India
- Mar- 2019 -18 March
മാറ്റത്തിന് തുടക്കം ; വരനെ താലി ചാർത്തുന്ന വധു
ബെംഗളൂരു: സ്ത്രീകൾ സമത്വം വേണമെന്ന് പ്രഖ്യാപിക്കുന്ന നാട്ടിൽ അത് തെളിയിക്കുന്ന ഒരു സംഭവം കൂടി നടന്നിരുന്നു. ഇതുവരെ പുരുഷന്മാർ സ്ത്രീകളെയാണ് താലി ചാർത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ തിരിച്ചും…
Read More » - 18 March
വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം, ഗുണ്ടാസംഘാംഗത്തെ മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾ പതിവായി തലസ്ഥാനം. ഏറ്റവും പുതിയ സംഭവം കഴക്കൂട്ടം സ്വദേശിയും ഗുണ്ടാസംഘാംഗവുമായ ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ട് ആണ് . മറ്റൊരു…
Read More » - 18 March
‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണം’: ഉദ്ധവ് താക്കറെ
മുംബൈ: രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി എത്തണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിപക്ഷത്തിന്റെ മഹാസഖ്യ നീക്കത്തെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. നമ്മുടെ പ്രധാനമന്ത്രിയായി വീണ്ടും…
Read More » - 18 March
മുകേഷ് അംബാനിയുടെ വാഹന നിരയിലേയ്ക്ക് ഒരു വമ്പന്‍ അതിഥി കൂടി-വീഡിയോ കാണാം
മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വാഹന ശേഖരത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി. വിലയിലും കാഴ്ചയിലും ആളുകളെ അമ്പരപ്പിക്കുന്ന ബെന്‍സ് എസ് ഗാര്‍ഡ് ആണ് ബിഎംഡബ്ല്യു 7 സീരിസ്…
Read More » - 18 March
പരീക്കറിന്റെ സംസ്കാരം ഇന്ന് വൈകീട്ട് പനാജിയിൽ
പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ സംസ്കാരം ഇന്ന് വൈകീട്ട് പനാജിയിൽ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര…
Read More » - 18 March
സോണിയാ ഗാന്ധിയുമായി കെ.വി തോമസ് ഇന്ന് ചർച്ച നടത്തും
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധമുയർത്തിയ കോൺഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി ചർച്ച നടത്തും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായുള്ള…
Read More » - 17 March
പബ്ജി കളിക്കുന്നതിനിടെ യുവാക്കള്‍ക്ക് ദാരുണാന്ത്യം
മുംബൈ: പബ്ജി കളിക്കുന്നതിനിടെ ട്രെയിന്‍തട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം. നാഗേഷ് ഗോര്‍, സ്വപ്നില്‍ അന്നപുര്‍ണ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. റെയില്‍വേ ട്രാക്കിനു സമീപത്തിരുന്നാണ് ഇവര്‍ പബ്ജി…
Read More » - 17 March
നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടർന്നാണ് കേന്ദ്ര സര്‍ക്കാര്‍ നാളെ (തിങ്കളാഴ്ച )ദുഃഖാചരണം പ്രഖ്യാപിച്ചത്. അര്‍ബുദരോഗത്തിന്…
Read More » - 17 March
ട്വിറ്ററിൽ ‘ചൗകിദാർ നരേന്ദ്രമോദി’ എന്ന് പേര് മാറ്റിയ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : ട്വിറ്ററിൽ ‘ചൗകിദാർ നരേന്ദ്രമോദി’ എന്ന് പേര് മാറ്റിയ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “മോദി എത്ര വേണമെങ്കിലും ശ്രമിച്ചു കൊള്ളു…
Read More » - 17 March
മനോഹർ പരീക്കറുടെ മരണം; അനുശോചനം രേഖപ്പെടുത്തി നേതാക്കൾ
ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. ബിജെപിയുടെ തന്ത്രജ്ഞനായി നേതാവും, പ്രശ്ന പരിഹാരത്തിന് അദ്ദേഹത്തിനുള്ള മിടുക്കും,…
Read More » - 17 March
മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോ വ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. ലോക്സഭാ…
Read More » - 17 March
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരം
പനാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ മെെക്കള്‍ ലോബോയും ഇക്കാര്യം സ്ഥിരീകരിച്ചു.…
Read More » - 17 March
നിരന്തരം മദ്യപിച്ചെത്തി ഉപദ്രവം : മകനെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി
ഹൈദരാബാദ് : മകനെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിൽ ശ്രീനു (25) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. നിരന്തരം മദ്യപിച്ചെത്തിയുള്ള മകന്റെ ഉപദ്രവം സഹിക്ക വയ്യാതെ .…
Read More » - 17 March
ഷീനാ ബോറാ കൊലക്കേസ് പ്രതി ആശുപത്രിയിൽ
