India
- Mar- 2019 -25 March
കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരിഉപയോഗം, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി :കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി മരുന്നുകളുടെ ഉപയോഗവും ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും സ്വൈര ജീവിതം തകര്‍ക്കുന്നുവെന്ന് കാണിച്ചുള്ള കത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലഹരി മരുന്നിനെ നേരിടാനുള്ള നിലവിലെ…
Read More » - 25 March
മല്‍സരിക്കില്ല ; പകരം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് തെലങ്കാന ടിഡിപി
ചരിത്രത്തില്‍ ആദ്യമായാണ് തെലങ്കാന മേഖലയില്‍ ടിഡിപി മത്സരിക്കാതിരിക്കുന്നത്. ഏപ്രില്‍ 11 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുക.
Read More » - 25 March
മിനിമം വേതനം ; വാഗ്ദാനം തട്ടിപ്പ് – ജെയ്റ്റിലി
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ പെടുത്തി പ്രതിവര്‍ഷം 1, 06,800 രൂപ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. പിന്നെ എന്താണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് അര്ത്ഥമുളളതെന്ന്…
Read More » - 25 March
കോണ്‍ഗ്രസിന്റെ കമാന്‍ഡ് സോണിയക്കെതിരെ ജന മനസറിയാന്‍ ബിജെപിയുടെ മീനാക്ഷി ?
ഒന്നരലക്ഷത്തിലധികം വോട്ടിനാണ് ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖി ആംആദ്മി പാര്‍ട്ടിയുടെ ആശിഷ് ഖേതനെ 2014 പരാജയപ്പെടുത്തിയത്.
Read More » - 25 March
പത്താം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി
വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന
Read More » - 25 March
ബംഗളുരുവിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥ, യുവതിയെ കൂട്ടബലാത്സംഗം ചെയ്തു വഴിയിൽ ഉപേക്ഷിച്ചു
കഴിഞ്ഞ ജൂലൈ ഒന്നിന് രാമനഗര താലൂക്കില്‍ കുദൂര്‍ നഗരാതിര്‍ത്തിയിലുള്ള ഫാം ഹൗസില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന വ്യാജേന എത്തിയവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തിരുന്നു.…
Read More » - 25 March
ലോ കോളേജില്‍ എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം
കോഴിക്കോട്: യൂണിയന് ഓഫീസിനെ ചൊല്ലി കോഴിക്കോട് ലോ കോളേജിലെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ലോ കോളേജിലെ യൂണിയന് ഓഫീസ് എസ്എഫ്ഐ ഏകപക്ഷീയമായി കൈയടക്കി വച്ചിരിക്കുന്നത് എഐഎസ്എഫ് ചോദ്യം…
Read More » - 25 March
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ കരുത്തിനു പിന്നിൽ ഈ നേതാവ്
ഗുവാഹട്ടി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഈ നേതാവിന്റെ കൈകളിൽ സുരക്ഷിതം. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേക്കാള്‍ പ്രാധാന്യം മറ്റൊരാള്‍ക്ക്!!ആ വ്യക്തി മറ്റാരുമല്ല, അസം ധനകാര്യമന്ത്രി ഹിമാന്ത…
Read More » - 25 March
സൂര്യതാപം: ഗ്യാസ് സിലിന്‍ഡറുകള്‍ ബോംബാകുമോ? വാട്സ്ആപ്പ് ശാസ്ത്രഞ്ജന്മാരുടെ കണ്ടെത്തലിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
