India
- May- 2019 -7 May
ഫോനി; ഒഡീഷയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി അക്ഷയ് കുമാര്‍
14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര് കൊല്ലപ്പെട്ടിരുന്നു. വളരെ തീവ്രമായ കൊടുങ്കാറ്റില്‍ ആളപായങ്ങള്‍ അധികം ഉണ്ടാകാതിരുന്നത് അധികൃതരുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ചുഴലിക്കാറ്റ് നാശം…
Read More » - 7 May
സുപ്രീം കോടതി പരിസരത്ത് 144
ന്യൂഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രീം കോടതിക്കു മുന്നില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ യുവതി നല്കിയ ലൈംഗികാതിക്രമ…
Read More » - 7 May
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള രണ്ട് പെരുമാറ്റച്ചട്ടലംഘന കേസുകളില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ്. വോട്ടെടുപ്പു ദിവസം അഹമ്മദാബാദില്‍ റോഡ്ഷോ നടത്തിയെന്ന പരാതിയിലുും ബാലക്കോട്ടില്‍ മിന്നലാക്രമണത്തെ കുറിച്ചുള്ള പരാതിയിലുമാണ് ക്ലീന്‍ ചിറ്റ്.
Read More » - 7 May
ട്വിറ്ററില്‍ മകന്റെ ചിത്രം പങ്ക് വെച്ച് സാനിയ മിര്‍സ
കുട്ടികള്‍ എന്നും എല്ലാവര്ക്കും പ്രിയപ്പെട്ടവരാണ്. സെലിബ്രൈറ്റികളുടെ കുട്ടികള്‍ ആണെങ്കില്‍ സോഷ്യല്‍ മീഡിയയ്ക്ക് ആരാധനയുമാണ് സെലിബ്രൈറ്റി കുട്ടികളില്‍ ഏറെ ശ്രദ്ധ നേടുന്നത് സിവ ധോണിയാണ്. ഇപ്പോഴിതാ പുതിയൊരു കുട്ടി…
Read More » - 7 May
എംഎല്‍എയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ചാനല്‍ മേധാവി അറസ്റ്റില്‍
ബംഗളുരു: ബിജെപി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ അരവിന്ദ് ലിംബാവലിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രാദേശിക ചാനല്‍ മേധാവി അറസ്റ്റില്‍. കന്നഡ ചാനലായ ഫോക്സ് ടിവി…
Read More » - 7 May
രാജീവ് ഗാന്ധിയെക്കുറിച്ചുള്ള മോഡിയുടെ പരമാര്‍ശം; ഭൂപേഷ് ബാഘേലിന്റെ രസകരമായ പ്രതികരണം
റായ്പൂര്‍:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. മോദിക്ക് സമനില തെറ്റിയെന്നും അദ്ദേഹത്തിന് ചികിത്സയാണ് വേണ്ടതെന്നും ബാഘേല്‍ പറഞ്ഞു.…
Read More » - 7 May
പാക് പ്രധാനമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് തരൂർ : വിവാദം പുകയുന്നു
ദില്ലി: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തിയുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിലേക്ക് .മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നു…
Read More » - 7 May
വിവിപാറ്റ് വിഷയം ; സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത്
ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണേണ്ടതില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 21 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജികളാണ്…
Read More » - 7 May
എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്നും വീണ്ടും പിരിച്ചുവിട്ടു
സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്നും വീണ്ടും പിരിച്ചുവിട്ടു. കഴിഞ്ഞ ആഴ്ച ആര് എസ് എസ് മാസികയില്‍ ലേഖനം എഴുതിതിന് പിന്നാലെയാണ്…
Read More » - 7 May
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി കണ്ണൂരിൽ കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സന്തോഷിന്റെ മകൾ വിസ്മയ
പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി കണ്ണൂർ അണ്ടല്ലൂരിലെ ബലിദാനി സന്തോഷിന്റെ മകൾ വിസ്മയ. അച്ഛൻ ആഗ്രഹിച്ച വിജയത്തിലേക്കുള്ള ആദ്യ ചവിട്ട് പടി തന്നെ…
Read More » - 7 May
രാജ്യത്ത് മുസ്ലിം ഭീകരവാദമുണ്ടെങ്കില്‍ ഹിന്ദു ഭീകരവാദവുമുണ്ടെന്ന് ബോളിവുഡ് താരം സ്വര ഭാസ്ക്കര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ആളുകള്‍ക്ക് മുസ്ലിം ഭീകരവാദമുണ്ടെന്ന് പറയാമെങ്കില്‍ ഹിന്ദു ഭീകരവാദവും ഉണ്ടെന്ന് പറയാന്‍ കഴിയുമെന്ന് ബോളിവുഡ് നടി സ്വര ഭാസ്ക്കര്‍. എല്ലാ മതങ്ങള്‍ക്കും അക്രമവും കുറ്റകൃത്യവും ഭീകരവാദവുമെല്ലാം…
Read More » - 7 May
ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ സഹികെട്ടു സ്വന്തംവീട്ടിലേക്കു താമസംമാറ്റിയ യുവതിയെ കുത്തിക്കൊന്നു : നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം
തിരുനെല്ലി: ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ സഹികെട്ടു സ്വന്തംവീട്ടിലേക്കു താമസംമാറ്റിയ യുവതി ഞായറാഴ്ച രാത്രി കുത്തേറ്റുമരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പിടികൂടി നാട്ടുകാര്‍ പോലീസിനു െകെമാറി. തോല്‍പ്പെട്ടി കൊറ്റന്‍കോട് ചന്ദ്രിക (38)…
