
വാരണാസി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പിന്റെ മൂന്നുഘട്ടം കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പ്രതിപക്ഷം ഇപ്പോള്‍ വോട്ടിംഗ് യന്ത്രത്തെ പഴിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments