. അഫ്ഗാന് അതിര്‍ത്തിയില്‍നിന്നുള്ള സൈന്യത്തെ പിന്‍വലിച്ചാണ് കശ്മീരിലെ നിയന്ത്രണരേഖയിലെ പ്രശ്നബാധിത മേഖലകളില്‍ പാകിസ്ഥാന് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നത്. സൈനിക…
Read More » - 7 March
“എത്ര കൊതുക് ചത്തെന്ന് എണ്ണി നോക്കണോ അതോ സുഖമായി ഉറക്കം തുടരണോ? ” ബാലാക്കോട്ട് വ്യോമസേനാ നടപടിയിൽ വി കെ സിംഗ്
ന്യൂഡൽഹി∙ പുലർച്ചെ കൊതുകുനാശിനി ഉപയോഗിച്ചപ്പോൾ ചത്തുവീണ കൊതുകിന്റെ എണ്ണം നോക്കണോ അതോ സുഖമായി ഉറക്കം തുടരണോയെന്നു ചോദിച്ചു കേന്ദ്ര മന്ത്രി വി.കെ. സിങ്. ബാലാക്കോട്ടിൽ എത്ര ഭീകരർ…
Read More » - 7 March
ബിജെപി എംപിയും എംഎല്‍എയും വാക്കുതര്‍ക്കം: ഒടുവില്‍ ഷൂ കൊണ്ട് തല്ലി-വീഡിയോ
ലക്നൗ: ബിജെപിയില്‍ അടിപിടി. പാര്‍ട്ടി എംപി, എംഎല്‍എയെ ഷൂ കൊണ്ട് തല്ലി. ഉത്തര്‍ പ്രദേശിലാണ് സംഭവം. സന്ത് കബീര്‍ നഗര്‍ എം.പിയായ ശരദ് ത്രിപാഠി എം.എല്‍.എയായ രാകേഷ്…
Read More » - 7 March
ഗ്രനേഡ് ആക്രമണക്കേസ്; മുഖ്യപ്രതിയെ പുൽവാമയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു
പുൽവാമ: ജലന്ധർ ഗ്രനേഡ് ആക്രമണക്കേസിലെ മുഖ്യപ്രതി അമീർ നസീറിനെ എൻഐഎ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ നിന്നാണ് ഇയാൾ പിടിയിലായത്.കഴിഞ്ഞ സെപ്റ്റംബർ പതിന്നാലാം…
Read More » - 7 March
സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന
അഹമ്മദാബാദ്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടേൽ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേൽ മത്സരിക്കുന്നുവെന്ന് സൂചന. കോൺഗ്രസ് പാർട്ടിയുടെ പിൻബലത്തോടെയായിരിക്കും മത്സരിക്കുന്നതെന്നും റിപ്പോർട്ട് ലഭിച്ചു.മാര്‍ച്ച് 12ന് ഹാര്‍ദിക് കോണ്‍ഗ്രസ്…
Read More » - 7 March
അയോധ്യക്കേസ്: സുപ്രീകോടതിയില്‍ ഹിന്ദുസംഘടനകള്‍ മധ്യസ്ഥതയെ എതിര്‍ത്തു
ഡല്‍ഹി : അയോധ്യകേസില്‍ മധ്യസ്ഥതയെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍. വിശ്വാസവും ആചാരവും ഒത്തുതീര്‍ക്കാനാകില്ലെന്ന് രാംലല്ല സംഘടന വാദിച്ചു. മധ്യസ്ഥതയ്ക്ക് തീരുമാനിക്കും മുമ്പ് ജനങ്ങളെ കേള്‍ക്കണമെന്ന് ഹിന്ദുമഹാസഭയും ആവശ്യപ്പെട്ടു. എന്നാല്‍…
Read More » - 7 March
കത്തിമുനയില്‍ നിറുത്തി 65കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍
ചെന്നൈ: 65കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. വീടിനുളളില്‍ ഉറങ്ങിക്കിടന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തിമുനയില്‍ നിര്‍ത്തി കൗമാരക്കാര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ചെന്നൈ…
Read More » - 7 March
ഇന്ത്യന്‍ സൈന്യത്തില്‍ കൂടുതല്‍ മേഖലകളില്‍ വനിതകള്‍ക്ക് സ്ഥിരംനിയമനം
ന്യൂഡല്‍ഹി :ഇന്ത്യന്‍ സൈന്യത്തിലേയ്ക്ക് വനിതകള്‍ക്ക് സ്ഥിരംനിയമനം വരുന്നു. . സൈന്യത്തിന്റെ രണ്ടു വിഭാഗങ്ങളില്‍മാത്രം വനിതകള്‍ക്കു കൊടുത്തിരുന്ന സ്ഥിരനിയമനം ഇനി 10 വിഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുവരെ…
Read More » - 7 March
ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു; കശ്മീരില്‍ പ്രതിഷേധത്തിനൊരുങ്ങി മെഹ്ബൂബ മുഫ്തി
ജമ്മു – കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. മേഖലയിലെ മിലിറ്റന്റ്…
Read More » - 7 March
കാട്ടുതീയിൽ 5 വർഷത്തിനിടെ കത്തിയത് 36,000 ഏക്കർ വനഭൂമി
കഴിഞ്ഞ 5 വർഷത്തിനിടെ കർണ്ണാടകയിൽ കത്തിയെരിഞ്ഞത് 36,000 ഏക്കർ വനഭൂമി എന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ തന്നെ ഈ വർഷമാണ് ഏറെയും കാട്ടുതീ ഉണ്ടായത്. ബന്ദിപ്പൂർ വന…
Read More »