Read More » - 7 May
തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബിജെപിയിലേക്കെന്ന് അഭ്യൂഹം
ചെന്നൈ: തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തം. എന്നാൽ ഇതെല്ലാം കുപ്രചാരണമാണെന്നാണ് പനീർശെൽവത്തിന്റെ പക്ഷം.വാരാണസിയില്‍ നേരന്ദ്രമോദിക്ക് പിന്തുണ അറിയിച്ച്…
Read More » - 7 May
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പാര്‍ട്ടി നേതാവ്
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന സൂചനയുമായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്നും സഖ്യകക്ഷികള്‍ വേണ്ടിവരുമെന്നുമാണ്…
Read More » - 7 May
കേരളത്തിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക് ഐഎസ്ഐയുടെ സാമ്പത്തിക സഹായം: പ്രമുഖ വ്യവസായിയുടെ ബന്ധുവടക്കം നിരീക്ഷണത്തില്‍
കൊല്ലം: കേരളത്തില്‍ വളര്‍ന്ന് പന്തലിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐ സാമ്പത്തിക സഹായം നല്‍കിയിരുന്നതായി എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞ ദിവസം പാലക്കാട്ട് നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറില്‍…
Read More » - 7 May
പ്രധാനമന്ത്രിയുടെ റാലി റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.…
Read More » - 7 May
ബലാത്സംഗ കേസിൽ പ്രമുഖ ടെലിവിഷൻ താരം അറസ്റ്റിൽ
മുംബൈ: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം കരൺ ഒബ്രോയി പീഡനക്കേസിൽ അറസ്റ്റിൽ. മുംബൈ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന്…
Read More » - 7 May
രാജീവ് ഗാന്ധി വധം: മുഴുവൻ പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് നളിനി കോടതിയിലേക്ക്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നളിനി മദ്രാസ് ഹൈക്കോടതിയിലേക്ക്. പ്രതികളെയെല്ലാവരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ നൽകിയ ശുപാർശ നിലവിൽ…
Read More » - 7 May
നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേരെ പാക് പ്രകോപനം
പൂഞ്ച്: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു ആക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
Read More » - 7 May
ശ്രീലങ്കൻ ഭീകരാക്രമണം : നിലമ്പൂരിലെ ദമ്മാജ് സലഫി ഗ്രാമം നിരീക്ഷണത്തില്‍
മലപ്പുറം : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സംശയനിഴലിലുള്ള നാഷണല്‍ തൗഹീദ് ജമാ അത്തി(എന്‍.ടി.ജെ)നു നിലമ്പൂര്‍ അത്തിക്കാട്ടെ ദമ്മാജ് സലഫി ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ചു ദേശീയ…
Read More » - 7 May
വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമാണെന്ന് മായാവതി
ലക്നൗ: നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞൈന്നും വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമാണെന്നും ബി.എസ്.പി നേതാവ് മായാവതി. എല്ലാം നല്ലത് പോലെ നടക്കുകയാണെങ്കില്‍…
Read More » - 7 May
വിവി.പാറ്റ് കേസ്; പുനഃപരിശോധന ഹര്‍ജി ഇന്ന് പരിഗണിക്കും
വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.…
Read More » - 7 May
50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ തീപിടിച്ച നിലയിൽ
ഹൈദരാബാദ്: തെലുങ്കാനയില്‍ 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ തീപിടിച്ച് നശിച്ച നിലയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. ജിവികെ ഇഎംആര്‍ഐ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സുകളാണ് കത്തി നശിച്ചത്.…
Read More » - 7 May
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 80 ലക്ഷത്തിലേറെ രൂപ പിടികൂടി
ഭോപ്പാല്‍: രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വാഹന പരിശോധനയിൽ മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നും 86 ലക്ഷം രൂപ പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പണം പിടികൂടിയത്. സംഭവത്തെക്കുറിച്ച്…
Read More » - 7 May
അതിര്‍ത്തിയില്‍ അശാന്തി : ജനവാസമേഖലകള്‍ക്കു നേരെ വീണ്ടും പാക് പ്രകോപനം
പൂഞ്ച്: ഇന്ത്യ-പാക് അതിര്‍ത്തി വീണ്ടും അശാന്തമാകുന്നു. ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേര്‍ക്ക് വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു…
Read More »