India
- Mar- 2019 -20 March
കമലഹാസന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: നടന് കമലഹാസന്റെ പാര്‍ട്ടി മക്കള്‍ നീതിമയ്യം ലോക് സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 21 മണ്ഡലങ്ങളില്‍ ജനവിധി തേടുന്ന പ്രതിനിധികളെയാണ് പാര്‍ട്ടി ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്.അതേസമയം പാര്‍ട്ടിയുടെ അധ്യക്ഷനായ…
Read More » - 20 March
മക്കളെ കാവല്ക്കാര് ആക്കേണ്ടവര്ക്ക് മോദിക്ക് വോട്ട് ചെയ്യാമെന്ന് കേജ്രിവാള്
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പേരെയും കാവല്ക്കാര് ആക്കാനാണ് മോദി ശ്രമിക്കുന്നത്. നിങ്ങളുടെ മക്കളെ കാവല്ക്കാര് ആക്കണമെങ്കില്‍ മോദിക്ക് വോട്ടു ചെയ്യൂവെന്ന് അരവിന്ദ് കെജ്രിവാള്. മേം ഭീ ചൗക്കിദാര്‍’…
Read More » - 20 March
ആര്.എസ്.എസ് വോട്ട് വേണ്ട – കെ. മുരളീധരന്
തിരുവനന്തപുരം•ആര്.എസ്.എസിന്റെ വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ കെ. മുരളീധരന്. മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനവിഭാഗം തന്നെ പിന്തുണയ്ക്കും. വടകരയില്‍ കോലീബി സഖ്യമാണെന്ന സി.പി.എം ആരോപണം…
Read More » - 20 March
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•തെലങ്കാന കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ.അരുണ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അരുണ ബി.ജെ.പി…
Read More » - 20 March
പ്രധാനമന്ത്രി പ്രതിദിനം തകർത്തത് മുപ്പത്തിനായിരത്തിലേറെ തൊഴിലവസരങ്ങൾ; രാഹുൽ ഗാന്ധി
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ല്‍ പ്രതിദിനം 30,000 തൊഴിലവസരങ്ങള്‍ തകർത്തതായി കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ഇംഫാലില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം…
Read More » - 20 March
25 നേതാക്കള്‍ ബി.ജെ.പി വിട്ടു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് വന്‍ കൊഴിഞ്ഞു പോക്ക്. അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള മാാത്രം 18 നേതാക്കളാണ് ഇന്ന് പാര്‍ട്ടി വിട്ടത്. ഇവര്‍ നാഷണല്‍…
Read More » - 20 March
സുമലതയുടെയും നിഖിലിന്റെയും ചിത്രങ്ങള്‍ വിലക്ക്
ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സിനിമ താരങ്ങളായ സ്ഥാനാര്‍ഥികളുടെ സിനിമകള്‍ക്ക് നിരോധനം. കന്നട സിനിമാലോകത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്നു വരുന്ന നടന് നിഖില്‍ ഗൗഡയും മുതിര്‍ന്ന നടി സുമലതയുമാണ്…
Read More » - 20 March
നീരവ് മോദി അറസ്റ്റില്‍
ലണ്ടന്‍: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി അറസ്റ്റില്‍. ലണ്ടനിലാണ് അദ്ദേഹം അറസ്റ്റിലായത്. മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ്…
Read More » - 20 March
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മായാവതി
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മൂലമാണ് താൻ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിൽക്കുന്നതെന്ന് മായാവതി അറിയിച്ചു. മത്സരിച്ചിരുന്നെങ്കിൽ അത് ഏത് സീറ്റില്നിന്നാണെങ്കിലും…
Read More » - 20 March
യു എ ഇയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കും
ദുബൈ: കുറഞ്ഞ നിരക്കില്‍ ഇന്ത്യ – യു എ ഇ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍…
Read More » - 20 March
ഗോവയിൽ വിശ്വാസ വോട്ട് നേടി ബിജെപി
ഗോവ നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബിജെപി. ബിജെപി സർക്കാരിന് 20 എംഎൽഎമാരുടെ പിന്തുണ. പ്രമോദ് സാവന്ത് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന…
Read More » - 20 March
എഎപിയുമായുള്ള സഖ്യ ധാരണ: എല്ലാം കോണ്‍ഗ്രസ് പടച്ചുവിടുന്ന കഥകള്‍ മാത്രമാണെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എഎപിയുമായുള്ള സഖ്യത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് പടച്ചുവിടുന്ന കഥകളാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഒരുവിധത്തിലുള്ള…
Read More » - 20 March
മധുര മണ്ഡലത്തില്‍ വോട്ടെടുപ്പിന് രണ്ട് മണിക്കൂര്‍ അധിക സമയം
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ മധുര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് രാത്രി എട്ട് മണി വരെ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ്…
Read More » - 20 March