സംസ്ഥാനത്ത് താപനില മുന്‍പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നിരിക്കുകയാണ്. ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. നമ്മുടെ വീടുകളിലെ എൽ പി ജി സിലിന്‍ഡറുകള്‍ ഒരു ബോംബായി…
Read More » - 25 March
വോട്ടെടുപ്പിലെ ക്രമക്കേട് അവസാനിപ്പിക്കാൻ പുതിയ നിർദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണുന്നത് വര്‍ദ്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതിയുടെ നിർദേശം. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം…
Read More » - 25 March
അച്ഛന്റെ മേല്‍വിലാസമല്ലാതെ കാര്‍ത്തിക്ക് ഒന്നുമില്ല,സ്ഥാനാര്‍ത്ഥിത്വം ചിദംബരം സ്വാധീനിച്ച് നേടിയതെന്ന് ആരോപണം
ചെന്നെ: പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദങ്ങളിലേക്ക്. 2009 ലെ ചിദംബരത്തിന്റെ സ്ഥാനാർഥിത്വവും വിവാദത്തിൽ ആയിരുന്നു. പരാജയപ്പെട്ട ചിദംബരത്തിന്റെ മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയപ്പോൾ…
Read More » - 25 March
കാവല്ക്കാരനാകാന് തൊപ്പിയും വിസിലും തരാമൈന്ന് മോദിയെ പരിഹസിച്ച് ഒവൈസി
ഞാനും കാവല്ക്കാരന് (മേം ഭി ഛൗക്കിദാര്‍) കാമ്പെയ്ന് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് തെലങ്കാന എംഎല്‍എയും ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീം നേതാവുമായ അക്ബറുദ്ദീന്‍…
Read More » - 25 March
ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഭീകരസംഘടനകളായ ഐഎസും അല്ക്വയ്ദയുമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഡല്‍ഹിയിലെ ഇസ്രയേല്‍…
Read More » - 25 March
പാക്കിസ്ഥാന് ഒരു മുസ്ലീം രാഷ്ട്രമാണ്, അവരെ അവഹേളിക്കുന്നവരെ ഞങ്ങള്‍ അവഹേളിക്കുമെന്ന് കാശ്മീർ എന്‍.സി നേതാവ്
കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യാ-പാക് ബന്ധം വഷളായിരിക്കുകയാണെന്നും അത് പരിഹരിക്കാന്‍ സൗഹൃദമാണ് ആവശ്യമെന്നും മുന്‍പ് അക്ബര്‍ പറഞ്ഞിരുന്നു.
Read More » - 25 March
എല്ലാവർക്കും തുക അക്കൗണ്ടിൽ ഇടുമെന്ന രാഹുലിന്റെ വാഗ്ദാനം, പണം എവിടുന്നു കണ്ടെത്തുമെന്ന ചോദ്യത്തിന് മറുപടി ഇല്ല
പദ്ധതിയുടെ രൂപരേഖ ആവിഷ്കരിച്ചുവെന്നും മുൻ ധനകാര്യമന്ത്രി പി.ചിദംബരം ഉപദേശം നൽകിയെന്നും രാഹുൽ വ്യക്തമാക്കി. നിരവധി സാമ്പത്തിക വിദഗ്ദ്ധരെ ബന്ധപ്പെട്ടെന്നും രാഹുൽ പറഞ്ഞു.
Read More » - 25 March
രണ്ട് ഭീകരര്‍ പിടിയില്‍
പാറ്റ്ന: ബിഹാറിലെ പാറ്റ്നയില്‍ രണ്ട് ഭീകരര്‍ പിടിയിൽ. ജമാ-അത്ത്-ഉല് മുജാഹിദീന്‍, ഇസ്ലാമിക് സ്റ്റേറ്റ് ബംഗ്ലാദേശ് എന്നീ ഭീകര സംഘടനകളുടെ ഭാഗമായിരുന്നവരാണ് പിടിയിലായതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 25 March
ദീപ മാലിക് ബിജെപിയിലേക്ക്, സ്ഥാനാര്‍ത്ഥിയായേക്കും
പ്രമുഖ പാര അത്ലറ്റ് ദീപ മാലിക് ബിജെപിയിലേക്ക്. ബിജെപി ഹരിയാന ഘടകത്തിന്റെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ദീപയുടെ ബിജെപി പ്രവേശനം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ദീപ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഗെയിംസില്‍…
Read More » - 25 March
യുപിഎ ഭരണത്തിൽ പ്രിയങ്കയ്ക്ക് ഗംഗാ ജലം കുടിക്കാൻ കഴിയുമായിരുന്നോ? :ഗഡ്കരി .
