India
- Apr- 2019 -11 April
രാഹുലിനെതിരെ വധശ്രമമെന്ന പരാതി: സത്യാവസ്ഥ വെളിപ്പെടുത്തി എസ്.പി.ജി
അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നൈപ്പർ ഗണിന്റെ രശ്മികള്‍ പതിച്ചെന്ന അഭ്യൂഹങ്ങളാണ് പരന്നത്
Read More » - 11 April
2004 ബിജെപി മറക്കരുത്; സോണിയഗാന്ധി റായ് ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: 2004ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബിജെപി മറക്കരുതെന്നോര്മ്മപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയഗാന്ധി. റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു സോണിയയുടെ പരാമര്‍ശം. നരേന്ദ്ര മോദി അപരാജിതനല്ല. രാജ്യത്ത്…
Read More » - 11 April
മോദിയെ വെല്ലുവിളിച്ച് രാഹുല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് മോദി തയ്യാറോണോ എന്ന് രാഹുല്‍ ചോദിച്ചു. ഇതിനായി മോദിയുടെ ഔദ്യോഗിക വസതിയില്‍…
Read More » - 11 April
കള്ളനോട്ട് നിർമാണം ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തമിഴ്നാട് : വീടിനുള്ളിൽ കള്ളനോട്ട് നിർമാണം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ നേതാവുമായ ജോര്‍ജ് പോലീസിന്റെ പിടിയിലായത്.…
Read More » - 11 April
റീപോളിംഗ് വേണമെന്ന ആവശ്യവുമായി ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന ആവശ്യവുമായി ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഇക്കാര്യം ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 11 April
തെരഞ്ഞെടുപ്പ് സംഘര്‍ഷം: രണ്ട് പേര് കൊല്ലപ്പെട്ടു
ഗുണ്ടൂര്‍: ലോക്സഭ ആദ്യഘട്ട വോട്ടെടുപ്പില്‍ ആന്ധ്രപ്രദേശില്‍ പരക്കെ സംഘര്‍ഷം. തെരഞ്ഞെടുപ്പിനിടെ ടിഡിപി വൈആര്‍എസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. ഇരുക്കൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു.…
Read More » - 11 April
ആദ്യഘട്ട വോട്ടെടുപ്പ്: ഉത്തര്‍പ്രദേശില്‍ കള്ളവോട്ട് ആരോപണവുമായി ബിജെപി
ബി.ജെ.പി. സ്ഥാനാര്‍ഥി സഞ്ജീവ് ബല്യാണ് കള്ളവോട്ട് ആരോപിച്ച് രംഗത്തെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ തിരിച്ചറിയല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സഞ്ജീവ് ബല്യാണ് ആവശ്യപ്പെട്ടു.
Read More » - 11 April
സിനിമാ പ്രദര്‍ശനം തടസപ്പെടുത്തി; മമതാ സര്‍ക്കാരിന് സുപ്രീംകോടതിയുടെ പിഴ
ന്യൂഡല്‍ഹി: ‘ബോബിഷയോതര്‍ ഭൂത്’ എന്ന ബംഗാളി സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയ മമതാ സര്‍ക്കാരിന് സുപ്രീംകോടതി പിഴ ചുമത്തി. സിനിമയുടെ പ്രദര്ശനംതടസപ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ…
Read More » - 11 April
ഇന്ത്യയിലെ റോഡുകൾ നിറയെ പശുക്കളും ആനകളും പന്നികളുമാണെന്ന് മൈക്കൽ വോൺ; മറുപടിയുമായി ആരാധകർ രംഗത്ത്
ഇന്ത്യൻ നിരത്തുകളിൽ കണ്ട കാഴ്ച്ചകളെക്കുറിച്ച് ട്വീറ്റ് ചെയ്ത ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണിനെ പൊളിച്ചടുക്കി ആരാധകർ. ഇന്ത്യൻ നിരത്തുകളിലൂടെയുള്ള യാത്രകൾ ഏറെ ഇഷ്ടപ്പെട്ടുവെന്നും റോഡുകളിൽ നിറയെ…
Read More » - 11 April
ഭയപ്പെടാതെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന് മോഹന്‍ റെഡ്ഡി
ആന്ധ്രപ്രദേശ്:ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കവെ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാന്‍ കന്നിവോട്ടര്‍മാരെ ആഹ്വാനം ചെയ്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന് മോഹന്‍ റെഡ്ഡി. രാവിലെ…
Read More » - 11 April
വോട്ട് ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്ന് മോഹന്‍ ഭാഗവത്
നാഗ്പൂര്‍: രാജ്യത്തെ എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തെ വിനിയോഗിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. വോട്ട് ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്നും അത് അസാധുവാക്കരുതെന്നും എല്ലാവരും…
Read More » - 11 April
രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്ന് യെദിയൂരപ്പ
ബെംഗളൂരു:ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കുമെന്നും യെദിയൂരപ്പ…
Read More » - 11 April
വൈറസ് പ്രയോഗം വിടാതെ യോഗി
