India
- Apr- 2019 -11 April
ഡോളറിനെതിരേ രൂപ നേട്ടത്തിൽ
മുംബൈ: ഡോളറിനെതിരേ രൂപ നേട്ടത്തിൽ. 19 പൈസ നേട്ടത്തിൽ 69.11 ലാണ് രൂപയുടെ നേട്ടം. 1,429.92 കോടി രൂപയുടെ വിദേശനിക്ഷേപമാണ് ഇന്നലെ വിപണിയിലെത്തിയത്. ഇതാണ് രൂപയുടെ കുതിപ്പിന്…
Read More » - 11 April
പാവപ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കേണ്ട പണം കോൺഗ്രസ്സ് കൊള്ളയടിച്ചു സംഭരിച്ചത് തുഗ്ലക്ക് റോഡിലെ വീട്ടില്‍: പ്രധാനമന്ത്രി
ജുനഗഡ്: പാവപ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കേണ്ട പണമാണ് കോണ്‍ഗ്രസ് കൊള്ളയടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പണമാണ് അവര്‍ തുഗ്ലക് റോഡിലെ ഒരു വീട്ടില്‍ സംഭരിച്ചതെന്നും മോദി…
Read More » - 11 April
മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണോ, അതോ സ്വന്തം പാര്‍ട്ടിയെ രക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് എ.എ.പി
ന്യൂഡൽഹി: മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണോ, അതോ സ്വന്തം പാര്‍ട്ടിയെ രക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് എ.എ.പി കണ്‍വീനര്‍ ഗോപാല്‍ റായ്. ബി.ജെ.പിക്കെതിരെ എ.എ.പിയോടൊപ്പം സഖ്യം ചേര്‍ന്നില്ലെങ്കില്‍…
Read More » - 11 April
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പിടിമുറുക്കാൻ സംസ്ഥാന സർക്കാർ ; സുപ്രീം കോടതിയിൽ പുതിയ ശുപാർശ നൽകി
ന്യൂഡൽഹി : പദ്മനാഭസ്വാമി ക്ഷേത്ര ഭരണം കൈപ്പിടിയിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമം. ഇതിനായി എട്ടംഗ ഭരണ സമിതി രൂപീകരിക്കാനുള്ള ശുപാർശ കോടതിക്ക് കൈമാറി. എട്ടംഗങ്ങളിൽ അഞ്ചംഗങ്ങളെ തെരഞ്ഞെടുക്കുന്നത്…
Read More » - 11 April
ബംഗാളിൽ തൃണമൂൽ അക്രമം തുടരുന്നു, സിപിഎം സ്ഥാനാർഥി ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ
കൊല്‍ക്കത്ത; പശ്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടകളുടെ അക്രമ പരമ്പരകൾ തുടരുന്നു. എതിർ പാർട്ടിക്കാരെ അടിച്ചൊതുക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ഇവർ പ്രയോഗിക്കുന്നത്. അസണ്‍സോള്‍, ഡയമണ്ട്- ഹാര്‍ബര്‍ ലോക്സഭാ മണ്ഡലങ്ങളിലെ…
Read More » - 11 April
17-ാം ലോക്സഭയിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേയ്ക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലുമായി ആകെ 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.…
Read More » - 11 April
ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് അറസ്റ്റിൽ
നെടുമ്പാശേരി: ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് പിടിയില്‍. ഭര്‍ത്താവ് മരിച്ച സ്ത്രീയുമായി ഒന്‍പതു വര്‍ഷമായി പ്രതി ബന്ധം തുടരുന്നതിനിടെയാണ് സ്ത്രീയുടെ മകളെ പലപ്പോഴായി പീഡിപ്പിച്ചത്.…
Read More » - 10 April
മന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു
മുംബൈ• മഹാരാഷ്ട്ര മന്ത്രിയായ ഗിരീഷ് മഹാജന് പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ ജലഗോണിലെ പൊതു റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തല്ലിനിടെ താഴെ വീണ…
Read More » - 10 April
തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്തു പേര് കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്തു പേര്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയില്‍ നാരായണ്‍പേട്ട് ജില്ലയിലാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.മഴക്കുഴി നിര്‍മ്മാണത്തിനിടെ തൊഴിലാളികള്‍ക്ക് മുകളിലോട്ട് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.…
Read More » - 10 April
മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് ഗുരുതരമായി പരിക്കേറ്റു
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 10 April
ബംഗാളിൽ വൻ കള്ളനോട്ടു വേട്ട, ഒരാളെ ബിഎസ്എഫ് പിടികൂടി
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മാല്‍ഡയില്‍ നിന്ന് 96,000 രൂപയുടെ കള്ളനോട്ടുകള്‍ ബിഎസ്എഫ് പിടികൂടി. പുതിയ 2000 രൂപയുടെ 48 വ്യാജ നോട്ടുകളാണ് പിടികൂടിയത്. മാല്‍ഡയിലെ ചുരിയന്ത് പുരില്‍ നിന്നാണ്…
Read More » - 10 April
വിവിധ പാര്‍ട്ടികളില്‍ നിന്ന് 20 ലേറെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 20 ലേറെ നേതാക്കള്‍ തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി, സ്വരാജ് ഇന്ത്യ പാര്‍ട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെ ഡല്‍ഹി…
Read More » - 10 April