മുംബൈ: മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവിയും ഷീനാ ബോറാ കൊലക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജി ആശുപത്രിയിൽ. നെഞ്ചുവേദനയെതുടര്‍ന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അര്‍ത്തൂര്‍ ജയിലില്‍ കഴിയുന്ന പീറ്ററിന്…
Read More » - 17 March
കെ.എസ് രാധാകൃഷ്ണന് ബി.ജെ.പിയില്‍ ചേര്‍ന്നു
&ന്യൂഡല്‍ഹി•മുന്‍ പി.എസ്.സി ചെയര്മാന് കെ.എസ് രാധാകൃഷ്ണന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ രാധാകൃഷ്ണനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍…
Read More » - 17 March
ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നു.. നയന്‍സിന്റെ ഹൊറര്‍ ചിത്രം
ത മിഴ്നനാട് മക്കളുടെ മനം കവര്‍ന്ന നടി നയന്‍താര.. നയന്‍സിന്റെ ഏറ്റവും പുതിയ ചിത്രം ഐര ഈ വരുന്ന മാര്‍ച്ച് 28 ന് ലോക വ്യാപകമായി പ്രദര്‍ശനത്തിന്…
Read More » - 17 March
ഉത്തര്‍ പ്രദേശില്‍ മഹാസഖ്യത്തിനായി ഏഴ് സീറ്റ് മാറ്റി വച്ച് കോണ്‍ഗ്രസ്
ന്യൂഡൽഹി: മഹാസഖ്യത്തിനായി പ്രത്യുപകാരം ചെയ്ത് കോണ്‍ഗ്രസ്. ഉത്തര്‍ഡ പ്രദേശില്‍ എസ്പി-ബിഎസ്പി-ആർഎൽഡി കൂട്ടുകെട്ടിനായികോണ്ഗ്രസ് ഏഴു സീറ്റ് ഒഴിച്ചിടും. എസ്പി നേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിൻപുരി, അഖിലേഷ്…
Read More » - 17 March
ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസിന് തിരിച്ചടി: കോണ്‍ഗ്രസ് നേതാവിനെ ‘പൊക്കി’ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി
പനാജി•നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവദമുന്നയിച്ച് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. അതേസമയം, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില തീര്‍ത്തും മോശമായതോടെ…
Read More » - 17 March
മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ച് എംഎൽഎ
ലോക്സഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ചുകൊടുത്ത് എംഎൽഎ. ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകനായ എം സുനിൽകുമാർ ആണ് കൈ…
Read More » - 17 March
ഇന്ത്യന്‍ ടീമിലെ നാലാം നമ്പര്‍ താരം ആര്? നിര്‍ദേശവുമായി റിക്കി പോണ്ടിങ്
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പര്‍ താരം ആരെന്നത് ഇപ്പോഴും പ്രശ്നമാണ്. അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, അജിന്‍ക്യ രഹാനെ തുടങ്ങിയവരെ…
Read More » - 17 March
പബ്ജി നിരോധനം: വിലക്ക് മറി കടന്ന വിദ്യാര്‍ത്ഥികളടക്കം എട്ട് പേര് അറസ്റ്റില്‍
ഗാന്ധിനഗര്‍: നിരോധനം മറികടന്ന് പബ്ജി ഗെയിം കളിച്ച് എട്ട് പേരെ കൂടി ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഏഴ് ിപേര്‍ വിദ്യാര്‍ത്ഥികളാണ്. അഹമ്മദാബാദ്, ഹിമ്മത്നഗര്‍ എന്നിവിടങ്ങളില്‍…
Read More » - 17 March
മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 632 ഗ്രാം സ്വര്‍ണം പിടികൂടി
മാംഗ്ലൂര്‍: മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും 632 ഗ്രാം സ്വര്‍ണം പിടികൂടി. ഏകദേശം 19.49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നുള്ള…
Read More » - 17 March
രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേര്‍; പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകൊണ്ട് ഒഴിവായത് വൻ ദുരന്തം
മുംബൈ: വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം ഒഴിവായത് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകൊണ്ട്. മുംബൈയിലാണ് സംഭവം നടന്നത്. 32,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനവും അബുദാബിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക്…
Read More » - 17 March
പ്രചരണാർത്ഥം ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി ; കൂടെ അമിത് ഷായും സ്മൃതി ഇറാനിയും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പെരുമാറ്റത്തിൽ…
Read More » - 17 March
ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
ആര്.എസ്.എസിനെയും വി.എച്ച്.പിയേയും 15 വര്‍ഷവും, ബി.ജെ.പിയെ 29 വര്‍ഷവും സേവിച്ച ശേഷമാണ് രാം പ്രസാദ് ബി.ജെ.പിയുടെ പ്രാഥമികാംഗത്വം രാജിവച്ചത്.
Read More »