Latest NewsIndiaBusiness

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്

ന്യൂ ഡൽഹി : ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്തവർ പേടിക്കേണ്ട സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി)ആണ് പുതുക്കിയ തീയതി പുറത്തു വിട്ടത്. സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈ മാസം 31 വരെയായിരുന്നു അവസാന തീയതി.  ആറാം തവണയാണ് വ്യക്തികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button