India
- Mar- 2019 -12 March
ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍ര്യമില്ല; ജാമ്യം വേണമെന്ന ആവശ്യവുമായി ഷീന ബോറ കൊലക്കേസ് പ്രതി
മുംബൈ: ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി മുന്‍ ‘സ്റ്റാര്‍ ഇന്ത്യ’ മേധാവിയും ഷീന ബോറ കൊലക്കേസ് പ്രതിയുമായ പീറ്റര്‍ മുഖര്‍ജി. തനിക്ക്…
Read More » - 12 March
യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചു
ലഖ്നൗ: യുട്യൂബ് വീഡിയോയുടെ സഹായത്തോടെ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു. ലഖ്നൗവിലെ ബിലാദ്പുറിലാണ് സംഭവം. യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്ന വീട്ടില്‍ വെച്ച്…
Read More » - 12 March
സഹനടനെ ആക്രമിച്ചു; നടന് വിമലിനെതിരെ കേസ്
ചെന്നൈ: മദ്യപിച്ചെത്തി നടന് അഭിഷേകിനെ ആക്രമിച്ച കേസില്‍ തമിഴ് നടന് വിമലിനെതിരെ കേസ്. തിങ്കളാഴ്ച രാവിലെ വിമലിന്റെ ചെന്നൈയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സംഭവം. ഇരുവരും അമിതമായി…
Read More » - 12 March
പട്ടേല്‍ പ്രതിമയുടെ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയ ജീവനക്കാര്‍ക്ക് മൂന്നു മാസമായി ശമ്പളമില്ല
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ നടത്തിപ്പില്‍ വന്‍ പ്രതിസന്ധി. 3000 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക്…
Read More » - 12 March
ബാന്‍ സര്‍ഫ് എക്സല്‍ ക്യാംപയിന് നടത്തുന്നവരെ നിങ്ങള്‍ ഇതും നിരോധിക്കുമോ… പഴയ പരസ്യം പൊക്കി ട്രോളന്മാര്
സര്‍ഫ് എക്സലിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മതസൗഹാര്‍ദം വിളിച്ചോതുന്ന പരസ്യത്തില്‍ മനുഷ്യനാണ് വലുതെന്ന് വിളിച്ചോതുന്നു. ഇതി നമുക്ക് നല്‍കുന്നത് നനുത്ത പുഞ്ചിരിയാണ്. എന്നാല്‍ ഈ…
Read More » - 12 March
യുവാക്കളുടെ കസ്റ്റഡി കൊലപാതകം; പോലീസുകാര്‍ ഒളിവില്‍
ബിഹാര്‍: മോഷണം തെളിയിക്കാനായി കസ്റ്റഡിയിലെടുത്ത യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ ഒളിവില്‍. ബീഹാറിലാണ് സംഭവം. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത രണ്ട് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍…
Read More » - 12 March
കാറിനു തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവം; ഭര്‍ത്താവ് കൊന്നതെന്ന് സംശയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിന് തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയത്തിന്റെ മുന നീളുന്നത് ഭര്‍ത്താവിലേയ്ക്ക്. യുവതിയേയും കുഞ്ഞുങ്ങളേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്…
Read More » - 12 March
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കേണ്ട സമയപരിധി നാളെ അവസാനിക്കും , പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ
ബെയ്ജിംഗ് : ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ. അമേരിക്ക,യു എ…
Read More » - 12 March
കേരള കോൺഗ്രസിൽ പ്രതിസന്ധി ; ജില്ലാ സെക്രട്ടറിമാർ രാജി വച്ചു
തിരുവനന്തപുരം: പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന്‍ പിന്നാലെ കോഴിക്കോട് ജില്ല…
Read More » - 12 March
സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഇരുപത് ദിവസത്തിനിടെ ഇത്…
Read More » - 12 March
തൃശൂരിൽ ഉടമയും,ജീവനക്കാരിയും സ്ഥാപനത്തിൽ മരിച്ചനിലയിൽ
തൃശൂർ ; കൃത്രിമപ്പല്ലുനിർമാണസ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരിയെയും സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തൻ സ്റ്റാന്റിനു സമീപം റോയൽ…
Read More » - 12 March
വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടറും സംഘവും കാട്ടില്‍ കുടുങ്ങി
ഇടുക്കി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടമലക്കുഴിയിലെ ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രവോട്ടിംഗ് യന്ത്രം പരിചയെപ്പെടുത്താന്‍ പോയ ദേവികുളം സബ്കളക്ടര്‍ രേണുരാജും സംഘവും കാട്ടില്‍ കുടങ്ങി. വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്തി മൂന്നാറിലേക്ക്…