മോദിയെ കള്ളനെന്ന് വിളിച്ച് പരിഹസിച്ച് രാഹുല്‍
ഇറ്റാനഗര്‍: പ്രധാനമന്ത്രിയുടെ ‘ചൗക്കിദാര്‍’ ക്യാംപെയിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘താങ്കള്‍ (മോദി) തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ എന്തിനാണ് ബിജെപിയുടെ നേതാക്കളെ കാവല്‍ക്കാരായി മാറ്റിയിരിക്കുന്നത് എന്നായിരുന്നു…
Read More » - 20 March
കട്ടച്ചിറ പള്ളിയുടെ വാതില്‍ തകര്‍ത്ത് ഓര്‍ത്തഡോക്സ് വിഭാഗം അകത്തുകയറി, സംഘർഷം
കായംകുളം: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തോഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയുടെ…
Read More » - 20 March
പുൽവാമ: ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സിആര്‍പിഎഫും ആഭ്യന്തര മന്ത്രിയും
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഔദ്യോഗിക ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സിആര്‍പിഎഫ്. നേരത്ത താൻ ഹോളി ആഘോഷങ്ങൾ ഉപേക്ഷിക്കുന്നതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും…
Read More » - 20 March
പ്രകൃതി വിരുദ്ധ പീഡനം: മദ്രസാധ്യാപകന് പിടിയില്‍
മലപ്പുറം: തിരൂരില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തന്നൂര്‍ സ്വദേശി അലിയാണ് അറസ്റ്റിലായത്.തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി…
Read More » - 20 March
ഡാം ഷട്ടര്‍ തുറന്നുവിട്ട സംഭവം : വെച്ചൂച്ചിറ സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട : പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടര്‍ തുറന്നുവിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെച്ചൂച്ചിറ സ്വദേശി സുനു ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്…
Read More » - 20 March
പതിനെട്ടോളം ജോയിന്റ് ഓപ്പറേഷനിലൂടെ 51 തീവ്രവാദികളെ വകവരുത്തി: കൊല്ലം സ്വദേശി എറികിന് ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ ആദരവ്
ന്യൂഡല്‍ഹി : കാശ്മീരിലെ ഷോപ്പിയാനില്‍ ഉള്ള സിആര്‍പിഎഫ് പതിനാലാം ബറ്റാലിയന് കമാന്‍ഡന്‍ഡ് എറിക് ഗില്‍ബര്‍ട്ട് ജോസിനു 2019 ബെസ്റ്റ് ഓപ്പറേഷണല്‍ ബറ്റാലിയന് അവാര്‍ഡ്. ഗുരുഗ്രാമില്‍ ഉള്ള സിആര്‍പിഎഫ്…
Read More » - 20 March
ചേരിയില്‍ തീപിടുത്തം: നിരവധി വീടുകള്‍ കത്തി നശിച്ചു
മുസാഫര്‍പുര്‍: ബിഹാറില്‍ വന്‍ തീപുടുത്തം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ചേരികളിലൊന്നായ മുസാഫര്‍പുരിലാണ് അഗ്നിബാധ ഉണ്ടായത്. അതേസമയം തീ നിയന്ത്രണ വിധേയമാണെന്നാണ് അഗ്നിശമനസേനാ അധികൃതര്‍ നല്കുന്ന വിവരം. ചൊവ്വാഴ്ച രാത്രിയിലാണ്…
Read More » - 20 March
ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാർ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും
പനാജി: മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെത്തുടര്‍ന്ന് അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാർ ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ട് തേടും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത്…
Read More » - 20 March
രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന കാവല്ക്കാരെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാരുമായി സംവാദം നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി സംവദിക്കുന്നത്. ഹോളി…
Read More » - 20 March
10 സിറ്റിങ് എം.പി.മാരെ ഒഴിവാക്കി ബിജെപി
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ പത്ത് സിറ്റിംഗ് എം.പി.മാര്‍ക്ക് ബിജെപി സീറ്റ് നിഷേധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ഭരണ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാത്രിവൈകി ഡല്‍ഹിയില്‍…
Read More » - 20 March
ഉള്‍ഫ വിമതര്‍ കീഴടങ്ങി
ദിസ്പുര്‍: ഉള്‍ഫ വിമതര്‍(യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം ഇന്‍ഡിപെന്‍ഡന്റ്) കീഴടങ്ങി. ആസാമില്‍ ബുധനാഴ്ച ടിന്‍സുക്കിയ മേഖലയില്‍വച്ചാണ് ഇവര്‍ കീഴടങ്ങിയത്. ആറ് റൈഫിളുകള്‍, 673 ബുള്ളറ്റുകള്‍ എന്നിവ…
Read More » - 20 March
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂ ഡൽഹി : ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സലാഹുദ്ദീന് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം ചെയ്തെന്ന കേസില്‍ ജമ്മു-കാഷ്മീരിലുള്ള 1.22 കോടി…
Read More »