ന്യൂഡല്‍ഹി : സുഷമയുടെ ട്വിറ്റര്‍ അക്കൗണ്ട് ഒരു പിആര്‍ ഏജന്‍സിയാണ് കെെകാര്യം ചെയ്യുന്നത് അവര്‍ക്ക് ഇതിന് പണവും നല്‍കുന്നുണ്ട് എന്ന് ഒരാള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ആള്‍ക്ക് നല്ലവണ്ണം കലക്കി തന്നെ മറുപടി നല്‍കി വിദേശകാര്യമന്ത്രി.
ഇത് ഞാന്‍ തന്നെയാണെന്ന് ഉറപ്പ് തരുന്നു. അല്ലാതെ എന്‍റെ പ്രേതമല്ല എന്നാണ് സുഷമ സ്വരാജ് കുറക്ക് കൊളളുന്ന മറുപടി നല്‍കിയത് . മന്ത്രി തന്നെയാണ് ട്വിറ്ററില്‍ വരുന്ന സന്ദേശങ്ങള്‍ വായിക്കുന്നതെന്നും അതിന് വേണ്ട മറുപടി കൊടുക്കുന്നത് താന്‍ തന്നെയാണെന്നും ഇതിനായി ആരേയും ചുമതല പെടുത്തിയിട്ടില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി .
Rest assured – it's me, not my ghost. https://t.co/qxCeKUJ0uJ
— Sushma Swaraj (@SushmaSwaraj) March 31, 2019
Post Your Comments