Read More » - 12 March
നാലുദിവസത്തിനിടെ നാല് എംഎല്‍എ മാർ ബിജെപിയിൽ പോയി, നരേന്ദ്രമോദിയുടെ നാട്ടിൽ ഇന്ന് പ്രിയങ്കയുടെ പ്രചാരണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ ഇന്ന് പ്രിയങ്ക ഗാന്ധി പ്രസംഗിക്കുമോ? ആകാംക്ഷയോടെ കാത്തിരിക്കുകയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നരേന്ദ്ര…
Read More » - 12 March
വെള്ളാപ്പള്ളി നടേശന്റെ മനസ് മാറ്റാന്‍ അമിത് ഷാ
ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ഇന്നോ നാളെയോ ബിജെപി…
Read More » - 12 March
മസൂദ് അസറിനെ ‘ജി’ എന്ന് പരാമര്‍ശിച്ചു: രാഹുല്‍ മാപ്പ് പറയണമെന്ന് സ്മൃതി
ന്യൂഡല്‍ഹി: ഭീകരവാദ സംഘടനയായ ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു പരാമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം. പ്രസംഗം വിവാദമായതോടെ രാഹുല്‍…
Read More » - 12 March
കോൺഗ്രസിലെ നേതാക്കൾ മത്സരത്തിൽ നിന്നൊഴിവാകുന്നതിന്റെ കാരണം കേന്ദ്രത്തിൽ അധികാരം കിട്ടില്ലെന്ന തിരിച്ചറിവെന്ന് സൂചന
ന്യൂദല്‍ഹി: ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമത്തിന്റെ അമ്പരപ്പില്‍ ഹൈക്കമാന്‍ഡ്. നിലവിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍…
Read More » - 12 March
ടി എന്‍ സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദത്തിലേക്ക്
തിരുവനന്തപുരം: സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 12 March
ഇന്ത്യന്‍ പൗരന് ഏഴ് വര്‍ഷത്തിനു ശേഷം പാക് തടവില്‍ നിന്ന് മോചനം
ലാഹോര്‍: ഏഴു വര്‍ഷം പാക് തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. അതിര്‍ത്തി കടന്ന് ജമ്മു കശ്മീരില്‍ നിന്ന് പാകിസ്ഥാനിലെത്തിയ ഗുലാം ക്വാദിര്‍ ആണ് മാതൃരാജ്യത്തേയ്ക്ക് തിരിച്ച് എത്തിയത്.…
Read More » - 12 March
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജോരി മേഖലയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്…
Read More » - 12 March
മഴയില്‍ 38 ശതമാനം വരെ കുറവ്, സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ്…
Read More » - 12 March
കോഴിക്കോട്ട് യുവാവിനെ ലഹരിമരുന്ന് കുത്തിവച്ച ശേഷം ക്രുരമായി ആക്രമിച്ചു, കത്തികൊണ്ട് വരഞ്ഞു, 84 തുന്നലുമായി യുവാവ് ചികിത്സയിൽ
കോഴിക്കോട്: പന്തയക്കുതിരയെ വാങ്ങുന്നതുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോഴിക്കോട് കാരന്തൂര്‍ സ്വദേശി അര്‍ഷാദിനെയാണ്…
Read More » - 12 March
റംസാന് മാസത്തിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദം
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. റംസാന് മാസത്തിലാണ് പൊതുതെരഞ്ഞടുപ്പ് നടക്കുന്നതെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും രംഗത്ത് എത്തിയിരുന്നു. ഇതിന്…
Read More » - 12 March
ചാമുണ്ഡിഹിൽസിലുണ്ടായ വൻ കാട്ടുതീയണച്ചു
ബെംഗളുരു; ചാമുണ്ഡി ഹിൽസിലെ മുകൾ ഭാഗത്തുണ്ടായ കാട്ടുതീ വനംവകുപ്പ് ഉദ്യോഗസ്ഥർ അണച്ചു .ചാമുണ്ഡിഹിൽസിനെ വിഴുങ്ങിയ കാട്ടുതീ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണവിധേയമാക്കി. കാലാവസ്ഥാവ്യതിയാനവും ചാമുണ്ഡി…
Read More » - 12 March
വരൾച്ച; കേന്ദ്രത്തോട് 2064 കോടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി
വരൾച്ച; കേന്ദ്രത്തോട് 2064 കോടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി . 2,064.3 കോടിവരൾച്ചാബാധിത പ്രദേശങ്ങളിലെ കർഷകർക്ക് സഹായധനം വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി…
Read More » - 12 March
ബെംഗളൂരുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് 88,81,066 വോട്ടർമാർ
ബെംഗളുരു; ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സിറ്റിയിൽ 88,81,066 വോട്ടർമാർ എന്ന് കണക്കുകൾ പുറത്ത്. ഇതിൽ 46,32,900 പുരുഷ വോട്ടർമാരും 42,48,166 സ്ത്രീവോട്ടർമാരുമാണെന്ന് ബൃഹത് ബെംഗളൂരു…
Read More »