ബറേലി: മുസ്ലീം ലീഗിനെതിരെ ഒളിയന്പയെത് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കോണ്‍ഗ്രസിനെ പച്ച വെറസ് ബാധിച്ചുവെന്നായിരുന്നു ഇത്തവണ മോദിയുടെ പരാമര്‍ശം. ബറേലിയിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 11 April
തലസ്ഥാനത്ത് ഹോട്ടലില്‍ പെണ്‍വാണിഭം: നാല് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
രക്ഷപ്പെടുത്തിയ രണ്ടു പെണ്‍കുട്ടികള്‍ നേപ്പാളില്‍ നിന്നും ഒരാള്‍ അസമില്‍ നിന്നും ഒരാള്‍ ബീഹാറില്‍ നിന്നും ഉള്ളവരാണ്. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ് തങ്ങളെന്നും വരുമാനമുള്ള അംഗങ്ങള്‍ തങ്ങളുടെ കുടുംബത്തില്‍…
Read More » - 11 April
ബാലാക്കോട്ട്; ബോംബ് വീണിടത്ത് ഗര്‍ത്തമെന്ന് വിദേശമാധ്യമസംഘം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണം നടത്തി43 ദിവസങ്ങള്‍ പിന്നിട്ടതിനുശേഷം ബാലാക്കോട്ടില്‍ രാജ്യാന്തര മാധ്യമസംഘത്തെ എത്തിച്ച് പാക്ക് സൈന്യം. മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ വിദേശ നയതന്ത്രജ്ഞരെയും സ്ഥലത്തേക്കു കൊണ്ടുപോയിരുന്നുഇന്ത്യന് ആക്രമണമുണ്ടായ സ്ഥലങ്ങള്‍…
Read More » - 11 April
വ്യാജ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുന്നു, 21 വീട്ടമ്മമാർ പരാതി നൽകി
ആലപ്പുഴ : സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.…
Read More » - 11 April
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആയുധങ്ങളുമായി മാവോയിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു
ബിജാപൂര്‍: ഛത്തീസ്ഗഡില്‍ ബിജാപൂരില ബെദ്രെ മേഖലയില്‍ നിന്ന് നാല് മാവോയിസ്റ്റ് ഭീകരരെ പിടികൂടി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ…
Read More » - 11 April
പോളിഗിംനിടെ സംഘര്‍ഷം: നേതാവിന് കുത്തേറ്റു
ഗോദാവരി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ വോട്ടെടുപ്പി പരക്കെ സംഘര്‍ഷം. വെസ്ററ് ഗോദാവരിയില്‍ വൈആര്‍എസ് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് തകര്‍ത്തു. ഗുണ്ടൂരില്‍ ടിഡിപി-വൈആര്‍എസ് കോണ്‍ഗ്രസ്…
Read More » - 11 April
ഇത്തവണ സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുമെന്നു നവോത്ഥാന കേരളം കൂട്ടായ്മ
പത്തനംതിട്ട: സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍എസ്എസ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം…
Read More » - 11 April
സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു
ആന്ധ്രപ്രദേശ്: സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം നശിപ്പിച്ചു. അന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഗൂട്ടി നിയമസഭ സീറ്റിലെ സ്ഥാനാര്‍ത്തിയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത…
Read More » - 11 April
പാതിരാത്രിവരെ മൊബെെല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു.
മുംബെെ: രാത്രി വെെകിയും മൊബെെല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ അതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. കേസില്‍ അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന ചേതന്‍ ചൗഗൂലെ…
Read More » - 11 April
അമേഠിയില്‍ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
ലക്നൗ: സോണിയ ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലും കന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. സോണിയക്കൊപ്പം റായ്ബറേലിയില്‍ എത്തുന്ന…
Read More » - 11 April
മോദിയുടെ ലാത്തൂരിലെ പ്രസംഗം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി
മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രില്‍ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ ഓഫീസര്‍…
Read More » - 11 April
തോട്ടത്തിലെ ജോലി പോകാതിരിക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയില്‍ തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കംചെയ്യന്നതായി റിപ്പോര്‍ട്ട്. ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് തടയാന്‍വേണ്ടിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിലെ ബീഡില്‍നിന്ന്…
Read More » - 11 April
പ്രധാനമന്ത്രിക്കെതിരെയും മമത ബാനർജിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാലി. റഫാൽ ഇടപാടിൽ ജയിലിൽ പോകുമോയെന്ന ഭയമാണ് നരേന്ദ്ര…
Read More »