യമുന നദി ശുചീകരണത്തിനും പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു. യമുനയെ ശുചീകരിക്കുന്നതിനുളള 13 പദ്ധതികൾ നിലവിലുണ്ടെന്നും ഒരു വർഷത്തിനുളളിൽ മാറ്റം ദൃശ്യമാകുമെന്നും ഗഡ്കരി പറഞ്ഞു.
Read More » - 25 March
ഹിന്ദുപെണ്കുട്ടികളോട് പാകിസ്ഥാന് ചെയ്യുന്നത് ….മുഖമില്ലാത്ത ഈ പെണ്‍കുട്ടി പറയുന്നത് കേള്‍ക്കൂ
ഐ.എം ദാസ് ‘ എന്റെ ഇസ്ലാംമതപരിവര്‍ത്തനവും വിവാഹവും സംബന്ധിച്ച് വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. വീട്ടുകാരുമായി കണ്ടുമുട്ടുന്ന നിമിഷത്തെ ഞാന്‍ ഏറ്റവും ഭയപ്പെട്ടു. അമ്മയുടെ മുഖത്തേക്കുള്ള ഒറ്റനോട്ടം…
Read More » - 25 March
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പത്നി അന്തരിച്ചു
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പത്നി ദേവിയമ്മ (കെ കുമാരി-75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന്…
Read More » - 25 March
വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് രാഹുൽ ഗാന്ധി പറയുന്നതിങ്ങനെ
കേരളം ഉൾപ്പടെയുള്ള സംസ്ഥാനഘടകങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഷയമാണ് വയനാട്ടിലെ സ്ഥാനാർത്ഥിത്വം. മുതിർന്ന നേതാക്കൾ എന്താണ് തീരുമാനമെന്ന് രാഹുലിനോട് നേരിട്ട് തിരക്കിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്
Read More » - 25 March
സമയനിഷ്ഠയില്‍ ഒന്നാമത് ഈ വിമാനക്കമ്പനി
കൊച്ചി•വിമാന സര്‍വീസുകളുടെ സമയനിഷ്ഠയില്‍ തുടര്‍ച്ചയായ് ആറാം മാസവും (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) ഗോ എയര്‍ എയര്‍ലൈന്‍സ് ഒന്നാമത്. 86.3% ശതമാനമാണ് ഫെബ്രുവരിയില്‍ ഗോ എയറിന്റെ ഒ.ടി.പി. ഡയറക്ടറേറ്റ്…
Read More » - 25 March
കോളേജില്‍ ഇറക്കം കുറഞ്ഞ പാവാടയ്ക്ക് നിരോധനം : പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍
മുംബൈ: കോളേജില്‍ ഇറക്കം കുറഞ്ഞ പാവാടയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി കോളേജ് അധികൃതര്‍. അധികൃതരുടെ നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്എത്തി. ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന് മഹാരാഷ്ട്രയിലെ ജെ…
Read More » - 25 March
യൂബര്‍ തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു: പ്രശ്നം പരിഹരിക്കുമെന്ന് അധികൃതര്‍
കൊച്ചി: അനധികൃതമായി തൊഴിലാളികളെ പിരിച്ചു വിടുന്നു, അധിക തുക കമ്മീഷന് ഇനത്തില്‍ ഈടാക്കുന്നു എന്നിവയ്ക്കെതിരെ പ്രതിഷേധിക്ക് യൂബര്‍ തൊഴിലാളികള്‍ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധവുമായി തൊഴിലാളികള്‍ ഓഫീസിനു…
Read More » - 25 March
പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. ഒരു മാസം 6000-മുതല്‍ 12000…
Read More »