തീവ്രവാദ ബന്ധം: കോഴിക്കോട് സ്വദേശിയെ വിമാനത്താവളത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു
കോഴിക്കോട്: തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.ഖത്തറില്‍ നിന്നും ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.…
Read More » - 10 April
ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രതിപക്ഷത്തിന് തിരിച്ചടി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ ബിജെപിയില്‍
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രതിപക്ഷത്തിന് തിരിച്ചടി . മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ ബിജെപിയില്‍. മഹാരാഷ്ട്രയിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുതിര്‍ന്ന നേതാക്കള്‍…
Read More » - 10 April
ഇന്ദിരാഗാന്ധിയും കാമരാജും വന്നിട്ടും ദേവികുളത്ത് കോണ്‍ഗ്രസ് തോറ്റ ചരിത്രം ഓര്‍മ്മിപ്പിച്ച് എം.എം.മണി
ഇടുക്കി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ മണ്ഡലമാണ് വയനാട്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെതിരെ ഇടതുപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തവണ വയനാട്ടില്‍…
Read More » - 10 April
ശ്വാസകോശത്തില്‍ അണുബാധ; ദലൈലാമ ആശുപത്രിയില്‍
ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ദലൈലാമയെ ഡല്‍ഹിയിലെ ആശുപത്രിയിലാക്കിയെന്ന വിവരം കാംഗ്ര പൊലീസ് സൂപ്രണ്ടാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം അസ്വസ്ഥത…
Read More » - 10 April
കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി, ഒബിസി നേതാവ് അൽപേഷ് താക്കൂർ പാർട്ടി വിട്ടു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് നേതാവായ ഒബിസി നേതാവ് അൽപേഷ് താക്കൂർ പാർട്ടി അംഗത്വം രാജിവച്ചു. താക്കൂർ സേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. അത്യന്തം വേദനയോടെയാണ് താൻ…
Read More » - 10 April
സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തിന് അനുമതിയില്ല
ചെന്നൈ: ചെന്നൈ ഐഐടിയിൽ ഇന്ന് നടക്കാനിരുന്ന സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുടങ്ങി. ചടങ്ങ് നടത്താൻ ഹാൾ അനുവദിച്ച നടപടി പിന്നീട്…
Read More » - 10 April
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്
ബ്രിട്ടന്: ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി…
Read More » - 10 April
സുശക്തമായ ഇന്ത്യയ്ക്ക് മോദി വീണ്ടും പ്രധാനമന്ത്രി ആകണം : ശങ്കര്‍ മഹാദേവന് ഉള്‍പ്പെടെ 900 കലാകാരന്മാരുടെ സംയുക്തപ്രസ്താവന
മുംബൈ : സുശക്തമായ ഇന്ത്യയ്ക്ക് മോദി വീണ്ടും പ്രധാനമന്ത്രി ആകണം എന്ന പ്രസ്താവനയുമായി ശങ്കര്‍ മഹാദേവന് ഉള്‍പ്പെടെ 900 കലാകാരന്മാര് രംഗത്ത്. ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പിന്തുണയുമായാണ്…
Read More » - 10 April
വരുണ്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പരാതിയുമായി ബി.എസ്.എന്‍.എല്‍
ലഖ്നൗ: ഫോണ്‍ ബില്ലടയ്ക്കാത്തതിന്റെ പേരില്‍ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ വരുണ്‍ ഗാന്ധിക്കെതിരെ നടപടി എടുക്കാനൊരുങ്ങി ബി എസ് എന്‍ എല്‍. 38,000 രൂപയുടെ ബില്ല് അടച്ചില്ലെങ്കില്‍ നടപടി…
Read More » - 10 April
ബി.ജെ.പി എം.എല്‍.എ ഹൃദയാഘാതം മൂലം അന്തരിച്ചു
ആഗ്ര•ആഗ്ര നോര്‍ത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജഗന് പ്രസാദ് ഗാര്‍ഗ് ഹൃദയാഘാതം മൂലം അന്തരിച്ചു. ബുധനാഴ്ച രാവിലെയാണ് 65 കാരനായ എം.എല്‍.എയെ നെഞ്ചുവേദന മൂലം ആഗ്രയിലെ പുഷ്പാഞ്ജലി…
Read More » - 10 April
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് നോട്ടീസ്. വിശ്വഹിന്ദു പരിഷത് നൽകിയ പരാതി ശരിയെന്നു ബോധ്യപ്പെട്ടതിനാലാണ് കമ്മീഷൻ നോട്ടീസ് അയച്ചത്.…
Read More » - 10 April
തന്ത്രിക്ക് പണം നല്കി താൻ ശബരിമല ദര്‍ശനം നടത്തിയിട്ടില്ലെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്
തന്ത്രിക്ക് പണം നല്കി ശബരിമല ദര്‍ശനം നടത്തിയിട്ടില്ലെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്ത്രിക്ക് ദക്ഷിണയാണ് നല്‍കിയത്. തന്ത്രി പണം ആവശ്യപ്പെട്ടിട്ടില്ല . പണം നല്‍കിയത് ദര്‍ശനത്തിന് വേണ്ടിയല്ല.…
Read More » - 10 April
ആരും തിരിഞ്ഞുനോക്കാറില്ല എങ്കിലും ഞങ്ങള്‍ വോട്ട് ചെയ്യും : അത് ഞങ്ങളുടെ അവകാശമാണെന്ന് ഈ ഗ്രാമീണര്‍
ലിപുര്ദാര് (പശ്ചിമബംഗാള്‍): ഭൂട്ടാന് മലനിരകള്‍ക്ക് താഴെ ജയന്തി നദിയുടെ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് ബൂട്ടിയ ബസ്തി. ബ്രിട്ടീഷ് കാലഘട്ടത്തില്‍ രൂപീകൃതമായ ചെറിയ ഗ്രാമമാണിത്.…
Read More »